Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കിണറുണ്ടായിട്ടും മോഹനന്‍പിള്ളയ്‌ക്ക് കുടിവെള്ളം വിലയ്‌ക്കുവാങ്ങണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2013, 11:32 pm IST
in Kottayam

കറുകച്ചാല്‍: വീട്ടുമുറ്റത്തെ കിണറിനോടുചേര്‍ന്നു നടത്തുന്ന പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ചാണകവും മൂത്രവും കിണറ്റില്‍ എത്തുന്നതുമൂലം കുടിവെള്ളം വന്‍വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്. കറുകച്ചാല്‍ പഞ്ചായത്തിലെ (9-ാം വാര്‍ഡില്‍) നെടുങ്ങാടപ്പള്ളി നൂറോന്മാക്കല്‍ മോഹനന്‍പിള്ളക്കാണ് സ്വന്തം കിണറ്റിലെ വെള്ളം കുടിക്കാന്‍പറ്റാത്ത അവസ്ഥ വന്നു ചേര്‍ന്നത്. മലിനീകരണനിയന്ത്രണബോര്‍ഡും മറ്റു ബന്ധപ്പെട്ട വകുപ്പുകളും പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍നിന്നുള്ള മലിനജലം കിണറിലേക്ക് ഒഴുകിയെത്തുന്നതായി ചൂണ്ടിക്കാട്ടിയിട്ടും യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതിനാല്‍ മോഹനന്‍പിള്ള മനുഷ്യാവകാശകമ്മീഷനു മുമ്പില്‍ പരാതി നല്‍കി. മലിനീകരണനിയന്ത്രണബോര്‍ഡ് ചൂണ്ടിക്കാട്ടിയ നൂനതകള്‍ പരിഹരിച്ചതായി പശുവളര്‍ത്തല്‍ കേന്ദ്രം ഉടമ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നെന്ന് മോഹനന്‍പിള്ള പറയുന്നു. ഈ നടപടിക്കെതിരെ മോഹനന്‍പിള്ള കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ടാങ്ക് കവിഞ്ഞൊഴുകിയ ചാണകം 26-ാം തീയതി തൊഴിലാളികള്‍ നീക്കം ചെയ്യുന്നതുമൂലം ദുര്‍ഗ്ഗന്ധംമൂലം റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മോഹനന്‍പിള്ളയുടെ വീടിന്റെ അടുക്കളയോടു ചേര്‍ന്നാണ് ഈ വന്‍പശുതൊഴുത്ത്. അടുക്കളയില്‍ ദുര്‍ഗന്ധം എത്തുന്നതുമൂലം സ്ത്രീകളുടെയും കുട്ടികളുടെയും ശരീരം ചൊറിഞ്ഞു തടിക്കുന്നതായി പറയുന്നു. മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍പേഴ്‌സണന്റെ ഉത്തരവില്‍ പഞ്ചായത്ത് സ്ഥലത്തെത്തി നൂനതകള്‍ പരിഹരിച്ചതായി അറിയിച്ചതിനെത്തുടര്‍ന്ന് കേസ് തീര്‍ത്തെങ്കിലും പശുതൊഴുത്തില്‍ യാതൊരുവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലായെന്ന് മോഹനന്‍പിള്ള പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.