Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സരബ്ജിത്‌ സിംഗ്‌ വധം; ‘ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിന്‌ ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2013, 12:08 am IST
inKasargod

കാസര്‍കോട്‌: പാക്കിസ്ഥാന്‍ തടവറയില്‍ അതിക്രൂരമായ മര്‍ദ്ദനത്തിനിരയായി കൊലചെയ്യപ്പെട്ട സരബ്ജിത്സിംഗിണ്റ്റെ മരണത്തില്‍ അനുശോചിച്ച്‌ ബിജെപിയുടെ നേതൃത്വത്തില്‍ സ്വദേശാഭിമാന സദസ്‌ സംഘടിപ്പിച്ചു. രാജ്യത്തിണ്റ്റെ വീരബലിദാനിയാണ്‌ സരബ്ജിത്‌ സിംഗെന്നും അദ്ദേഹത്തെ കൊലചെയ്തതിണ്റ്റെ ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്രസര്‍ക്കാരിന്‌ ഒഴിഞ്ഞുമാറാനാകില്ലെന്നും സദസ്‌ അഭിപ്രായപ്പെട്ടു. കാസര്‍കോട്‌ ടൗണ്‍ബാങ്ക്‌ ഹാളില്‍ നടന്ന പരിപാടി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌ ഉദ്ഘാടനം ചെയ്തു. പാക്കിസ്ഥാനില്‍ നടക്കുന്ന സ്ഫോടനങ്ങള്‍ക്കുപിന്നില്‍ ഭാരതമാണെന്ന്‌ വരുത്തി തീര്‍ക്കാനാണ്‌ പാക്കിസ്ഥാണ്റ്റെ ശ്രമമെന്ന്‌ അദ്ദേഹം പറഞ്ഞു. പാക്ക്‌ സര്‍ക്കാര്‍ താലിബാനിസത്തെ സംരക്ഷിക്കുന്നതിണ്റ്റെ തെളിവാണ്‌ സരബ്ജിത്തിണ്റ്റെ കൊലപാതകം. പാക്ക്‌ ഭീകരന്‍ അജ്മല്‍ കസബിണ്റ്റെ സംരക്ഷണത്തിന്‌ ൩൨ കോടിയാണ്‌ ഇന്ത്യ ചിലവഴിച്ചത്‌. എന്നാല്‍ നിരപരാധിയായ സരബ്ജിത്തിനെ നീണ്ട ൨൨ വര്‍ഷം ക്രൂരമായി പീഡിപ്പിക്കുകയാണ്‌ പാക്കിസ്ഥാന്‍ ചെയ്തത്‌. സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത കൊലപാതകമാണ്‌ സരബ്ജിത്തിണ്റ്റേത്‌. മൂന്നു മാസം മുന്‍പ്‌ ഇതേ ജയിലില്‍ ഒരു ഇന്ത്യന്‍ തടവുകാരന്‍ കൊല്ലപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ നിസംഗത പുലര്‍ത്തിയതിണ്റ്റെ ഫലമാണ്‌ സരബ്ജിത്സിംഗിണ്റ്റെ വധം. പരിപാടിയില്‍ സരബ്ജിത്‌ സിംഗിണ്റ്റെ ഫോട്ടോയ്‌ക്ക്‌ മുന്നില്‍ പുഷ്പാര്‍ച്ചനയും മൗന പ്രാര്‍ത്ഥനയും നടന്നു. ജില്ലാ ട്രഷറര്‍ നഞ്ചില്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ഗണപതി കോട്ടകണി, അംഗാര, അഡ്വ.സദാനന്ദ കാമത്ത്‌, ജി.ചന്ദ്രന്‍, കെ.ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്‌.കുമാര്‍ സ്വാഗതവും പി.രമേശ്‌ നന്ദിയും പറഞ്ഞു. മണികണ്ഠറൈ, മാധവമാസ്റ്റര്‍, വിട്ടല്‍ഷെട്ടി, ആര്‍.ഗണേശ്‌, സുജ്ഞാനി ഷാന്‍ഭോഗ്‌, ശ്രീലത, പി.ആര്‍.സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

Kerala

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

Kerala

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

Kerala

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.