Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇത്തിത്താനം ക്ഷേത്രം: കാവടി കുംഭകുടഘോഷയാത്രയും ഗജമേളയും 22ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2013, 10:50 pm IST
in Kottayam

ഇത്തിത്താനം: ഇളങ്കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ കാവടി ഘോഷയാത്രയും ഗജമേളയും 22ന് നടക്കും. ഇളങ്കാവ് മഹാദേവി കാവടിസംഘം, അമ്പലക്കോടി യുവജനസമാജം, ചാലച്ചിറ ശ്രീകൃഷ്ണസേവാസമിതി, പൊന്‍പുഴ യുവജനസമാജം, കുരട്ടിമല ഹൈന്ദവസേവാസമിതി, പാപ്പാഞ്ചിറ യുവജനസമിതി, മുട്ടുചിറ ദേവിവിലാസം ഭജനസമിതി, മലകുന്നം അയ്യപ്പസേവാസമിതി, ചെമ്പുചിറ യുവജനസമാജം, ചിറവംമുട്ടം ശ്രീദേവിയുവജനസമാജം. എന്നിവയുടെ നേതൃത്വത്തിലാണ് കാവടി കുംഭകുടഘോഷയാത്രകള്‍ നടക്കുക.

21 ഞായറാഴ്‌ച്ച വൈകിട്ട് 4 മുതല്‍ ആനച്ചമയങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. രാത്രി 8 മുതല്‍ കൃഷ്ണനാട്ടവുമുണ്ട്. തിങ്കളാഴ്‌ച്ചയാണ് പ്രശസ്തമായ ഗജമേള. തിങ്കളാഴ്‌ച്ച രാവിലെ 10 മുതല്‍ നടക്കുന്ന കുംകുട കാവടിഘോഷയാത്രകള്‍ക്ക് അകമ്പടിയായിട്ടാണ് ഗജരാജാക്കന്മാര്‍ ക്ഷേത്രത്തില്‍ എത്തുന്നത്. 4ന് ലക്ഷണമൊത്ത കരിവീരന് സൂര്യകാലടിമനക്ഷേത്രം വക ഗജരാജപ്പട്ടം തന്ത്രി സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് സമ്മാനിക്കും. എലിഫന്റ് സ്‌ക്വാഡിന്റെയും പോലീസിന്റെയും നിര്‍ദേശാനുസരണമുള്ള എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഗജമേളയ്‌ക്കായി ഒരുക്കിയിട്ടുണ്ട്.

ഇത്തവണ ഗജമേളയില്‍ തെച്ചിക്കോട്ട് രാമചന്ദ്രന്‍, മംഗലാംകുന്ന് അയ്യപ്പന്‍, ചിറയ്‌ക്കല്‍ മഹാദേവന്‍, പാമ്പാടിരാജന്‍,കിരണ്‍ നാരായണന്‍കുട്ടി, പല്ലാട്ട് ബ്രഹ്മദത്തന്‍, ഈരാറ്റുപേട്ടഅയ്യപ്പന്‍, പുതുപ്പള്ളിസാധു, പള്ളത്താംകുളങ്ങര ഗിരീശന്‍, കുളമാക്കില്‍ പാര്‍ത്ഥസാരഥി, ഉണ്ണിപ്പിള്ളി വലിയകേശവന്‍, ഗുരുവായൂര്‍ശേഷാദ്രി, വേണാട്ടുമറ്റം ഗോപാലന്‍കുട്ടി, പടിഞ്ഞാറേമഠം നീലകണ്ഠന്‍, പായിപ്പാട്‌രാജശേഖരന്‍, കുളമാക്കില്‍ വിജയകൃഷ്ണന്‍, കൊടുമണ്‍ദീപു, കോഴഞ്ചേരി അയ്യപ്പന്‍, ചാന്നാനിക്കാട് വിനായകന്‍, ചുരൂരുമഠം രാജശേഖരന്‍, ശങ്കരന്‍കുളങ്ങര അയ്യപ്പന്‍, ഇത്തിത്താനം വിഷ്ണുനാരായണന്‍, തോട്ടത്തില്‍ ഗോപാലന്‍, വാഴപ്പള്ളി മഹാദേവന്‍ എന്നീങ്ങനെ 24 ആനകളാണ് പങ്കെടുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

India

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

Kerala

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

News

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.