Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പേടിക്കാട്‌ മടയില്‍ കുടിവെള്ള പദ്ധതി പരിഗണനയില്‍: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2013, 12:27 am IST
inErnakulam

കൊച്ചി: ഇരുമ്പനം പേടിക്കാട്‌ പാറമടയിലെ ജലശേഖരം കുടിവെള്ളപദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ പഠനം നടത്തുമെന്ന്‌ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. മികച്ച രീതിയില്‍ സംരക്ഷിച്ചിട്ടുള്ള പാറമടയിലെ ജലം റിവേഴ്സ്‌ ഓസ്മോസിസ്‌ പ്രക്രിയയിലൂടെ കുടിവെള്ളമാക്കാനാകുമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. വാട്ടര്‍ അതോറിറ്റിയുടെയും ഫുഡ്‌ സേഫ്റ്റി വിഭാഗത്തിന്റെയും വിദഗ്ധര്‍ അടുത്തയാഴ്ച മടയില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച്‌ പരിശോധിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

തൃപ്പൂണിത്തുറ നഗരസഭ ചെയര്‍മാന്‍ ആര്‍. വേണുഗോപാലിനും ജനപ്രതിനിധികള്‍ക്കുമൊപ്പം പേടിക്കാട്‌ മട സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.

പാറമടകളിലും ഓരുവെള്ളം കലരാത്ത മറ്റ്‌ ജലാശയങ്ങളിലും കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന്‌ വിവിധ കമ്പനികള്‍ ജില്ല ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട്‌. പാറമടകളിലെയും കുളങ്ങളിലെയും ജലം സംസ്കരിച്ച്‌ കുടിവെള്ളമാക്കുന്ന പദ്ധതി നടപ്പാക്കുന്നതിന്‌ സര്‍ക്കാരിന്റെ പിന്തുണയും ജില്ല ഭരണകൂടത്തിന്‌ ലഭിക്കും. നഗരസഭകളും പഞ്ചായത്തുകളും ചൂണ്ടിക്കാട്ടുന്ന ജലാശയങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ പഠനം നടത്താന്‍ സംഘത്തെ നിയോഗിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ജില്ലയില്‍ പാറമടകളില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ പെയിലറ്റ്‌ പ്രോജക്ട്‌ എന്ന നിലയിലാണ്‌ പേടിക്കാട്‌ മടയെ പരിഗണിക്കുന്നത്‌. മടയിലെ വെള്ളം സമീപവാസികള്‍ ഇപ്പോള്‍ തന്നെ കുളിക്കുന്നതിനും മറ്റ്‌ ആവശ്യങ്ങള്‍ക്കുമായി പ്രയോജനപ്പെടുത്തുന്നുണ്ട്‌. റിവേഴ്സ്‌ ഓസ്മോസിസിന്‌ പുറമെ അള്‍ട്രാവയലറ്റ്‌, ഓസോണ്‍ ശുദ്ധീകരണം കൂടി സാധ്യമായാല്‍ ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന നിലവാരത്തിലുള്ള കുടിവെള്ളം ലഭ്യമാകും. ശുദ്ധീകരണപ്രക്രിയക്കാവശ്യമായ വൈദ്യുതി സൗരോര്‍ജത്തില്‍ നിന്നും ഉല്‍പാദിപ്പിക്കാനാകുമെന്നും കളക്ടര്‍ പറഞ്ഞു.

മണിക്കൂറില്‍ അയ്യായിരം ലിറ്റര്‍ വീതം ഉല്‍പാദിപ്പിക്കാവുന്ന പെയിലറ്റ്‌ പ്രൊജക്ടാണ്‌ പേടിക്കാട്‌ മടയില്‍ പരിഗണിക്കുന്നത്‌. പ്രതിദിനം 30000 ലിറ്റര്‍ കുടിവെള്ളം ഉല്‍പാദിപ്പിക്കാനാകും. പ്ലാന്റ്‌ സ്ഥാപിക്കുന്നതിനുള്ള മുതല്‍ മുടക്കും ആവര്‍ത്തനച്ചെലവും അടക്കം ഉന്നത നിലവാരത്തിലുള്ള കുടിവെള്ളം ഉല്‍പാദിപ്പിക്കുന്നതിന്‌ ലിറ്ററിന്‌ 50 പൈസ മുതല്‍ രണ്ടു രൂപ വരെ ചെലവ്‌ വരുന്ന വിവിധ പദ്ധതി മാതൃകകള്‍ ജില്ല ഭരണകൂടത്തിന്‌ മുന്നിലുണ്ട്‌. ഇവ സംബന്ധിച്ച്‌ പ്രാഥമിക പഠനം നടത്തിക്കഴിഞ്ഞു. ടെന്‍ഡറിലൂടെയാണ്‌ മികച്ച കമ്പനിയെ കണ്ടെത്തുക. മാലിന്യം കലരാത്ത രീതിയില്‍ പേടിക്കാട്‌ മട സംരക്ഷിക്കുന്ന നഗരസഭയെയും നാട്ടുകാരെയും കളക്ടര്‍ അഭിനന്ദിച്ചു. ഡപ്യൂട്ടി കളക്ടര്‍ (മെട്രോ) മോഹന്‍ദാസ്‌ പിള്ള, കൗണ്‍സിലര്‍ മുരളി എന്നിവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)
India

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

News

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

News

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

Kerala

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

Entertainment

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

പുതിയ വാര്‍ത്തകള്‍

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.