Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മാറാട്‌ : സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരും -എ. ശ്രീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2013, 09:21 pm IST
inKasargod

കാഞ്ഞങ്ങാട്‌: പത്തുവര്‍ഷം മുമ്പ്‌ നടന്ന മാറാട്‌ കൂട്ടക്കൊലയുടെ പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന പൊതു ആവശ്യം അംഗീകരിക്കുന്നതുവരെ ഹൈന്ദവ സമൂഹം പ്രക്ഷോഭ പരിപാടികള്‍ തുടരുമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ ശ്രീധരന്‍ പറഞ്ഞു. മാറാട്‌ കൂട്ടക്കൊലക്ക്‌ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെകൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട്‌ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ മാറാട്‌ നടക്കുന്ന പ്രക്ഷോഭത്തോട്‌ അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്‌ ഹൊസ്ദുര്‍ഗ്‌ താലൂക്ക്‌ ഓഫീസിലേക്ക്‌ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറാട്‌ കൂട്ടക്കൊലയ്‌ക്ക്‌ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ട്‌ വരാന്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന്‌ ഭരണ പ്രതിപക്ഷ കക്ഷികളെല്ലാം ആവശ്യപ്പെട്ടതാണ്‌. കേസന്വേഷിച്ച അന്വേഷണ കമ്മീഷനും ഇത്‌ ശരിവച്ചു. എന്നിട്ടും പത്തുവര്‍ഷം കഴിഞ്ഞിട്ടും സിബിഐക്ക്‌ വിടാന്‍ തടസ്സമായി നില്‍ക്കുന്നത്‌ കോണ്‍ഗ്രസ്സ്‌ ഭരണത്തിലുള്ള ലീഗിണ്റ്റെ സമ്മര്‍ദ്ദം കൊണ്ട്‌ മാത്രമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം കോഴിക്കോട്‌ ഉപവാസ സമരത്തിനെത്തിയ ഹൈന്ദവ നേതാക്കളെ യാതൊരു പ്രകോപനവുമില്ലാതെ അറസ്റ്റ്‌ ചെയ്തത്‌ സര്‍ക്കാര്‍ ഭൂരിപക്ഷ സമുദായത്തോട്‌ കാട്ടുന്ന ധാര്‍ഷ്ട്യത്തെയാണ്‌ കാണിക്കുന്നത്‌. മാറാട്‌ മുതല്‍ മഡിയന്‍ വരെ കാട്ടുന്ന ഈ ധാര്‍ഷ്ട്യത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്ന്‌ അദ്ദേഹം അറിയിച്ചു. കേരളത്തില്‍ മാറാട്‌ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള കോപ്പുകൂട്ടലുകളാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരില്‍ കണ്ടത്‌. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ മുഴുവനും ഭരണത്തിണ്റ്റെ സ്വാധീനമുപയോഗിച്ച്‌ മായ്ച്ചു കളയുകയാണ്‌ മുസ്ളീം ലീഗ്‌ ചെയ്യുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡണ്ട്‌ കെ വി കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എ വേലായുധന്‍, മടിക്കൈ കമ്മാരന്‍, വി വി ബാലകൃഷ്ണന്‍, പ്രവീണ്‍കോടോത്ത്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. സുബ്രഹ്മണ്യന്‍ തട്ടുമ്മല്‍ സ്വാഗതവും സുരേഷ്‌ മാലോം നന്ദിയും പറഞ്ഞു. കോട്ടച്ചേരി കുന്നുമ്മലില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന്‌ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. കോണ്‍ഗ്രസിണ്റ്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ പ്രകടനത്തില്‍ മുദ്രാവാക്യം ഉയര്‍ന്നു. ആര്‍ എസ്‌ എസ്‌ കാഞ്ഞങ്ങാട്‌ ജില്ലാ പ്രചാരക്‌ മഹേഷ്‌, ബിജെപി നേതാക്കളായ കൊവ്വല്‍ ദാമോദരന്‍, എസ്‌ കെ കുട്ടന്‍, ഹിന്ദു ഐക്യ വേദി ജില്ലാ സെക്രട്ടറി സുബിന്‍ തൃക്കരിപ്പൂറ്‍, സഹകാര്‍ ഭാരതി താലൂക്ക്‌ സെക്രട്ടറി കെ പ്രേമരാജ്‌, വനവാസി കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി പി കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

India

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

Kerala

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

Kerala

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.