Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈറ്റിലയില്‍ പോലീസിന്റെ ലഹരി പരിശോധന: ബസ്‌ ഡ്രൈവര്‍ ഉള്‍പ്പെടെ പിടിയിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 08:46 pm IST
in Ernakulam

കൊച്ചി: മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ട്രാഫിക്‌ പോലീസ്‌ നടത്തിയ പരിശോധനയില്‍ ബസ്‌ ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പിടിയിലായി. ഇന്നലെ രാവിലെ വൈറ്റില ജംഗ്ഷനിലായിരുന്നു ബ്രിത്ത്‌ അനലൈസര്‍ ഉപയോഗിച്ച്‌ പോലീസ്‌ പരിശോധന നടത്തിയത്‌. സ്വകാര്യ ബസ്‌ ഡ്രൈവര്‍ ലഹരി പദാര്‍ത്ഥങ്ങളും മദ്യവും കഴിച്ച്‌ വാഹനം ഓടിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഇത്തരക്കാരെ കയ്യോടെ പിടിക്കാന്‍ പ്രത്യേക പരിശോധനയുമായി ട്രാഫിക്‌ പോലീസ്‌ രംഗത്തിറങ്ങിയത്‌.

ഇടപ്പള്ളി ട്രാഫിക്സ്റ്റേഷനിലെ എസ്‌ ഐ അബൂബക്കറിന്റെ നേതൃത്വത്തിലാണ്‌ പോലീസ്‌ സംഘം രാവിലെ 8 മുതല്‍ നഗരത്തില്‍ മദ്യപരിശോധന തുടങ്ങിയത്‌ . സ്വകാര്യ , കെഎസ്‌ആര്‍ടിസി ബസ്‌ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പത്തോളം പേരാണ്‌ ആദ്യം പിടിയിലായത്‌. ബോറടിമാറ്റാന്‍ ചെറിയതോതില്‍ മദ്യപിച്ചവരും ലഹരി തലയ്‌ക്ക്‌ പിടിച്ചവരും ഇക്കൂട്ടത്തിലുണ്ടായിരുതെന്ന്‌ പോലീസ്‌ പറഞ്ഞു. കൂടിയ അളവില്‍ മദ്യം അകത്താക്കിയതായി പരിശോധനയില്‍ കണ്ടെത്തിയ സ്വകാര്യ, കെഎസ്‌ആര്‍ടിസി ബസ്‌ ഡ്രൈവര്‍മാരും , ലോറി ഡ്രൈവര്‍മാരും പോലീസ്‌ കസ്റ്റഡിലായി. കൊച്ചി നഗരത്തില്‍ സര്‍വ്വീസ്‌ നടത്തുന്ന സെന്റ്‌ തോമസ്‌ ,അലക്സ്മോന്‍ , വെല്‍ഫോര്‍ട്ട്‌ ,ദോസ്ത്‌ തുടങ്ങിയ ബസുകളിലെ ഡ്രൈവര്‍മാര്‍ മദ്യലഹരിയിലാണ്‌ ബസ്‌ ഓടിച്ചിരുന്നത്‌. എറണാകുളത്ത്‌ നിന്നും തിരുവന്തപുരത്തേക്ക്‌ പോവുകയായിരുന്ന ഒരു കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ്‌ ബസിലെ ഡ്രൈവറും മദ്യ പരിശോധനയില്‍ കുടുങ്ങി. പാചകവാതക ടാങ്കര്‍ ലോറിയുടെ ഡ്രൈവറും പോലീസിന്റെ പിടിയിലകപ്പെട്ടു.

പിടികൂടിയവരെ വൈദ്യപരിശോധനക്ക്‌ വിധേയമാക്കിയ ശേഷം കേസെടുക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു. ഇവരുടെ ഡ്രൈവിംഗ്‌ ലൈസന്‍സുകളും താത്കാലികമായി തടഞ്ഞുവെയ്‌ക്കും. പരിശോധന വരും ദിവസങ്ങളില്‍ കര്‍ശനമാക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു. മദ്യ ലഹരിയില്‍ ബസുകളും മറ്റും ഓടിക്കുന്നത്‌ അപടകങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ടെന്ന്‌ പരാതി വ്യാപകമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.