Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

രാത്രിയിലെ മണല്‍നീക്കം നിരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2013, 12:38 am IST
inErnakulam

കൊച്ചി: ജില്ലയില്‍ രാത്രികാലങ്ങളിലുള്ള മണല്‍ നീക്കം നിരോധിച്ച്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ ഉത്തരവിറക്കി. രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറു വരെ മാത്രമേ മണല്‍ കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളൂവെന്നും കളക്ടര്‍ വ്യക്തമാക്കി. മണല്‍ വാരലും വിപണനവും സംബന്ധിച്ച വിദഗ്ധ സമിതി യോഗത്തിലെ തീരുമാനത്തെ തുടര്‍ന്നാണ്‌ ഉത്തരവ്‌. രാത്രികാലങ്ങളില്‍ വാഹനം, വഞ്ചി, ബോട്ട്‌ തുടങ്ങി ഏത്‌ മാര്‍ഗത്തിലുള്ള മണല്‍നീക്കം തടയാനും കേസെടുക്കാനും പോലീസിന്‌ നിര്‍ദേശം നല്‍കി.

മണല്‍ പാസ്‌ ലഭിച്ചിട്ടുള്ള വാഹനങ്ങള്‍ രാത്രിയില്‍ മണല്‍ കൊണ്ടുപോകുന്നത്‌ കണ്ടെത്തിയാല്‍ പാസ്‌ റദ്ദാക്കും. ഇവര്‍ക്കെതിരെയും കേസ്‌ രജിസ്റ്റര്‍ ചെയ്യും. മണല്‍ വാരലും വിപണനവുമായി ബന്ധപ്പെട്ട്‌ നിരവധി പരാതികള്‍ വിദഗ്ധ സമിതി യോഗത്തില്‍ ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ കര്‍ശന നടപടിക്ക്‌ തീരുമാനം. മണല്‍ കടവുകളിലെ പോലീസിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കണമെന്നും സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

മണല്‍ വിതരണത്തിന്‌ ഓണ്‍ലൈന്‍ പാസ്‌ ഏര്‍പ്പെടുത്തിയത്‌ അട്ടിമറിക്കാന്‍ സംഘടിതനീക്കം നടക്കുന്നതായി സംശയമുണ്ടെന്ന്‌ പിറവം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു.കെ.ജേക്കബ്‌ പറഞ്ഞു. വ്യാജരേഖകള്‍ സമര്‍പ്പിച്ചും മറ്റുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡ്‌ ഹാജരാക്കിയും മണല്‍ പാസിന്‌ ശ്രമിക്കുന്നവരെ തടയണം. അപേക്ഷക്കൊപ്പം ഹാജരാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി ഗസറ്റഡ്‌ ഓഫീസര്‍ അറ്റസ്റ്റ്‌ ചെയ്തിരിക്കണമെന്ന സാബു.കെ.ജേക്കബിന്റെ നിര്‍ദേശം യോഗം അംഗീകരിച്ചു.

മണല്‍ വിതരണത്തിന്‌ ഓണ്‍ലൈന്‍ പാസ്‌ നല്‍കുന്നതിനുള്ള സംവിധാനം കടവുകളുള്ള മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കും. നിലവില്‍ രണ്ടു പഞ്ചായത്തുകളില്‍ മാത്രമാണ്‌ ഈ സൗകര്യം സജ്ജമാക്കിയിരിക്കുന്നത്‌. 16 ഗ്രാമപഞ്ചായത്തുകളിലും മൂന്ന്‌ നഗരസഭകളിലും ഏപ്രില്‍ മുതല്‍ ഘട്ടം ഘട്ടമായി ഓണ്‍ലൈന്‍ മണല്‍ പാസ്‌ നിലവില്‍ വരും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്‌ സെന്ററിനാണ്‌ ഇതിന്റെ ചുമതല. ഓണ്‍ലൈന്‍ പാസിനുള്ള സോഫ്റ്റ്‌ വെയര്‍ ഗ്രാമപഞ്ചായത്തുകളുടെ അഭിപ്രായം കണക്കിലെടുത്ത്‌ പരിഷ്കരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

മണലിന്‌ വിദഗ്ധസമിതി നിശ്ചയിച്ച നിരക്കിലും കൂടുതല്‍ ഈടാക്കുന്ന കടവുകളെ സംബന്ധിച്ച്‌ പരാതി ലഭിച്ചിട്ടുണ്ടെന്ന്‌ കളക്ടര്‍ പറഞ്ഞു. ഒക്കല്‍ പഞ്ചായത്തിലെ ഇടശ്ശേരി കടവിനെ കുറിച്ച്‌ പരാതി ലഭിച്ചതിനെ തുടര്‍ന്ന്‌ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൂടുതല്‍ നിരക്ക്‌ വാങ്ങുന്നതായി വ്യക്തമായാല്‍ കടവുകളുടെ അനുമതി റദ്ദാക്കുന്നതടക്കം കര്‍ശന നടപടി സ്വീകരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

പുതിയ വാര്‍ത്തകള്‍

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.