Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി തിരുമലക്ഷേത്ര മഹോത്സവത്തിന്‌ കൊടിയേറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2013, 12:34 am IST
inErnakulam

മട്ടാഞ്ചേരി: കൊച്ചിതിരുമലക്ഷേത്ര മഹോത്സവത്തിന്‌ കൊടിയേറി. തന്ത്രി പ്രേംകുമാര്‍ വാദ്ധ്യാര്‍ കോടിയേറ്റി. ഏട്ട്‌ ദിവസത്തെ ഉത്സവചടങ്ങുകള്‍ 24ന്‌ ആറാട്ടുമഹോത്സവത്തോടെ സമാപിക്കും. ഉത്സവത്തിന്‌ കാശിമഠ ഉത്തരാധികാരി സംയമീന്ദ്രതീര്‍ത്ഥ സ്വാമി സാന്നിധ്യമേകി അനുഗ്രഹിക്കും.

ബുധനാഴ്ച രാവിലെ ഉഷപൂജ, അഭിഷേകം, ഉച്ചപൂജ ചടങ്ങുകള്‍ക്ക്‌ ശേഷം ദേവപ്രാര്‍ത്ഥനയും, കൊടിദര്‍ശനവും നടന്നു. തുടര്‍ന്ന്‌ ഭഗവാനെ സ്വര്‍ണ്ണ പല്ലക്കിലേറ്റി കൊടിയേറ്റ ചടങ്ങിനായി എതിരേറ്റു. കൊടിമര പൂജ, കലശപൂജ ആവാഹന ചടങ്ങുകള്‍ക്ക്‌ ശേഷമാണ്‌ തന്ത്രി കൊടിയേറ്റിയത്‌. തുടര്‍ന്ന്‌ പല്ലക്ക്‌ പൂജ, ദേവതാക്ഷണനം, സമാരാധന, വൈകിട്ട്‌ ശീവേലി, രാത്രി വിഷ്ണുയാഗപ്രാരംഭം, ഗരുഡവാഹന പൂജ എന്നിവ നടന്നു. ഏട്ട്‌ ദിവസത്തെ ഉത്സവചടങ്ങുകളില്‍ ദിവസവും ഉച്ചയ്‌ക്കും, രാത്രിയും വിഷ്ണുയാഗം, പല്ലക്ക്‌ പൂജ, ഉത്സവബലി ചടങ്ങുകള്‍ നടക്കും. കൂടാതെ രാത്രി ഗരുഡന്‍,ഹനുമാന്‍, ഐരാവതം, അശ്വം, പുഷ്പകവിമാനം എന്നീ വാഹനപൂജകളും നടക്കും. നാല്‌, അഞ്ച്‌, ആറ്‌ ദിനങ്ങളില്‍ ദേവനെ പല്ലക്കിലെഴുന്നള്ളിച്ച്‌ പട്ടണ പ്രദക്ഷിണം- പറയെടുപ്പ്‌, ജലക്രീഡോത്സവം, ഏഴാം ദിവസം പള്ളിവേട്ട എന്നിവയുമാണ്‌ ചടങ്ങുകള്‍.

ആറാട്ടുദിനത്തില്‍ രാവിലെ ഉഷപൂജ ശീവേലിക്ക്‌ ശേഷം പ്രതിഷ്ഠാമൂര്‍ത്തി ലക്ഷ്മീവെങ്കിടാചലപതി ദേവനെ എഴുന്നള്ളിച്ച്‌ അഭിഷേകം, വഞ്ചിയെടുപ്പ്‌ ഉത്സവം, അവഭൃഥസ്നാനം, ആറാട്ട്‌, സമാരാധന, രാത്രി സ്വര്‍ണ്ണഗരുഡവാഹന പൂജ, പട്ടുകാണിക്യ, വിഷ്ണുയാഗ സമാപ്തി, കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും. ആഘോഷചടങ്ങുകള്‍ക്ക്‌ ക്ഷേത്രം ആചാര്യന്‍ രാമാനന്ദഭട്ട്‌, തന്ത്രി പ്രേംകുമാര്‍ വാദ്ധ്യാര്‍, മേല്‍ശാന്തിമാരായ എല്‍.കൃഷ്ണഭട്ട്‌, രാമാനന്ദഭട്ട്‌, വൈദികവൃന്ദം, ദേവസ്വം പ്രസിഡന്റ്‌ കപില്‍ ആര്‍.പൈ, ഭരണാധികാരിമാരായ വെങ്കിടേശ്വരപ്പൈ, വി.ഹരിപ്പൈ, എസ്‌.ദേവാനന്ദകമ്മത്ത്‌, എച്ച്‌.ജയകുമാര്‍നായിക്ക്‌, എന്‍.ബാബറാവു, ബാലഗോപാല്‍ പൈ എന്നിവര്‍ നേതൃത്വം നല്‍കും.

ആറാട്ട്‌ ഉത്സവ ചടങ്ങില്‍ സാന്നിധ്യമേകുവാന്‍ കാശിമഠം പട്ടശിഷ്യര്‍ സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ തിങ്കളാഴ്ച രാവിലെ 5ന്‌ ക്ഷേത്രത്തിലെത്തിച്ചേരും. ഉത്സവത്തിന്‌ ശേഷം 29ന്‌ സ്വാമികള്‍ ചെറായി ക്ഷേത്രത്തിലെഴുന്നള്ളും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

Entertainment

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.