Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വൈറ്റില മൊബിലിറ്റി ഹബ്‌ അപകടമേഖലയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2013, 12:08 am IST
inErnakulam

വൈറ്റില: മൊബിലിറ്റി ഹബ്‌ അപകടമേഖലയായി മാറുന്നതായി യാത്രക്കാര്‍ക്ക്‌ ആശങ്ക. വാഹനത്തിരക്കും മറ്റും പരിഗണിച്ചാണ്‌ നഗരകവാടമായ വൈറ്റില ജംഗ്ഷനില്‍തന്നെ വിപുലമായ മൊബിലിറ്റി ഹബ്ബിനുള്ള പദ്ധതി തയ്യാറാക്കിയത്‌. ഒന്നാംഘട്ടമെന്ന നിലയ്‌ക്കാണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബസ്സ്റ്റാന്റ്‌ ഒരുവര്‍ഷം മുമ്പ്‌ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്‌. നഗരത്തിലേയും നഗരത്തിന്‌ പുറത്തുനിന്നുള്ളതും ഉള്‍പ്പെടെയുള്ള സ്വകാര്യ ദീര്‍ഘദൂര ബസ്സുകള്‍ ഹബ്‌ ബസ്സ്റ്റാന്റ്‌ വഴിയാണ്‌ കടന്നുപോകുന്നത്‌. ഇതിന്‌ പുറമെ കെഎസ്‌ആര്‍ടിസിയുടെ നൂറോളം സര്‍വീസുകളും ദീര്‍ഘദൂര ബസ്സുകളും ഹബ്ബുമായി ബന്ധിപ്പിച്ചാണ്‌ സര്‍വീസ്‌ നടത്തുന്നത്‌.

ബസ്സുകളുടെ എണ്ണത്തിലുള്ള വര്‍ധനവുപോലെതന്നെ ഹബ്ബിലെത്തുന്ന യാത്രക്കാരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്‌. തുടക്കത്തില്‍ ബസ്സുകള്‍ നിര്‍ത്തുന്നതും യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതുമെല്ലാം ഏറെ ശ്രദ്ധയോടെയായിരുന്നു. ഇതിനെല്ലാം ആവശ്യത്തിന്‌ ജീവനക്കാരും മേല്‍നോട്ടത്തിനുള്ള സംവിധാനവും ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച്‌ നടപ്പിലാക്കിയ പല പരിഷ്ക്കാരങ്ങളും പിന്നീട്‌ ഉപേക്ഷിക്കപ്പെട്ട നിലയിലായി. സ്വകാര്യ ബസ്സുകള്‍ക്കായി സ്ഥാപിച്ചിരിക്കുന്ന ‘ടൈം പഞ്ചിംഗ്‌’ സംവിധാനം തന്നെയാണ്‌ ഇതിന്‌ ഉദാഹരണം.

പ്രൈവറ്റ്‌, കെഎസ്‌ആര്‍ടിസി ബസ്സുകള്‍ നിര്‍ത്തിയിടാന്‍ പ്രത്യേക ബസ്‌ ബേകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്‌. സ്ഥലപ്പേരുകള്‍ സൂചിപ്പിക്കുന്ന ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ നിര്‍ത്തുന്നത്‌ ഒരറ്റത്താണെങ്കില്‍ അതേ ഭാഗത്തേക്ക്‌ പോകുന്ന സ്വകാര്യ ബസ്സുകള്‍ നിര്‍ത്തേണ്ടത്‌ ബസ്സ്റ്റാന്റിലെ മറ്റേ അറ്റത്താണ്‌. അതിനാല്‍ ബസ്സുകളില്‍ കയറാന്‍ യാത്രക്കാര്‍ നെട്ടോട്ടം ഓടേണ്ട സ്ഥിതിയാണുള്ളത്‌.

സ്റ്റാന്റിനകത്ത്‌ വേഗതാ നിയന്ത്രണം പാലിക്കാത്തതും തലങ്ങും വിലങ്ങും നിര്‍ത്തി യാത്രക്കാരെ ഇറക്കി കയറ്റുന്നതുമാണ്‌ അപകടഭീഷണി ഉയര്‍ത്തുന്നത്‌. കൂടാതെ സ്റ്റാന്റില്‍നിന്ന്‌ പുറത്തേക്ക്‌ പോകുന്ന ബസ്സുകള്‍ കവാടത്തിനരികിലായി ബസ്സുകള്‍ നിര്‍ത്തുന്നതും അപകടം വിളിച്ചുവരുത്തുമെന്ന ആശങ്കയുണ്ട്‌.

ഏറെനേരത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ബസ്സില്‍ കയറിക്കൂടാനുള്ള തത്ത്രപ്പാടിലാണ്‌ പലപ്പോഴും യാത്രക്കാര്‍. ഇതിനിടെ ഡ്രൈവര്‍മാര്‍ ബസ്‌ ധൃതിയില്‍ മുന്നോട്ടെടുക്കുന്നതും വീശി വളക്കുന്നതും അപകടങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. പലപ്പോഴും ഭാഗ്യം ഒന്നുകൊണ്ട്‌ മാത്രമാണ്‌ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകാതെ രക്ഷപ്പെടുന്നത്‌. വാതില്‍ തുറന്നുപോയതിനാല്‍ ഒരു യാത്രക്കാരന്‍ ബസ്സില്‍നിന്നും തെറിച്ചുവീണുണ്ടായ അപകടം കഴിഞ്ഞദിവസമാണ്‌ ഉണ്ടായത്‌. തലയ്‌ക്ക്‌ പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

പുതിയ വാര്‍ത്തകള്‍

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.