Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്രീ ശ്രീനിവാസ കല്യാണോത്സവ വിളംബരവും വേദിയുടെ കാല്‍നാട്ടു കര്‍മ്മവും നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2013, 01:47 am IST
in Ernakulam

കൊച്ചി: സനാതന ധര്‍മത്തില്‍ ഊന്നിക്കൊണ്ടുള്ള അദ്ധ്യാത്മികതയുടെ പ്രഭവകേന്ദ്രമാണെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആദിശങ്കരന്റെ ജന്മദേശമായ പുണ്യഭൂമിയില്‍ നടക്കുന്ന ശ്രിനിവാസകല്യാണം പോലുള്ള വിശിഷ്ട കര്‍മ്മങ്ങളാണ്‌ ഭാരത്തിന്റെ അദ്ധ്യാത്മിക സാംസ്ക്കാരിക മൂല്യങ്ങള്‍ കൈവിട്ടുപോകാതെ സംരക്ഷിക്കുന്നതെന്ന്‌ ശ്രീ ശ്രീനിവാസ കല്യാണോത്സവത്തിന്റെ വിളംബരഘോഷം നടത്തിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു.

എറണാകുളം ടിഡിഎം ഹാളില്‍ എത്തിച്ചേര്‍ന്ന വെള്ളാപ്പള്ളിയെയും പത്നി പ്രീതി നടേശനേയും കരയോഗം പ്രസിഡന്റ്‌ കെ.പി.കെ.മേനോന്‍, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര എന്നിവര്‍ ചേര്‍ന്ന്‌ പൊന്നാട അണിയിച്ച്‌ സ്വീകരിച്ചു. തുടര്‍ന്ന്‌ കല്യാണോത്സവ വേദിയായ എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലേയ്‌ക്ക്‌ വാദ്യമേളങ്ങളോടെ ആനയിച്ചു. പ്രത്യേകം അലങ്കരിച്ച വേദിയില്‍ അദ്ദേഹം സത്രവിളംബരം നടത്തി. തുടര്‍ന്ന്‌ രണ്ടുപേരും ചേര്‍ന്ന്‌ വേദിയുടെ കാല്‍നാട്ടുകര്‍മ്മം നിര്‍വഹിച്ചു. എറണാകുളം ഹനുമാന്‍ കോവില്‍ ക്ഷേത്രം പൂജാരി വിദ്യാസാഗര്‍ ഭട്ട്‌ പൂജാദികര്‍മ്മങ്ങള്‍ക്ക്‌ കാര്‍മികത്വം വഹിച്ചു. ശ്രീനിവാസ കല്യാണോത്സവത്തിന്റെ മുന്നോടിയായി കേരളത്തില്‍ ആദ്യമായി പതിനേഴാം തീയതി എത്തിച്ചേരുന്ന തിരുമലതിരുപ്പതി ഭഗവാന്റെ അമൂല്യ വിഗ്രഹത്തിന്‌ കേരളത്തിലെ പ്രഥമസ്വീകരണം പാലക്ക്‌ ജില്ലയില്‍ കഞ്ചിക്കോട്‌ ശിവക്ഷേത്രത്തിലും, കോട്ടയ്‌ക്കകം ശ്രീ ആഞ്ജനേയ സേവാസമിതിയുടെയും ആഭിമുഖ്യത്തില്‍ നല്‍കും. തുടര്‍ന്ന്‌ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. എറണാകുളം വിനായക കല്യാണ മണ്ഡപത്തില്‍ എത്തിച്ചേരുന്ന യാത്രയെ രാവിലെ 11.30ന്‌ എളംകുളം കവലയ്‌ക്കല്‍ ക്ഷേത്ര ജംഗ്ഷനില്‍ പൂര്‍ണകുംഭം നല്‍കി വരവേല്‍ക്കും. 18ന്‌ രാവിലെ പൊതുദര്‍ശനവും, വിശേഷാല്‍ പൂജകളും, ദുഷ്യന്ത്‌ ശ്രീധറിന്റെ പ്രഭാഷണവും ഉണ്ടായിരിക്കും. 19, 20 തിയതികളില്‍ വിശേഷാല്‍ പൂജകളും, ഭക്തജനങ്ങള്‍ക്ക്‌ ദര്‍ശനസൗകര്യവും ഒരുക്കിയിട്ടുണ്ട്‌. 20ന്‌ വൈകീട്ട്‌ 5ന്‌ ശ്രീശ്രീനിവാസ കല്യാണോത്സവം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. 21ന്‌ വൈകീട്ട്‌ കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം മഹാദേവക്ഷേത്ര സന്നിധിയില്‍ കല്യാണോത്സവം നടക്കും.

ഇന്നലെ നടന്ന ചടങ്ങില്‍ ജസ്റ്റീസ്‌ ടി.എല്‍.വിശ്വനാഥ അയ്യര്‍ ജസ്റ്റിസ്‌ എം.രാമചന്ദ്രന്‍, മുന്‍ ഡിജിപി എം.ജി.എ.രാമന്‍, കവി.എസ്‌.രമേശന്‍ നായര്‍, സാഹിത്യകാരി രമാ രമേശന്‍ നായര്‍, ജയലക്ഷ്മി ഗോവിന്ദന്‍, ടി.എം.വി.രാജേഷ്‌ ഷേണായ്‌, ടി.വി.ജി.രാജാറാം ഷേണായ്‌, പി.രാമചന്ദ്രന്‍ (വേണു), എറണാകുളം ക്ഷേത്രം ഭാരവാഹിയായ കെ.ജനാര്‍ദ്ദനന്‍ എറണാകുളം തിരുമല ദേവസ്വം മാനേജിംഗ്‌ അധികാരി പി.രംഗദാസ്‌ പ്രഭു, എസ്‌എന്‍ഡിപി യോഗം അസി.സെക്രട്ടറി അഡ്വ.ഡി.പ്രേമചന്ദ്രന്‍, കണയന്നൂര്‍ താലൂക്ക്‌ പ്രസിഡന്റ്‌ മഹാരാജാ ശിവാനന്ദന്‍, സി.ജി.രാജഗോപാല്‍, രാജേഷ്‌.വി.പ്രഭു, ആര്‍.രത്നാകര ഷേണായ്‌, ഏകനാഥ്‌ വി.പൈ, സതീശ്‌ പൈ, ദിവാകര പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

Astrology

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.