Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗുണനിലവാരമില്ലാത്ത മെത്ത നല്‍കി തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2013, 11:24 pm IST
in Kottayam

മുണ്ടക്കയം: സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഗുണനിലവാരമില്ലാത്ത മെത്തകള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന സംഘം പിടിയില്‍. കൊല്ലം ശൂരനാട് അമ്പലത്തുഭാഗം മുന്നതൈയ്യത്ത് ബിജു ഹനീഫ് (32) മീനത്ത് കിഴക്കേതില്‍ ഷിഹാബ് (27) എന്നിവരെയാണ് പെരുവന്താനം എസ്‌ഐ റ്റി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. പെരുവന്താനം സ്വദേശി പുത്തന്‍വീട്ടില്‍ ശശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. മാസങ്ങള്‍ക്ക് മുമ്പ് ശശി ഇവരുടെ കൈയ്യില്‍നിന്നം 9000 രൂപയ്‌ക്ക് മൂന്നു മെത്തകള്‍ വാങ്ങിയപ്പോള്‍ ഒരു മെത്ത സൗജന്യമായും കിട്ടി. അന്നു രാത്രിയില്‍ കിടക്കുവാനായി ശശി മെത്ത പ്ലാസ്റ്റിക് മാറ്റിയപ്പോല്‍ ഉള്ളില്‍നിന്നും ദുര്‍ഗന്ധം വമിച്ചു. പിറ്റേദിവസം രാവിലെ ഇവര്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചപ്പോള്‍ അസഭ്യവാക്കുകള്‍ കൊണ്ടുള്ള പ്രതികരണമായിരുന്നു ലഭിച്ചത്. ഇതേ തുടര്‍ന്ന് പെരുവന്താനം പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും പീരുമേട് കോടതിയില്‍ ഹര്‍ജിയും നല്‍കി. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴും പ്രതികരണം ഇതായിരുന്നു.

ഇവര്‍ ഉപയോഗിക്കുന്ന ഫോണിന്റെ സിംകാര്‍ഡ് മേല്‍വിലാസം അന്വേഷിച്ചപ്പോള്‍ അതും ഇവര്‍ നല്‍കിയ ബില്ലിന്റെ മേല്‍വിലാസമായ എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു എന്ന് പറഞ്ഞ റോയല്‍ ഫര്‍ണിഷിംഗ് ഏജന്‍സിയും അന്വേഷണത്തില്‍ വ്യാജമെന്നു തെളിഞ്ഞു. ഇവര്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് കളഞ്ഞുകിട്ടിയതെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു. കൊല്ലത്തുള്ള അവരുടെ വീട് കേന്ദ്രീകരിച്ചാണ് മെത്തയുടെ നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. ഉപയോഗശൂന്യമായ ചകിരി, ആശുപത്രിയില്‍നിന്നും ഉപേക്ഷിക്കുന്ന സ്‌പോഞ്ച് എന്നിവ ഉപയോഗിച്ചാണ് മെത്തകള്‍ നിര്‍മ്മിക്കുന്നത്. ഭംഗിയുള്ള തുണികള്‍കൊണ്ട് കവര്‍ തുന്നിയാണ് ഇവര്‍ കച്ചവടം നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ഈ രീതിയില്‍ ജനങ്ങളെ കബളിപ്പിക്കുന്നുണ്ടെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു.

അറസ്റ്റ് ചെയ്ത ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. എഎസ്‌ഐ ഗോപി, ഷിബു ജോണ്‍, സതീഷ്, നിയാസ്, മുഹമ്മദ് സാലി തുടങ്ങിയവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.