Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പദ്ധതികള്‍ പലവിധം: ചങ്ങനാശേരിക്ക് കുടിവെള്ളം അന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2013, 11:12 pm IST
in Kottayam

ചങ്ങനാശേരി: നഗരസഭാ പ്രദേശങ്ങളിലും പഞ്ചായത്തുപ്രദേശങ്ങളിലും ദാഹജലത്തിനായി ജനങ്ങള്‍ കേഴുന്നു. വരള്‍ച്ചയുടെ കാഠിന്യം ഉച്ചസ്ഥായിയില്‍ എത്തിയതോടെയാണ് ഒരുതുള്ളി വെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നത്. ചങ്ങനാശേരിയിലും പഞ്ചായത്ത് പ്രദേശങ്ങളിലും ശുദ്ധജലം വിതരണം ചെയ്യുന്ന കല്ലിശേരി, കറ്റോട് പദ്ധതികള്‍ എന്തിനുവേണ്ടിയാണെന്നും ആര്‍ക്കുവേണ്ടിയാണെന്നും ജനങ്ങള്‍ ചോദിക്കുന്നു. മാസത്തിലൊന്നുപോലും ഈ മേഖലയില്‍ വാട്ടര്‍ അതോറിറ്റിയുടെ വക ശുദ്ധജലം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നഗരസഭാ പരിധിയില്‍ ടാങ്കര്‍ ലോറിയില്‍ ശുദ്ധജലം എത്തുന്നുണ്ടെങ്കിലും ചില കൗണ്‍സിലര്‍മാര്‍ക്കു താത്പര്യമുള്ള സ്ഥലങ്ങളിലേക്ക് ടാങ്കര്‍ ലോറി തിരിച്ചുവിടുന്നതായും പരാതിയുണ്ട്.

വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്ന കുപ്പിവെള്ളത്തിന് ഇരട്ടി വില ഈടാക്കുന്നുമുണ്ട്. മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകളില്‍ ഓട്ടോറിക്ഷകളില്‍ ചെറിയകന്നാസുകളിലായി കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്നുമാണ് കുടിവെള്ളം കൊണ്ടുവരുന്നത്. എന്നാല്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമിവിടെ എത്തുന്നുമില്ല. കറ്റോട്, പദ്ധതിയിലെ ശുദ്ധജലവിതരണം നിര്‍ത്തിവച്ചതും ജലക്ഷാമം രൂക്ഷമാക്കാന്‍ കാരണമായി.

നഗരത്തിനു മാത്രമായുള്ള കല്ലിശേരി പദ്ധതിയില്‍ നിന്നാണ് പഞ്ചായത്തുകളിലേക്കും വെള്ളം നല്‍കിയിരുന്നത്. പമ്പിംഗ് സ്റ്റേഷനിലെ അപാകതയും തുടര്‍ച്ചയായുള്ള വൈദ്യുതി മുടക്കവുമാണ് ജലവിതരണം മുടങ്ങാന്‍ കാരണം. പഴകിയ പൈപ്പുകളായതിനാല്‍ പമ്പിംഗ് ശക്തമാകുമ്പോള്‍ പൈപ്പു പൊട്ടുന്നതും നിത്യസംഭവമാണ്. ഇങ്ങനെ പൈപ്പുപൊട്ടി ശുദ്ധജലം ധാരാളം പാഴായിപ്പോകുന്നുമുണ്ട്. പൈപ്പുകള്‍ പൊട്ടി ആഴ്ചകള്‍ കഴിയുമ്പോഴാണ് ജല അതോറിറ്റി ജോലിക്കാരെ വിടുന്നത്.

തൃക്കൊടിത്താനം പഞ്ചായത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പ്ലാന്‍ചെയ്ത അമര പദ്ധതി ജലരേഖയാകുന്നു. ഇവിടുത്തെ നിലവിലുള്ള ജലസംഭരണി കാലപ്പഴക്കത്താല്‍ ബലക്ഷയത്തിലുമാണ്. അതുകാരണം വെള്ളം നിറയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. എന്നാല്‍ വാട്ടര്‍ അതോറിറ്റി ഒന്നും കണ്ടില്ലെന്ന മട്ടിലാണ്. കുടിവെള്ളം കിട്ടുന്നതുസംബന്ധിച്ച് അറിയാന്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലേക്കു വിളിച്ചാല്‍ ഫോണെടുക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്. ഇതിനിടയില്‍ മാലിന്യം നിറഞ്ഞ കുളങ്ങളില്‍ നിന്നുപോലും ജലം ഊറ്റിയെടുത്ത് വില്പന നടത്തുന്നുണ്ട്. പായിപ്പാട് കണ്ണനാട്ടു കുളത്തില്‍ അമിതമായി മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുകയാണ്. ഇതില്‍ നിന്നുള്ള ജലവും കുടിവെള്ളത്തിനായി ഈ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ചെത്തിപ്പുഴ കടവിനു സമീപത്തു നിന്നും മാടപ്പള്ളി, പോളച്ചിറ തുടങ്ങിയ ഭാഗങ്ങളിലെ മാലിന്യം നിറഞ്ഞ കുളങ്ങളില്‍ നിന്നും ഇത്തരത്തില്‍ വന്‍ തോതില്‍ വെള്ളം ശേഖരിക്കുന്നതായി പരാതിയുണ്ട്. വര്‍ഷങ്ങളായി ഈ കുളങ്ങള്‍ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കവിത: തിരുവാതിര തിരി

ബെയ്‌റന്‍വന്ദ്
Football

ഫിഫ ലോകകപ്പ് 2026: ബെയ്‌റന്‍വന്ദ് അഥവാ പേര്‍ഷ്യയുടെ മതില്‍

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറാന്‍ ഗോളി ബെയ്‌റന്‍വന്ദിന്റെ സേവ്‌
Football

തുടരുന്നു ഗോള്‍ കീപ്പര്‍ ഷോ; ബെല്‍ജിയത്തിന് സമനില കുരുക്ക്

ഹെലിയോ വരേലയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍
Football

‘വെര്‍ദേ’യല്ല കേപ്;ഉറുഗ്വെയെയും സമനിലയില്‍ തളച്ച് കേപ് വെര്‍ദെ

Football

വിത്ത് ലൗ ഫ്രം ടീം ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.