Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആരോഗ്യ അദാലത്ത്‌: 115 പരാതികളില്‍ പ്രശ്ന പരിഹാരത്തിന്‌ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2013, 12:08 am IST
inErnakulam

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ആരോഗ്യ അദാലത്തില്‍ 115 പരാതികളില്‍ പ്രശ്ന പരിഹാരത്തിന്‌ നര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വി.എസ്‌.ശിവകുമാര്‍ പറഞ്ഞു. അദാലത്തിലേക്ക്‌ ആകെ 221 പരാതികളാണ്‌ ലഭിച്ചത്‌. ഇതില്‍ 115 പരാതികള്‍ അദാലത്തിന്‌ മുന്‍പ്‌ ലഭിച്ചവയാണ്‌. ഇതില്‍ അലോപതി വിഭാഗത്തില്‍ 93ഉം ഹോമിയോ 12, ആയുര്‍വേദം 10 പരാതികളുമാണ്‌ ലഭിച്ചത്‌. ഇതിനു പുറമെ ഇന്നലെ മാത്രം 106 പരാതികളും ലഭിച്ചു. ഇതില്‍ 82 അലോപതി പരാതികളും എട്ട്‌ ഹോമിയോ, 16 ആയുര്‍വേദ രംഗത്തെ പരാതികളും ഉള്‍പ്പെടുന്നു. ഈ പരാതികളില്‍ ഒരു മാസത്തിനകം പരിഹാരം നിര്‍ദേശിച്ച്‌ അപേക്ഷകരെ അി‍റയിക്കുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരും ഉദ്യോഗസ്ഥരുമില്ല എന്ന പരാതിയാണ്‌ ഏറ്റവും കൂടുതലായി അദാലത്തില്‍ വന്നത്‌. ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച്‌ നടപടിയെടുക്കുമെന്ന്‌ മന്ത്രി അി‍റയിച്ചു. കാക്കനട്‌ ഹോമിയോ ആശുപത്രി നിര്‍മിക്കുന്നതിന്‌ രണ്ട്‌ കോടി രൂപ അനുവദിച്ചു. നിലവിലുള്ള ജില്ല പഞ്ചായത്തിന്റെ ഹോമിയോ ആശുപത്രിയുടെ കെട്ടിട പുനരുദ്ധാരണത്തിന്‌ 50 ലക്ഷം രൂപ സ്ഥലം എം.എല്‍.എ കൂടിയായ ഹൈബി ഈഡന്റെ പ്രാദേശക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചതായും മന്ത്രി അറിയിച്ചു.

കാഷ്വാലിറ്റി ഇല്ലാത്ത എല്ലാ താലൂക്ക്‌ ആശുപത്രികളിലും കാഷ്വാലിറ്റി ആരംഭിക്കുന്നതിന്‌ നടപടി സ്വീകരിക്കും. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോക്ലിയാര്‍ ഇപ്ലാന്റ്‌ പ്ലാന്റ്‌ ആരംഭിക്കുന്നതിന്‌ 15 ലക്ഷം രൂപ അനുവദിക്കും. ഇതിനു പുറമെ മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയുടെ നവീകരണത്തിന്‌ 35 ലക്ഷവും എടവനക്കാട്‌ ആയുര്‍വേദ ഡിസ്പെന്‍സറിയുടെ മന്ദിര നിര്‍മാണത്തിന്‌ 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്‌.

ഹീമോഫീലിയ ബാധിച്ച്‌ ബുദ്ധിമുട്ടുന്ന ആലുവ ചുണങ്ങംവേലി മുളയങ്കോട്‌ നാലു സെന്റില്‍ താമസിക്കുന്ന മാഹീന്‍, സജിത്ത്‌ എന്നിവരുടെ ചികിത്സയ്‌ക്ക്‌ കാരുണ്യ ബനവലന്റ്‌ ഫണ്ടിലുള്‍പ്പെടുത്തി ചികിത്സ ലഭ്യമാക്കുമെന്ന്‌ മന്ത്രി ഉറപ്പു നല്‍കി. ശ്രീമൂല നഗരം ആയുര്‍വേദ ആശുപത്രിയുടെ വികസനത്തിന്‌ അന്‍വര്‍ സാദത്ത്‌ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും 52 ലക്ഷം അനുവദിച്ചിട്ടുണ്ട്‌. മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ ആശുപത്രികളില്‍ പ്രത്യേക പരിഗണന നല്‍കുന്നതിന്‌ നടപടി സ്വീകരിക്കും. കോതമംഗലം താലൂക്ക്‌ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട്‌ സ്ഥലം എം.എല്‍.ഐ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത്‌ യോഗം ചേരും. ആശ പ്രവര്‍ത്തകര്‍ക്കുള്ള ഓണറേറിയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. വീണ്ടും ഉയര്‍ത്തുന്ന കാര്യത്തില്‍ ധനകാര്യ വകുപ്പുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും മന്ത്രി അദാലത്തില്‍ അറിയിച്ചു.

കരുവേലിപ്പടി മഹാരാജാസ്‌ ആശുപത്രിയിലെ റെക്കോര്‍ഡ്‌ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവ നഗരസഭയുടെ മെയ്ന്റനന്‍സ്‌ ഫണ്ടിലുള്‍പ്പെടുത്തി പ്രവര്‍ത്തനക്ഷമമാക്കും. ആര്‍.എസ്‌.ബി.വൈ ഇന്‍ഷ്വറന്‍സ്‌ കാര്‍ഡ്‌ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക്‌ ആനുകൂല്യം ലഭ്യമാക്കുന്നതിന്‌ നടപടി സ്വീകരിക്കും. കുമ്പളങ്ങി സി.എച്ച്‌.സിയില്‍ മുഴുവന്‍ സമയ ചികിത്സ ലഭ്യമാക്കും. ഇതിനായി എന്‍.ആര്‍.എച്ച്‌.എം വഴി ഡോക്ടറേയും നഴ്സ്മാരേയും നിയമിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. മട്ടാഞ്ചേരി ആശുപത്രിയിലെ പ്രസവ വാര്‍ഡ്‌ തീരദേശ വികസന ഫണ്ട്‌ ഉപയോഗിച്ച്‌ നവീകരിക്കുന്നതിന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ജില്ലയില്‍ നടന്ന ആരോഗ്യ അദാലത്തിന്റെ അടിസ്ഥാനത്തിലാകും ജില്ലയില്‍ പ്രത്യേക ആരോഗ്യ പാക്കേജിന്‌ രൂപം നല്‍കുകയെന്നും മന്ത്രി അറിയിച്ചു.

അദാലത്ത്‌ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്‌.ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.