Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശശികലടീച്ചറെ അറസ്റ്റ്‌ ചെയ്തതുകൊണ്ട്‌ മാറാട്‌ സമരം തകര്‍ക്കാനാവില്ല-ശോഭാസുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2013, 11:13 pm IST
inErnakulam

കോതമംഗലം: ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചറെ അറസ്റ്റ്‌ ചെയ്തതുകൊണ്ട്‌ മാത്രം മാറാട്‌ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള സമരങ്ങളെ തകര്‍ക്കാനാവില്ലെന്ന്‌ ബി.ജെ.പി.ദേശീയ സമിതിയംഗം കെ.പി.ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കെ.പി.ശശികലടീച്ചറെ അറസ്റ്റ്‌ ചെയ്തതില്‍ പ്രതിഷേധിച്ച്‌ സംഘപരിവാര്‍ സംഘടനകള്‍ കോത മംഗലത്ത്‌ നടത്തിയ പ്രതിഷേധ പ്രകടനത്തിലും സമ്മേളനത്തിലും പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അവര്‍.

സിബിഐ അന്വേഷിക്കുന്നതിന്‌ എതിരല്ലെന്ന്‌ പറയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തുകൊണ്ട്‌ അതിന്‌ ശുപാര്‍ശ ചെയ്യുന്നില്ല. സിബിഐ അന്വേഷിച്ചാല്‍ ലീഗിന്റെ ഒരു കേന്ദ്ര മന്ത്രിയും ഒരു സംസ്ഥാന മന്ത്രിയും ജയില്‍ അഴിയെണ്ണേണ്ടിവരും. തിരുവഞ്ചൂരിനാണ്‌ ആഭ്യന്തരവകുപ്പെങ്കിലും കുഞ്ഞാലിക്കുട്ടിയാണ്‌ നിയന്ത്രിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്‌ ശശികലടീച്ചറുടെ അറസ്റ്റെന്നും മുഖ്യമന്ത്രി ഇത്തരം നടപടികളുമായി മുന്നോട്ട്‌ പോയവനാണ്‌ ഉദ്ദേശ്യമെങ്കില്‍ കേരളത്തിലെ ജയിലുകളില്‍ സ്ഥലമുണ്ടാവില്ലെന്നും അവര്‍ പറഞ്ഞു. കെ.രാധാകൃഷ്ണന്‍, ഇ.ടി.നടരാജന്‍, സന്തോഷ്‌ പത്മനാഭന്‍, എംഎന്‍.ഗംഗാധരന്‍, ഹരിദാസ്‌, കെ.വിജയകുമാര്‍,പി.കെ.ബാബു, പി.പി.സജീവ്‌, ടി.എസ്‌.സുനീഷ്‌ എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

ആലുവായില്‍ നടത്തിയ പ്രകടനത്തിന്‌ ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്‌, ടി.എസ്‌.സത്യന്‍, ബി.ജെപി.ആലുവ നിയോജക മണ്ഡലം പ്രസിഡന്റ്‌ എം.എന്‍.ഗോപി.രമണന്‍ ചേലകുന്ന്‌ പി.കെ.രാജന്‍, എ.സി.സന്തോഷ്‌ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുന്നത്തുനാട്‌ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പട്ടിമറ്റത്ത്‌ പ്രകടനം നടത്തി. ഐക്യവേദി താലൂക്ക്‌ സെക്രട്ടറി രാജേഷ്‌ നേതൃത്വം നല്‍കി. ബിജെപി സമിതി അംഗം സി.പി.രവി, ഷിബിന്‍ തങ്കപ്പന്‍, ബിജു എരുമേലി, വിജയന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചറെ അറസ്റ്റ്‌ ചെയ്തതില്‍ പ്രതിഷേധിച്ച്‌ ജില്ലയിലെ 40ല്‍ പരം കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. ആലുവായില്‍ ജില്ലാ ജന.സെക്രട്ടറി കെ.പി.സുരേഷും, പറവൂരില്‍ താലൂക്ക്‌ ജ.സെക്രട്ടറി തമ്പി കാവുംമ്പുറം.

കാലടിയില്‍ താലൂക്ക്‌ ട്രഷറര്‍ ടി.കെ.സുനില്‍ മവാറ്റുപുഴയില്‍ സംസ്ഥാന സെക്രട്ടറി എം.പി.അപ്പു, എറണാകുളത്ത്‌ ജില്ലാ സംഘടനാസെക്രട്ടറി എന്‍.ആര്‍.സുധാകരന്‍,പെരുമ്പാവൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി.ജെ.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന്‌ ഏഴ്‌ താലൂക്ക്‌ കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തും. നിരവധി ഹൈന്ദവ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

പള്ളുരുത്തി: മാറാട്‌ കേസ്‌ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സമരം നടത്തിയ ഹിന്ദുഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികലടീച്ചറെ അറസ്റ്റ്‌ ചെയ്തതില്‍ പ്രതിഷേധിച്ച്‌ ഹിന്ദുഐക്യവേദി കൊച്ചിതാലൂക്ക്‌ സമിതി പള്ളുരുത്തിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പി.പി.മനോജ്‌ ശശീന്ദ്രന്‍, വി.എല്‍.മോഹനന്‍, എന്‍.എസ്‌.സുമേഷ്‌ എന്നിവര്‍ സംസാരിച്ചു. പള്ളുരുത്തി നടയില്‍ നിന്നാരംഭിച്ച പ്രകടനം വെളിയില്‍ സമാപിച്ചു.

മൂവാറ്റുപുഴയില്‍ വെള്ളൂര്‍കുന്നം ക്ഷേത്ര മൈതാനിയില്‍ നിന്നുമാരംഭിച്ച പ്രകടനം നെഹൃപാര്‍ക്കില്‍ സമാപിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.പി.അപ്പു സംസാരിച്ചു. മണ്ഡലം നേതാക്കളായ പി.എം.മനോജ്‌, റെജി ചെറുശ്ശേരി ശശി തട്ടായത്ത്‌ എന്നിവര്‍ പ്രകടനത്തിനു നേതൃത്വം കൊടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.