Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോടികളുടെ യന്ത്രങ്ങള്‍ തുരുമ്പെടുക്കുന്നു; കര്‍ഷകര്‍ നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2013, 01:07 am IST
inErnakulam

മൂവാറ്റുപുഴ: കോടിക്കണക്കിനു രൂപ ചെലവഴിച്ചു വാങ്ങിയ കൊയ്‌ത്തു മെതിയന്ത്രവും,ടില്ലറുകളും ഒരു ദിവസം പോലും ഉപയോഗിക്കാതെ തുരുമ്പെടുത്തു നശിക്കുന്നു. കൊയ്യാനും മെതിക്കാനും തൊഴിലാളികളെ കിട്ടാതെ സ്വകാര്യ കൊയ്‌ത്തുമെതി യന്ത്രങ്ങള്‍ക്കായി കിഴക്കന്‍മേഖലയില്‍ കര്‍ഷകര്‍ നെട്ടോട്ടമോടുമ്പോഴാണ്‌ കോടിക്കണക്കിനു രൂപ ചെലവഴിച്ചു പഞ്ചായത്തുകള്‍ വാങ്ങിയ യന്ത്രങ്ങള്‍ തുരുമ്പെടുക്കുന്നത്‌.

കാര്‍ഷിക മേഖലയായ മൂവാറ്റുപുഴ താലൂക്കിലാണ്‌ ഈ ദുര്‍ഗതി. വാളകം പഞ്ചായത്തില്‍ മാത്രം ഏഴ്‌ ടില്ലറുകളും മെതിയന്ത്രവുമാണു തുരുമ്പെടുക്കുന്നത്‌. പായിപ്ര, മാറാടി, ആവോലി പഞ്ചായത്തുകളിലും സമാനമായ അവസ്ഥയുണ്ട്‌. കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരാണു കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ കൊയ്‌ത്ത്‌ മെതിയന്ത്രങ്ങളും, ഉഴവു യന്ത്രങ്ങളും വാങ്ങാന്‍ പണം അനുവദിച്ചത്‌. കമ്മീഷന്‍ വാഗ്ദാനം ചെയ്തു ചില കമ്പനികള്‍ രംഗത്തു വന്നതോടെ പരിശോധനയും പ്രയോജനവും നോക്കാതെ പഞ്ചായത്തുകള്‍ യന്ത്രങ്ങള്‍ വാങ്ങിക്കൂട്ടി. കിഴക്കന്‍മേഖലയിലെ പഞ്ചായത്തുകള്‍ക്കു കമ്പനി ആദ്യം എത്തിച്ചു നല്‍കിയതു ഗോതമ്പ്‌ കൊയ്‌ത്തു മെതിയന്ത്രമായിരുന്നു പ്രശ്നം വിവാദമായപ്പോള്‍ ചില പഞ്ചായത്തുകള്‍ ഗോതമ്പ്‌ കൊയ്‌ത്ത്‌ മെതിയന്ത്രങ്ങള്‍ മാറ്റി വാങ്ങി. വാളകം പഞ്ചായത്ത്‌ അതിനു മുതിര്‍ന്നില്ല. ഇവിടെ യന്ത്രം ഒരു ദിവസം പോലും ഉപയോഗിക്കാനാവാതെ വെയിലത്തും മഴയിലും കിടന്ന്‌ തുരുമ്പ്‌ കേറി നശിച്ചു കഴിഞ്ഞു.
ഇങ്ങിനെയൊരു യന്ത്രം ഉണ്ടെന്നതിനെ കുറിച്ചു പോലും പഞ്ചായത്തധികാരികള്‍ക്ക്‌ അറിയില്ല.പഞ്ചായത്തു വാങ്ങിയ ഏഴ്‌ ഉഴവു യന്ത്രങ്ങളും പൂര്‍ണ്ണമായി നശിച്ചു. പല പഞ്ചായത്തുകളും വാങ്ങിയ യന്ത്രങ്ങളുടെ കണക്കു പോലും എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. കൃഷി ഭവന്‍ മുഖേന നല്‍കിയ യന്ത്രങ്ങള്‍ എവിടെയുണ്ടെന്നതിനും രേഖകളില്ല. കൊയ്‌ത്തു കാലത്ത്‌ ഉപയോഗിച്ച യന്ത്രങ്ങള്‍ കൊയ്‌ത്ത്‌ കഴിഞ്ഞാല്‍ മാറ്റതെയും പ്രത്യേക ഷെഡ്‌ നിര്‍മിച്ച്‌ സൂക്ഷിക്കാതെ മഴയത്തും വെയിലത്തും ഉപക്ഷിച്ച മട്ടില്‍ തള്ളിയതാണ്‌ ലക്ഷങ്ങള്‍ വിലവരുന്ന യന്ത്രങ്ങള്‍ നശിക്കാന്‍ കാരണമായത്‌. മണിക്കൂറിന്‌ 45 രൂപ ഉഴവുകൂലിയും,1800 രൂപ കൊയ്‌ത്തുകൂലിയും നല്‍കി യന്ത്രം പാടങ്ങളിലെത്തിക്കേണ്ട ഗതികേടിലാണ്‌ ഇപ്പോള്‍ കര്‍ഷകര്‍. യന്ത്രങ്ങള്‍ക്കു വേണ്ടി ബുക്ക്‌ ചെയ്ത്‌ കാത്തിരിക്കുകയും വേണം. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ച കോടികള്‍ തുരുമ്പെടുക്കുമ്പോഴും അധികൃതര്‍ ഇതറിയുന്നില്ലെന്നതാണ്‌ കൗതുകം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

Entertainment

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.