Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹണി വധം; മൂന്ന്‌ പ്രതികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2013, 01:49 am IST
in Ernakulam

കൊച്ചി: കഴിഞ്ഞ ദിവസം ആലുവയില്‍ ഹണി എന്ന യുവാവിനെ രാവിലെ റോഡരികില്‍ തലയ്‌ക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസ്സില്‍ 3 പ്രതികളെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. 1-ാ‍ം പ്രതി ആലുവ എസ്‌എന്‍ പുരം, പട്ടാടുപാടത്തുള്ള മണപ്പാടന്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ ടിനു (20), 2-ാ‍ം പ്രതി ആലുവ അശോകപുരം കരയില്‍ മനയ്‌ക്കപ്പടി 4 സെന്റ്‌ കോളനിയില്‍ ഇടവനപ്പറമ്പ്‌ വീട്ടില്‍ ചന്ദ്രന്‍ മകന്‍ മുകേഷ്‌ (23) 8-ാ‍ം ഗാരേജ്‌ സ്വദേശിയെയുമാണ്‌ ആലുവ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.

ഈ മാസം 5-ാ‍ം തീയതി രാവിലെയാണ്‌ പവ്വര്‍ ഹൗസിനു സമീപം നേതാജി റോഡില്‍ വച്ച്‌ ആലുവ എസ്‌എന്‍ പുരം ഭാഗത്ത്‌ വള്ളുരകത്തുട്ട്‌ വീട്ടില്‍ മോഹനന്‍ മകന്‍ ഹണി (33) അതിദാരുണമായി കൊല്ലപ്പെട്ടത്‌. മരണപ്പെട്ട ഹണിയ്‌ക്ക്‌ ഗുണ്ടാസംഘങ്ങളുമായും കഞ്ചാവ്‌ സംഘവുമായും ബന്ധമുണ്ടായിരുന്നു. ചെറിയ അടിപിടി കേസ്സുകളില്‍ 1-ാ‍ം പ്രതി ടിനു ഉള്‍പ്പെട്ടതിനെ തുടര്‍ന്ന്‌ നീ ആലുവായിലെ പുതിയ ഗുണ്ടയാണോ എന്ന്‌ ചോദിച്ച്‌ ഹണി പലപ്പോഴും ഭീഷണിപ്പെടുത്തുകയും ഇതിന്റെ പേരില്‍ ടിനുവിനെയും ഇയാളുടെ പിതാവിനെയും പലപ്പോഴും മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്‌. ടിനുവിന്റെ സുഹൃത്തായ 2-ാ‍ം പ്രതി മുകേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സില്‍ ഹണിയുടെ സുഹൃത്തും ഗുണ്ടയുമായ മനയ്‌പ്പടിയിലുള്ള നൈജില്‍ ജയിലില്‍ പോകുവാന്‍ കാരണമായതിനെ തുടര്‍ന്ന്‌ മുകേഷിനെയും ഹണി ഭീഷണിപ്പെടുത്തുക പതിവായിരുന്നു. ഈ വൈരാഗ്യമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. ഇതിനായി ഇവര്‍ കൂട്ടുപിടിച്ചത്‌ ഹണിയുടെ സുഹൃത്തായ 8-ാ‍ പ്രതിയെയുമാണ്‌.

