Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഡോക്ടര്‍മാരില്ല: നഴ്സുമാരില്ല മഹാരാജാസ്‌ സര്‍ക്കാര്‍ ആശുപത്രി അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2013, 01:04 am IST
inErnakulam

മട്ടാഞ്ചേരി: മഹാരാജാസ്‌ ആശുപത്രി. അധികൃതരുടെ അവഗണനയില്‍ തളരുന്നു. കൊച്ചി മഹാരാജാവ്‌ നിര്‍മ്മിച്ച്‌ നല്‍കിയ ആശുപത്രി സ്വാതന്ത്ര്യാനന്തരം സര്‍ക്കാര്‍ ആശുപത്രിയായി മാറുകയും, തുടര്‍ന്ന്‌ തദ്ദേശസ്വയം ഭരണസ്ഥാപനത്തിന്‌ കീഴിലാകുകയും ചെയ്തു. നാല്‌ ഏക്കറിലേറെ വിസ്തൃതിയുള്ള സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന മഹാരാജാസ്‌ ആശുപത്രി നിരന്തര അവഗണനയില്‍ തകരുകയാണെന്ന്‌ ജനകീയ പ്രതികരണസമിതി ആരോപിക്കുന്നു. ഡോക്ടര്‍മാരുടെ അഭാവം, നഴ്സുമാരുടെ എണ്ണംക്കുറവ്‌, വൃത്തിഹീനമായ പരിസരം, നാല്‍കാലി ഇഴജന്തിക്കളുടെ സ്വൈര്യവിഹാരം, തുടങ്ങിമഹാരാജാവിന്റെ നാമധേയത്തിലുള്ള ആശുപത്രി നേരിടുന്ന പരാധീനതകളുടെയും പ്രശ്നങ്ങളുടെയും പട്ടിക നീളുകയാണ്‌. എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെങ്കിലും അധികൃതരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങള്‍ അശുപത്രിയെ നശിപ്പിക്കുകയാണെന്ന്‌ ജനങ്ങള്‍ പരാതിപ്പെടുന്നു. ജനങ്ങള്‍ക്ക്‌ അന്യമാകുന്ന രീതിയില്‍ അധികൃതര്‍ ആശുപത്രിയെ അവഗണിക്കുകയാണത്രെ. മാസങ്ങളായി ഡോക്ടര്‍മാരുടെ ഒഴിവ്‌ തുടരുകയാണ്‌. സര്‍ജന്‍ -1, നേത്ര ഡോക്ടര്‍ (1), ത്വക്ക്‌ രോഗ വിഭാഗം (1) നഴ്സുമാര്‍ (3), നഴ്സിങ്ങ്‌ അസിസ്റ്റന്റുമാര്‍ (8), അറ്റന്‍ഡര്‍മാര്‍ (4) എന്നിങ്ങനെയാണ്‌ നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍. പ്രതിദിനം ഒപിയില്‍ 400 ഓളം രോഗികളും, മറ്റുചികിത്സയ്‌ക്കായി 100 ലേറെ രോഗികളും ചികിത്സതേടിയെത്തുന്ന മഹാരാജാസ്‌ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ഇതിനകം ഒട്ടേറെ സമരങ്ങളും നിവേദനങ്ങളും ജനങ്ങള്‍ നടത്തിയിട്ടുണ്ട്‌. ജനകീയ പ്രതികരണസമിതി ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രമന്ത്രി, മുഖ്യമന്ത്രി, എംഎല്‍എ, മേയര്‍, സ്റ്റാന്‍ഡിങ്ങ്‌ കമ്മറ്റി ചെയര്‍മാന്‍ തുടങ്ങിയവര്‍ക്ക്‌ ഭീമഹര്‍ജി നല്‍കി. അവഗണന തുടര്‍ന്നാല്‍ ശക്തമായ ജനകീയ സമരത്തിന്‌ നേതൃത്വം നല്‍കുമെന്ന്‌ ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

പുതിയ വാര്‍ത്തകള്‍

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.