Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മധ്യവേനല്‍ അവധിയിലെ ക്ലാസ്‌: വിദ്യാര്‍ത്ഥികളെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2013, 11:59 pm IST
inErnakulam

പെരുമ്പാവൂര്‍: വേനല്‍ച്ചൂട്‌ അസഹ്യമായിരിക്കുമ്പോള്‍ അവധിക്കലത്തും ക്ലാസുകള്‍ നടത്തുന്ന സ്ക്കൂള്‍ അധികൃതരുടെ നടപടി വിദ്യാര്‍ത്ഥികളെ വലക്കുന്നതായി ആക്ഷേപം ഉയരുന്നു. സിബിഎസ്സി സിലബസ്‌ പ്രകാരം മണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആരാധനാലയത്തിന്റെ കീഴിലുള്ള സ്ക്കൂളിലാണ്‌ മധ്യവേനല്‍ അവധിക്കാലത്തും ക്ലാസുകള്‍ നടക്കുന്നത്‌. മറ്റുള്ള കുട്ടികള്‍ കളികളിലും മറ്റ്‌ വിനോദങ്ങളിലും ഏര്‍പ്പെടുമ്പോള്‍ ഈ സ്ക്കൂളിലെ പ്ലസ്‌ ടു വിദ്യാര്‍ത്ഥികളാണ്‌ അധ്യയന ദിവസങ്ങളിലേതുപോലെ സ്ക്കൂളിലെത്തുന്നത്‌.

പലയിടങ്ങളിളും സൂര്യതാപവും, തളര്‍ച്ചയും അനുഭവപ്പെടുന്ന കൂടിയ ചൂടില്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ രക്ഷാകര്‍ത്താക്കള്‍ ആശങ്കയിലാണ്‌. സ്ക്കൂള്‍ അധികൃതരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ കുട്ടികളെ ഈ സമയത്ത്‌ സ്ക്കൂളിലേക്ക്‌ അയക്കുന്നതെന്നാണ്‌ ചില രക്ഷിതാക്കള്‍ പറയുന്നത്‌. അവസാന വര്‍ഷ പരീക്ഷക്ക്‌ ഉന്നത വിജയം നേടുന്നതിനായാണ്‌ ഇപ്പോഴേ അവധിക്കാലത്തും ക്ലാസുകള്‍ നടത്തുന്നതെന്നാണ്‌ സ്ക്കൂള്‍ അധികൃതര്‍ രക്ഷകര്‍ത്താക്കളോട്‌ പറയുന്നത്‌. ഇത്തരം ഭയപ്പെടുത്തലുകള്‍ക്ക്‌ വഴങ്ങിയാണ്‌ മക്കളെ അയക്കുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു.

ചൂട്‌ കൂടുതലുള്ള ദിവസങ്ങളില്‍ പലകുട്ടികളും ക്ഷീണിതരായി തളര്‍ന്ന അവസ്ഥയിലാണ്‌ ക്ലാസില്‍ ഇരിക്കുന്നത്‌. അവധിയെടുക്കേണ്ട സമയത്ത്‌ നിസ്സാര വേതനത്തിന്‌ ക്ലാസെടുക്കേണ്ടി വരുന്ന അധ്യാപകരും വിഷമത്തിലാണ്‌. മണ്ണൂരിലെ സ്ക്കൂളിലെ പ്രധാന അധ്യാപകനും മറ്റുചിലരും അവധിക്കാലത്തും സ്ക്കൂളിലെത്തണമെന്നത്‌ നിര്‍ബന്ധമാണ്‌. ഇതിനാലാണ്‌ ക്ലാസ്സിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കടുത്ത വേനലിലും ബുദ്ധിമുട്ടിക്കുകയാണ്‌ രക്ഷിതാക്കള്‍ രക്ഷിതാക്കള്‍ പറയുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.