Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്‌ വായ്‌പ തിരിച്ചടക്കാന്‍ നോട്ടീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2013, 10:51 pm IST
inKasargod

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടബാധ്യതകള്‍ക്ക്‌ ആറ്‌ മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ്‌ നിലനില്‍ക്കെ വായ്‌പ തിരിച്ചടയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ധനകാര്യ സ്ഥാപനങ്ങളുടെ നോട്ടീസ്‌. കാറഡുക്ക വെള്ളൂറ്‍ സ്വദേശി ശശികലയ്‌ക്കാണ്‌ മകളുടെ ചികിത്സയ്‌ക്കായി എടുത്ത പണം തിരിച്ചടയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം നോട്ടീസ്‌ ലഭിച്ചത്‌. കാറഡുക്ക അഗ്രികള്‍ച്ചര്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയാണ്‌ നോട്ടീസ്‌ അയച്ചത്‌. എന്‍ഡോസള്‍ഫാന്‍ ഇരയായ മകള്‍ പ്രജിതയുടെ ചികിത്സയ്‌ക്ക്‌ വേണ്ടി ൨൦൧൦ മെയ്‌ ൨൦ന്‌ ശശികല സൊസൈറ്റിയില്‍ നിന്നും പതിനായിരം രൂപ വായ്‌പ എടുത്തിരുന്നു. പലിശയടക്കം ൧൪൨൪൪ രൂപ അടക്കണമെന്നും ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ്‌ സൊസൈറ്റി കുടുംബത്തിന്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. എട്ട്‌ ലക്ഷത്തോളം രൂപ ചികിത്സയ്‌ക്കായ്‌ ചെലവഴിച്ചുവെങ്കിലും ശശികലയ്‌ക്കും കുടുംബത്തിനും മകളെ രക്ഷിക്കാനായില്ല. ആകെയുണ്ടായിരുന്ന വീടും സ്ഥലവും ചികിത്സയ്‌ക്കായി വില്‍ക്കേണ്ടി വന്നു. വാടക വീട്ടിലാണ്‌ ഇപ്പോള്‍ ഇവരുടെ താമസം. പല ബാങ്കുകളിലായി ലക്ഷങ്ങളുടെ കടം വേറെയുമുണ്ട്‌. ഇതിനിടയിലാണ്‌ വായ്‌പ തിരിച്ചടയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ സൊസൈറ്റിയുടെ അറിയിപ്പ്‌ ലഭിക്കുന്നതും. ൩൬ ദിവസത്തെ നിരാഹാര സമരത്തിനൊടുവിലാണ്‌ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസം സംബന്ധിച്ച്‌ സര്‍ക്കാര്‍ പുതിയ ഒന്‍പതോളം ഉത്തരവുകളിറക്കിയത്‌. അഞ്ചുവര്‍ഷത്തിനുശേഷവും സര്‍ക്കാര്‍ സഹായം തുടരും, മെഡിക്കല്‍ ക്യാമ്പ്‌, കടബാധ്യതകള്‍ക്ക്‌ മൊറട്ടോറിയം തുടങ്ങിയവയായിരുന്നു ഉത്തരവുകളില്‍ പ്രധാനം. ഉത്തരവിറക്കിയതിനുശേഷം ജില്ലാ ഭരണകൂടം കടബാധ്യതകള്‍ സംബന്ധിച്ച കണക്കുകള്‍ ശേഖരിക്കുകയാണിപ്പോള്‍. വായ്‌പയെടുത്തത്‌ ഇരകളുടെ ചികിത്സയ്‌ക്ക്‌ വേണ്ടിയാണെന്ന്‌ ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ വ്യക്തതയില്ലാത്തതാണ്‌ ഇതിന്‌ കാരണമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലാ ഭരണകൂടത്തിണ്റ്റെ കണക്കെടുപ്പ്‌ പൂര്‍ത്തിയായാല്‍ മാത്രമേ ഇതിന്‌ വ്യക്തതയുണ്ടാകു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

Entertainment

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

Kerala

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

Kerala

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.