Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മത്സ്യത്തൊഴിലാളികളില്‍ നിന്നും ഉദ്യോഗസ്ഥരുടെ അനധികൃത പണപ്പിരിവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2013, 12:04 am IST
inKasargod

കാസര്‍കോട്‌: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ആനുകൂല്യത്തിന്‌ അപേക്ഷിക്കുന്നവരില്‍ നിന്നും അനധികൃതമായി പണം ഈടാക്കുന്നതായി പരാതി. അപേക്ഷ പൂരിപ്പിക്കുന്നതിന്‌ ഫീസായി ൧൦ രൂപയാണ്‌ ഉദ്യോഗസ്ഥര്‍ ഒരാളില്‍ നിന്നും ഈടാക്കുന്നത്‌. അപേക്ഷ സ്വയം പൂരിപ്പിക്കാമെന്ന്‌ മത്സ്യത്തൊഴിലാളികള്‍ അറിയിച്ചെങ്കിലും നിര്‍ബന്ധപൂര്‍വ്വം പണം വാങ്ങി അപേക്ഷ പൂരിപ്പിച്ച്‌ നല്‍കുകയാണ്‌. കാസര്‍കോട്‌ കസബ കടപ്പുറത്തെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസിലാണ്‌ സംഭവം. അപേക്ഷ നല്‍കിയ മത്സ്യത്തൊഴിലാളികള്‍ക്കും ബയോമെട്രിക്‌ കാര്‍ഡ്‌ എടുത്തിട്ടുള്ളവര്‍ക്കും ൧൩൫൦ രൂപയാണ്‌ മത്സ്യഫെഡ്‌ മുഖാന്തിരം ആനുകൂല്യം നല്‍കുന്നത്‌. ഇതിനായി ക്ഷേമനിധി ബോര്‍ഡിലേക്ക്‌ ൧൦൦ രൂപയും അപേക്ഷ ഫോറത്തിന്‌ അഞ്ച്‌ രൂപയും നല്‍കണം. ഇതിന്‌ രസീതും നല്‍കുന്നുണ്ട്‌. എന്നാല്‍ ഇതിനുപുറമെയാണ്‌ അപേക്ഷ പൂരിപ്പിക്കാനെന്ന്‌ പറഞ്ഞ്‌ രസീത്‌ നല്‍കാതെ ഉദ്യോഗസ്ഥര്‍ പത്ത്‌ രൂപ വാങ്ങിക്കുന്നത്‌. അപേക്ഷ പൂരിപ്പിക്കാന്‍ അറിയാവുന്നവരില്‍ നിന്നുപോലും പണം ഈടാക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കാസര്‍കോട്‌ ഫിഷറീസ്‌ ഓഫീസിനുകീഴിലുള്ള മഞ്ചേശ്വരം, ഷിറിയ, കാവുഗോളി, കോയിപ്പാടി, കസബ, കീഴൂറ്‍ തുടങ്ങിയ ആറ്‌ മത്സ്യഗ്രാമങ്ങളില്‍ നിന്നായി ൫൨൬൨ അപേക്ഷകളാണുള്ളത്‌. ഇതില്‍ കീഴൂറ്‍ മത്സ്യഗ്രാമത്തിണ്റ്റെ അപേക്ഷകളാണ്‌ കഴിഞ്ഞദിവസം സ്വീകരിച്ചത്‌. കസബയില്‍ നിന്നും ൨൨നാണ്‌ അപേക്ഷ സ്വീകരിക്കുന്നത്‌. ക്ഷേമനിധി അപേക്ഷ സ്വീകരിക്കാന്‍ ക്ഷേമനിധി ഓഫീസറെയാണ്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. ഇദ്ദേഹത്തെ ഡെപ്യൂട്ടേഷനില്‍ ഒരുവര്‍ഷത്തേക്ക്‌ നിയമിക്കുകയാണ്‌ പതിവ്‌. കസബ ഓഫീസില്‍ സീനിയര്‍ കോ-ഓപ്പറേറ്റിവ്‌ ഇന്‍സ്പെക്ടര്‍, ഫിഷറീസ്‌ ഇന്‍സ്പെക്ടര്‍ എന്നിവരെ കൂടാതെ രണ്ട്‌ പ്യൂണുമാരുമാണ്‌ ഉള്ളത്‌. ക്ഷേമനിധി ഓഫീസറെ സഹായിക്കേണ്ട ചുമതലയില്ലെങ്കിലും ഇവരാണ്‌ മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നത്‌. മത്സ്യത്തൊഴിലാളികളില്‍ നിന്നും അനധികൃതമായി ഉദ്യോഗസ്ഥര്‍ പണം ഈടാക്കുന്നില്ലെന്നും പുറത്തുനിന്നുള്ളവരാണ്‌ ഇതിന്‌ പിന്നിലെന്നും ഫിഷറീസ്‌ ഓഫീസര്‍ സലീം പറഞ്ഞു. എന്നാല്‍ ഓഫീസിനകത്ത്‌ വെച്ച്‌ ഉദ്യോഗസ്ഥര്‍ തന്നെയാണ്‌ പണം ഈടാക്കിയതെന്ന്‌ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ധനസഹായം ലഭിക്കാതിരിക്കുമോ എന്ന ഭയം മൂലം പലരും ഉദ്യോഗസ്ഥരുടെ നടപടിയെ ചോദ്യം ചെയ്യാതിരിക്കുകയാണ്‌. വിവിധ ധനസഹായത്തിനുള്ള അപേക്ഷകള്‍ ക്ഷേമനിധി ഓഫീസില്‍ സ്വീകരിക്കാറുണ്ടെങ്കിലും അതിനൊന്നും ഉദ്യോഗസ്ഥര്‍ അപേക്ഷ പൂരിപ്പിച്ച്‌ നല്‍കാറില്ല. ചികിത്സ ധനസഹായം, അപകടത്തില്‍പ്പെട്ട്‌ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക്‌ മത്സ്യത്തൊഴിലാളികള്‍ തന്നെ അപേക്ഷ പൂരിപ്പിച്ച്‌ നല്‍കണമെന്ന്‌ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയാണ്‌ പതിവ്‌. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക്‌ ലഭിക്കുന്ന അര്‍ഹമായ ആനുകൂല്യം പോലും കയ്യിട്ടുവാരുന്ന ഉദ്യോഗസ്ഥ നടപടിക്കെതിരെ കടപ്പുറത്ത്‌ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

Entertainment

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

Kerala

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

Kerala

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.