Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അഭിലാഷിനെ ആദരിക്കാന്‍ സ്പീക്കറും മന്ത്രിയുമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2013, 11:38 pm IST
in Ernakulam

കൊച്ചി: പായ്‌വഞ്ചിയില്‍ ഉലകം ചുറ്റിയെത്തിയ അഭിലാഷിനെ അനുമോദിക്കാന്‍ നിയമസഭ സ്പീക്കര്‍ ജി.കാര്‍ത്തികേയനും എക്സൈസ്‌ മന്ത്രി കെ.ബാബുവും അഭിലാഷിന്റെ കണ്ടനാട്ടെ വസതിയിലെത്തി. രാജ്യത്തെ 120 കോടി ജനതയുടെയും അഭിമാനമായ അഭിലാഷിനെ നിയമസഭയുടെ ആദരം ഏറ്റുവാങ്ങുന്നതിന്‌ സ്പീക്കര്‍ ക്ഷണിക്കുകയും ചെയ്തു. രാവിലെ എട്ടേകാലോടെ കണ്ടനാട്‌ സുരഭി നഗറിലെ വസതിയിലെത്തിയ സ്പീക്കര്‍ പൂച്ചെണ്ടു നല്‍കി അഭിലാഷിനെ ആദരിച്ചു. മന്ത്രി ബാബു കസവു പൊന്നാട അണിയിച്ചു.

രണ്ടു ദിവസം കഴിഞ്ഞ്‌ ദല്‍ഹിയില്‍ ജോലിയില്‍ പ്രവേശിക്കുമെന്നും രണ്ടാഴ്ച കഴിഞ്ഞ്‌ നീണ്ട അവധിയില്‍ പ്രവേശിക്കുമ്പോള്‍ കൊച്ചിയില്‍ എത്തുമെന്നും ആ സമയം നിയമസഭയില്‍ എത്താമെന്നും അഭിലാഷ്‌ അറിയിച്ചു. നേരത്തെ മിസെയില്‍ വനിത ടെസ്സി തോമസിനെ നിയമസഭ ആദരിച്ചിരുന്നതു സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

2008-ല്‍ രാഷ്‌ട്രപതിക്കു താനടങ്ങിയ സംഘം ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കിയത്‌ ഓര്‍ത്തെടുത്ത അഭിലാഷ്‌ 2013 ല്‍ രാഷ്‌ട്രപതി തന്നെ സ്വീകരിക്കാനെത്തിയതാണ്‌ അഭിമാനകരമായ മുഹൂര്‍ത്തമെന്നു സ്പീക്കറോടു പറഞ്ഞു. 150 ദിവസവും ഏഴു മണിക്കൂറും പിന്നിട്ട തന്റെ ഉലകയാത്രയില്‍ കഴിഞ്ഞ നവവത്സരാഘോഷം രണ്ടിടത്തായി ആഘോഷിക്കാനായതും അവിസ്മരണീയമെന്നാണ്‌ അഭിലാഷ്‌ വിശേഷിപ്പിച്ചത്‌.

ഇതിനിടെ ഔദ്യോഗികാവശ്യങ്ങള്‍ക്ക്‌ ദല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി കെ.ബാബുവിന്റെ ഫോണിലേക്കു വിളിച്ചു. തുടര്‍ന്ന്‌ അഭിലാഷിനെ ഫോണിലൂടെ അഭിനന്ദിച്ച മുഖ്യമന്ത്രി ദല്‍ഹിയിലായതിനാലാണ്‌ നേരിട്ട്‌ എത്താനാകാതിരുന്നതെന്നും താമസിയാതെ കൊച്ചിയിലെ വസതിയില്‍ എത്തുമെന്നും അറിയിച്ചു.

സ്പീക്കര്‍ക്കും മന്ത്രിക്കുമൊപ്പമിരുന്ന്‌ അഭിലാഷ്‌ തന്റെ യാത്രാ വിശേഷങ്ങള്‍ പങ്കുവയ്‌ക്കേ അച്ഛന്‍ റിട്ട. ലഫ്‌.കമാന്റര്‍ ചാക്കോ ടോമി അഭിലാഷിന്റെ യാത്രാപഥം ഓരോ ദിവസവും മനസിലാക്കിയിരുന്ന ഗ്ലോബുമായെത്തി. മകന്‍ ഓരോ ദിവസവും എവിടെ എന്നെല്ലാം അതില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ എല്ലാവര്‍ക്കും ചായയുമായി അമ്മ വത്സയെത്തി. മന്ത്രി ബാബുവൊഴികെയുളളവര്‍ ചായകുടിച്ചു. ചങ്ങനാശേരിക്കു പോകാനുളള തിരക്കു മനസിലാക്കി സ്പീക്കറും മന്ത്രിയും അധികം താമസിയാതെ അഭിനന്ദനം നേര്‍ന്നിറങ്ങി. സ്പീക്കറും മന്ത്രിയും വരുന്നതറിഞ്ഞ്‌ അയല്‍വാസികളും അഭിലാഷിന്റെ വീട്ടിലെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.