Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മലിനമായ കുടിവെളളം വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2013, 11:57 pm IST
in Ernakulam

കൊച്ചി: മലിനമായ കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ക്കെതിരെ ഫുഡ്‌ സേഫ്റ്റി ആന്റ്‌ സ്റ്റാന്‍ഡേഡ്സ്‌ ആക്റ്റ്‌ പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ഫുഡ്‌ സേഫ്റ്റി കമ്മീഷ്ണര്‍ മുന്നറിയിപ്പ്‌ നല്‍കി. ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളിലും വിതരണം ചെയ്യുന്ന കുടി വെള്ളം മലിനമാണെന്ന്‌ കണ്ടെത്തിയതിനാല്‍ വകുപ്പ്‌ പുറപ്പെടുവിക്കുന്ന നിബന്ധനകള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശം നല്‍കി.

കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകളിലും വാഹനങ്ങളിലും ഘടിപ്പിച്ചിട്ടുള്ള ടാങ്കുകള്‍ ഫുഡ്‌ സേഫ്റ്റി ആന്റ്‌ സ്റ്റാന്‍ഡേര്‍ഡ്‌ റെഗുലേഷന്‍ പ്രകാരം എഫ്‌.ബി.ഒ ലൈസന്‍സുകള്‍ എടുത്തതിനു ശേഷം മാത്രമേ സംസ്ഥാനത്ത്‌ കുടിവെള്ള വിതരണവും വില്‍പ്പനയും നടത്താന്‍ അനുവദിക്കൂ. വാഹന ഉടമകള്‍ ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലൈസന്‍സില്‍ രജിസ്ട്രേഷന്‍ നമ്പറുകള്‍ രേഖപ്പെടുത്തിയിരിക്കണം. വാടക വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും നിയമം ബാധകമാണ്‌.

വാഹനങ്ങളില്‍ കുടിവെള്ളം എന്ന്‌ ഇംഗ്ലീഷിലും മലയാളത്തിലും വ്യക്തമായി എഴുതിയിരിക്കണം. കുടിവെള്ളമല്ലെങ്കില്‍ മറ്റ്‌ ആവശ്യങ്ങള്‍ക്കുള്ള വെള്ളം എന്നും എഴുതി പ്രദര്‍ശിപ്പിച്ചിരിക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ കൊണ്ടുപോകുന്ന വെള്ളം കുടിവെള്ളമായി കണക്കാക്കി നിയമനടപടികള്‍ സ്വീകരിക്കും. എഫ്‌.ബി.ഒ ലൈസന്‍സ്‌ നമ്പറും വണ്ടികളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കുടിവെള്ളം ശേഖരിക്കുന്ന ടാങ്കറുകളുടെ ഉള്‍വശം നിര്‍ദിഷ്ട കോട്ടിങ്‌ ഉള്ളവയായിരിക്കണം. കൂടാതെ വാട്ടര്‍ അതോറിറ്റി ഒഴികെയുളള കുടിവെള്ള സ്രോതസുകള്‍ക്ക്‌ എഫ്‌.ബി.ഒ ലൈസന്‍സ്‌ ഉണ്ടായിരിക്കണം. ആറ്‌ മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ ലാബുകളിലോ എന്‍.എ.ബി.എല്‍ അക്രഡിറ്റഡ്‌ ലാബുകളിലോ പരിശോധിച്ച്‌ ശുദ്ധമാണെന്ന്‌ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ സ്രോതസുകളില്‍ നിന്ന്‌ കുടിവെള്ളം വിതരണം ചെയ്യാവൂ.

കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ഫുഡ്‌ സേഫ്റ്റി ആന്റ്‌ സ്റ്റാന്‍ഡേര്‍ഡ്സ്‌ ലൈസന്‍സ്‌, കുടിവെള്ളം പരിശോധിച്ച അംഗീകൃത ലാബ്‌ റിപ്പോര്‍ട്ട്‌, കുടിവെള്ള ടാങ്കറിന്റെ ശേഷി, കോട്ടിങ്ങ്‌ എന്നിവയുടെ വ്യക്തമായ രേഖകള്‍ ഉണ്ടായിരിക്കണം. രേഖകളുടെ അഭാവത്തില്‍ വാഹനം പിടിച്ചെടുക്കുന്നതും പ്രോസിക്യൂനും ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും.

കുടിവെള്ളം പുറമേനിന്നും വാങ്ങുന്ന ഉപഭോക്താക്കള്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സുള്ള വിതരണക്കാരില്‍ നിന്നു മാത്രമേ വാങ്ങാവൂ. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഫ്ലാറ്റുകള്‍, ആശുപത്രികള്‍, വീടുകള്‍ തുടങ്ങി കുടിവെള്ളം ആവശ്യമായി വരുന്നവര്‍ വിതരണക്കാരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണ്‌. രജിസ്റ്ററില്‍ വാങ്ങുന്ന വെള്ളത്തിന്റെ കൃത്യമായ അളവ്‌ ലിറ്ററിലും, വിതരണക്കാരുടെ ലൈസന്‍സ്‌ വിവരങ്ങള്‍, വിതരണത്തെ സംബന്ധിച്ച കരാറിന്റെ പകര്‍പ്പ്‌ എന്നിവ സൂക്ഷിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫുഡ്‌ സേഫ്റ്റി ടോള്‍ ഫ്രീ നമ്പറായ 1800 425 1125 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

Astrology

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.