കഞ്ചാവ്‌ ഉപയോഗിക്കുന്ന ശീലമുള്ള ഹണിയ്‌ക്ക്‌ കഞ്ചാവ്‌ കൈമാറുന്നതിനായി 8-ാ‍ം പ്രതി സംഭവദിവസം രാവിലെ ഹണിയെ ഫോണില്‍ വിളിച്ച്‌ സംഭവസ്ഥലത്ത്‌ എത്തിക്കുകയും ബൈക്കില്‍ 8-ാ‍ം പ്രതിയെയും കാത്ത്‌ ഹണി ഇരിക്കുകയുമായിരുന്നു. ഈ സമയം മുന്‍കൂട്ടി പദ്ധതിയിട്ട പ്രകാരം താരിസ്‌ സംഘടിപ്പിച്ച വെള്ള ഇന്നോവ കാറില്‍ പ്രതികളെത്തുകയും ഡോര്‍ തുറന്ന്‌ മുകേഷ്‌ കയ്യില്‍ കരുതിയിരുന്ന സ്റ്റീല്‍ പൈപ്പുമായി തന്റെ നേരെ ഓടിയടുക്കുന്നത്‌ കണ്ട്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഹണിയെ താരിസ്‌ കാറ്‌ ഇടിച്ച്‌ വീഴ്‌ത്തുകയായിരുന്നു. മുകേഷ്‌ പൈപ്പ്‌ കൊണ്ട്‌ ദേഹമാസകലം തുടരെ തുടരെ അടിക്കുകയും അടിതടുക്കാന്‍ ശ്രമിക്കുന്നതിനിടെ 1-ാ‍ം പ്രതി ടിനു കത്തികൊണ്ട്‌ ഹണിയുടെ വാരിയെല്ലുഭാഗത്തും മുതുകത്തും കത്തുകയും ചെയ്തു. മറ്റ്‌ പ്രതികളായ ടിന്റുവും ബിനോജും കല്ലും ഇടിക്കട്ടയും കൊണ്ട്‌ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്‌ 8-ാ‍ം പ്രതിയെയും കാറില്‍ കയറ്റിപോയ പ്രതികള്‍ പോലീസ്‌ പിന്‍തുടരുന്നുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന്‌ കാറ്‌ ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയുമായിരുന്നു.

ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ കുറിച്ച്‌ ജില്ലാ പോലീസ്‌ മേധാവി സതീഷ്‌ ബിനോയ്‌ക്കും കൊച്ചിന്‍ സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ്‌ റഫീക്കിനും കിട്ടിയ രഹസ്യവിവരമനുസരിച്ച്‌ ആലുവ ഡിവൈഎസ്പി ബിജി ജോര്‍ജ്ജിന്റെയും ആലുവ പോലീസ്‌ ഇന്‍സ്പെക്ടര്‍ ജോര്‍ജ്ജ്‌ ജോസഫിന്റെയും നേതൃത്വത്തില്‍ ആലുവ ഈസ്റ്റ്‌ എസ്‌ഐ പി.എ.ഫൈസല്‍, ആലുവ വെസ്റ്റ്‌ എസ്‌ഐ ആനൂപ്‌ എന്‍.എ എന്നിവരൊടൊപ്പം എഎസ്‌ഐ മാരായ ശശികുമാര്‍, ജോയി എസ്സിപിഒഎസ്‌ ജോയി, അബ്ദുള്‍ അസീസ്‌, സിപിഒഎസ്‌ സിജന്‍, സുരേഷ്ബാബു, ഫ്രാന്‍സിസ്‌, ശിവദാസന്‍, റെജി, സ്റ്റാന്‍ലി എന്നിവരും ചേര്‍ന്ന സംഘമാണ്‌ ആലുവ മണപ്പുറത്ത്‌ ഇല്ലിക്കാട്ടില്‍ നിന്നും അറസ്റ്റ്‌ ചെയ്തത്‌. മറ്റു പ്രതികളായ ടിന്റു, താരിസ്‌, ബിനോജ്‌, ഫൈസല്‍ ഫ്രാന്‍സിസ്‌ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്‌. ഇവര്‍ ഉടനെ പിടിയിലാകുമെന്ന്‌ പോലീസ്‌ അറിയിച്ചു.

ഈ കൃത്യം ചെയ്യുന്നതിന്‌ ഉപയോഗിച്ച ഒരു മൊബെയില്‍ ഫോണ്‍ മുട്ടത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്ന നാഷണല്‍ പെര്‍മിറ്റ്‌ ലോറിയില്‍ നിന്നും മറ്റൊരു മൊബെയില്‍ ഫോണ്‍ അണ്ടികമ്പനി ഭാഗത്ത്‌ വച്ച്‌ ഫോണ്‍ ചെയ്തു പോകുകയായിരുന്ന ആളിന്റെ കൈയ്യില്‍ നിന്നും തട്ടിപ്പറിച്ചെടുത്തതിനു പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

Astrology

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.