Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേളി ഗുരുശ്രീപുരം കഥകളി ആസ്വാദക സമിതി വാര്‍ഷികം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2013, 11:25 pm IST
inKottayam

കോട്ടയം: കേളി ഗുരശ്രീപുരം കഥകളി ആസ്വാദക സമിതിയുടെ ഒന്നാം പിറന്നാള്‍ ആഘോഷവും അചാര്യാനുസ്മരണവും 28ന് നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുറിച്ചി കൃഷ്ണപിള്ള ആശാന്‍നഗറില്‍ (കുറിച്ചി ഇണ്ടളേപ്പ സ്വാമി ക്ഷേത്രമൈതാനം) വൈകിട്ട് 4ന് സ്വാഗതസംഘം അദ്ധ്യക്ഷന്‍ പങ്കജാക്ഷന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സാംസ്‌രിക സമ്മേളനം കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. പത്മഭൂഷണ്‍ കാവാലം നാരായണപ്പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തും. സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് കേളിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യും. കേളീരവം എന്ന സ്മരണിക സി.എഫ്.തോമസ് എംഎല്‍എ പ്രകാശനം ചെയ്യും.

യോഗത്തില്‍ രണ്ടായിരത്തില്‍ പരം കഥകളികള്‍ സംഘടിപ്പിച്ച കോട്ടയം കളിയരങ്ങിന്റെ സെക്രട്ടറി പള്ളം ചന്ദ്രനെയും മത്തവിലാസം എന്ന ആട്ടക്കഥ രചിച്ച കേളിയുടെ പ്രവര്‍ത്തകനായ സജിനീവ് എന്‍.നായരെയും കുറിച്ചി ഗ്രാമ വാസിയായ സിനിമ ഛായാഗ്രാഹകന്‍ പ്രദീപ് നായരെയും ആദരിക്കും. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ സോമന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിജു തോമസ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. വൈകിട്ട് 7മുതല്‍ പത്മശ്രീ കലാമണ്ഡലം ഗോപി പങ്കെടുക്കുന്ന നളചരിതം രണ്ടാം ദിവസം, കിരാതം തുടങ്ങിയ കഥകളികള്‍ ഉണ്ടായിരിക്കും.

കഥകളി ആചാര്യന്മാരായ കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന്‍ കുറിച്ചി കൃഷ്ണപിള്ള ആശാന്‍ തുടങ്ങിയവരുടെ നാമങ്ങള്‍ നിലനിര്‍ത്തുന്നതിനുവേണ്ടിയും കഥകളിയുടെ ഈറ്റില്ലമായ കുറിച്ചിയില്‍ പുതിയ തലമുറയ്‌ക്ക് കഥകളിയില്‍ അവബോധം ഉണ്ടാക്കിയെടുക്കുന്നതിനും വേണ്ടി തുടങ്ങിയ കേളി മൂന്നുമാസങ്ങള്‍ കൂടുമ്പോള്‍ കഥകളിയും സ്‌കൂളുകളില്‍ കഥകളി പരിചയക്ലാസും നടത്തും.

കഥകളിയില്‍ കുറിച്ചി ചിട്ടകള്‍ക്ക് രൂപം കൊടുത്ത കുറിച്ചി കഥകളി കളരിയെഗുരശ്രീപുരം കഥകളി വിദ്യാലയം എന്ന പേരില്‍ പുനരുജ്ജീവിപ്പിക്കാനും അതോടൊപ്പം കഥകളി വേഷം, സംഗീതം, ചെണ്ട, സംസ്‌കൃതം എന്നീ വിഷയങ്ങളുടെ പ്രതിവാര ക്ലാസുകളും നടത്തും. കൂടാതെ ആതുരസേവനരംഗത്തും കേളി ഒരു വര്‍ഷം കൊണ്ട് കാല്‍ ലക്ഷം രൂപയോളം വൈദ്യസഹായത്തിനായി നല്‍കുകയുണ്ടായിയെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബി.പങ്കജാക്ഷന്‍പിള്ള, ഡോ.പിഎസ്.മനോജ്കുമാര്‍, രാജു ടി.പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.