Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോഴാ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍ നരസിംഹജയന്തി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2013, 11:24 pm IST
in Kottayam

കോട്ടയം: കോഴാ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോഷങ്ങള്‍ അക്ഷയതൃതീയ ദിവസമായ 13ന് ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 7മണിക്ക് ക്ഷേത്രാങ്കണത്തില്‍ ചേരുന്ന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ആഘോഷസമിതി ജനറല്‍ കണ്‍വീനര്‍ പി.ആര്‍.ജയേഷ് സ്വാഗതവും ദേവസ്വം പ്രസിഡന്റ് ജി.പ്രകാശ് പുതിയാപറമ്പില്‍ ആമുഖപ്രഭാഷണവും നടത്തും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മുഖ്യകാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.രമാദേവി ജില്ലാ പഞ്ചായത്തംഗം മിനി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം പി.എന്‍.മോഹനന്‍, ഗ്രാമപഞ്ചായത്തംഗം മിനി മത്തായി, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എസ്.ഷാജികുമാര്‍ പയനാല്‍, എസ്എന്‍ഡിപിയോഗം കടുത്തുരുത്തി യൂണിയന്‍ സെക്രട്ടറി എന്‍.കെ.രമണന്‍, വിശ്വകര്‍മ്മ സഭ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അനില്‍ ആറുകാക്കല്‍, ടി.ആര്‍.ഗോവിന്ദന്‍കുട്ടി നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഹരികുമാര്‍ എസ്. നന്ദിപറയും.

നരസിംഹജയന്തി ആഘോഷങ്ങളുടെ ഭാഗമായി 13മുതല്‍ ദശാവതാരം ചാര്‍ത്ത് നടക്കും. വൈകിട്ട് 5.30നാണ് ദര്‍ശനം. 16ന് വൈകിട്ട് 7ന് പൂത്തില്ലം മധു നാരായണന്‍ നമ്പൂതിരി മുഖ്യ യജ്ഞാചാര്യനായി ഭാഗവതസപ്താഹയജ്ഞം ആരംഭിക്കും. 23ന് സമാപിക്കും. സപ്താഹദിവസങ്ങളില്‍ എല്ലാ ദിവസവും ഉച്ചയ്‌ക്ക് 1ന് പ്രസാദമൂട്ട് ഉണ്ടായിരിക്കും.

നരസിംഹജയന്തി ആഘോഷങ്ങളുടെ ഭാഗമായി 14ന് വൈകിട്ട് 7ന് നരസിംഹസ്വാമി വാദ്യകലാസംഘത്തിന്റെ ചെണ്ടമേളം അരങ്ങേറ്റം, 15ന് ഏഴിന് ആയാംകുടി വനിതായോഗക്ഷേമസഭയുടെ തിരുവാതിരകളി, 17ന് 7ന് പെരുമ്പാവൂര്‍ അഞ്ജന വിജയന്റെ സംഗീതസദസ്, 18ന് 7ന് അമനകര ജഗദംബിക ഭജന്‍സിന്റെ ഭജന്‍സ്, 19ന് 7ന് കൈരളി അക്ഷരശ്ലോകരംഗം, ഇടനാട് അവതരിപ്പിക്കുന്ന അക്ഷരശ്ലോകസദസ്, 20ന് 7ന് ഏറ്റുമാനൂര്‍ മോക്ഷ സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, 21ന് 7ന് രമ്യലാല്‍ അവതരിപ്പിക്കുന്ന സംഗീതസദസ്, 22ന് കോഴിക്കോട് ശ്രീരഞ്ജിനി ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനമേള, 23ന് 7ന് മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍, കലാനിലയം രാജീവന്‍, കലാഭാരതി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്ന ദുര്യോധനവധം കഥകളി, നരസിംഹജയന്തി ദിനമായ 24ന് രാവിലെ 9ന് എം.കെ.ശങ്കരന്‍ നമ്പൂതിരിയുടെ സംഗീതസദസ്, 11.45ന് ലക്ഷ്മീനരസിംഹപൂജാദര്‍ശനം, 12ന് കദളിക്കുളസമര്‍പ്പണം, 1ന് മഹാപ്രസാദമൂട്ട്, 11.30ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം എന്നിവയാണ് പ്രധാന പരിപാടികള്‍.

പത്രസമ്മേളനത്തില്‍ പി.ആര്‍.ജയേഷ്, ഹരികുമാര്‍.എസ്, കെ.എസ്.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കവിത: തിരുവാതിര തിരി

ബെയ്‌റന്‍വന്ദ്
Football

ഫിഫ ലോകകപ്പ് 2026: ബെയ്‌റന്‍വന്ദ് അഥവാ പേര്‍ഷ്യയുടെ മതില്‍

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറാന്‍ ഗോളി ബെയ്‌റന്‍വന്ദിന്റെ സേവ്‌
Football

തുടരുന്നു ഗോള്‍ കീപ്പര്‍ ഷോ; ബെല്‍ജിയത്തിന് സമനില കുരുക്ക്

ഹെലിയോ വരേലയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍
Football

‘വെര്‍ദേ’യല്ല കേപ്;ഉറുഗ്വെയെയും സമനിലയില്‍ തളച്ച് കേപ് വെര്‍ദെ

Football

വിത്ത് ലൗ ഫ്രം ടീം ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.