Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രങ്ങളില്‍ റെയ്ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2013, 10:54 pm IST
in Kasargod

കാസര്‍കോട്‌: കണ്ണൂരില്‍ ഭീകരപരിശീലനം നടത്തുകയായിരുന്ന പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകരെ പിടികൂടിയ സംഭവത്തിണ്റ്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പോപ്പുലര്‍ഫ്രണ്ട്‌ , എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പോലീസ്‌ വ്യാപക റെയ്ഡ്‌ നടത്തി. കാസര്‍കോട്‌, നീലേശ്വരം, ചീമേനി, ഹൊസ്ദുര്‍ഗ്ഗ്‌, കുമ്പള പോലീസ്‌ സ്റ്റേഷനുകള്‍ക്ക്‌ കീഴിലെ എട്ടോളം പോപ്പുലര്‍ഫ്രണ്ട്‌ ഓഫീസുകളില്‍ പോലീസ്‌ പരിശോധന നടത്തി. പെരുമ്പള, ചൗക്കി, ഉളിയത്തടുക്ക, മഞ്ചേശ്വരം, കാഞ്ഞങ്ങാട്‌ പുതിയകോട്ട, നീലേശ്വരം തൈക്കടപ്പുറം, ചീമേനി തുടങ്ങിയ കേന്ദ്രങ്ങളില്‍ ഇന്നലെ രാവിലെയാണ്‌ പോലീസ്‌ സംഘം റെയ്ഡ്‌ നടത്തിയത്‌. വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ ലാപ്ടോപ്പുകള്‍, സിഡികള്‍, ലഘുലേഖകള്‍ എന്നിവ പിടിച്ചെടുത്തു. ഇവ പരിശോധിച്ച്‌ വരികയാണ്‌. ആദൂറ്‍ സിഐ എ.സതീഷ്കുമാര്‍, ഹൊസ്ദുര്‍ക്ഷ്‌ സിഐ വേണുഗോപാല്‍, കുമ്പള സിഐ രഞ്ജിത്ത്‌, കാസര്‍കോട്‌ എസ്‌ഐ എ.വി.ദിനേശന്‍, നീലേശ്വരം എസ്‌ഐ പ്രേംസദന്‍, ചീമേനി എസ്‌ഐ വിനീഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പോപ്പുലര്‍ഫ്രണ്ടിണ്റ്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആയുധ പരിശീലനം നടക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരുവുനായകള്‍ക്ക്‌ വ്യാപകമായി വെട്ടേറ്റ സംഭവവും ഉണ്ടായിരുന്നു. കണ്ണൂറ്‍ സംഭവത്തിന്‌ രണ്ട്‌ ദിവസത്തിനുശേഷം സംസ്ഥാന വ്യാപകമായി പോലീസ്‌ നടത്തിയ റെയ്ഡ്‌ പ്രഹസനമായിരുന്നുവെന്ന്‌ ആരോപണമുയര്‍ന്നിട്ടുണ്ട്‌. റെയ്ഡ്‌ നടക്കുമെന്ന്‌ പോപ്പുലര്‍ഫ്രണ്ട്‌ കേന്ദ്രങ്ങള്‍ക്ക്‌ വിവരം ചോര്‍ന്നുകിട്ടുകയും ചെയ്തു. പോലീസ്‌ നടപടികള്‍ വൈകിയത്‌ മുന്‍കരുതലുകളെടുക്കാന്‍ ഇവര്‍ക്ക്‌ സഹായകമാവുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

India

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

Kerala

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

India

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

പുതിയ വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.