Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തോക്കുമായി യുവാവ്‌ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2013, 12:36 am IST
in Ernakulam

മൂവാറ്റുപുഴ: കോലഞ്ചേരി കടയിരുപ്പ്‌ സ്കൂള്‍ പരിസരത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ തിങ്കളാഴ്ച തോക്കുമായി പിടിയിലായ അടിമാലി പൂപ്പനി സ്വദേശി ആദര്‍ശിനെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി. കേസിന്റെ തുടരന്വേഷണത്തിനായി പ്രതിയെ 30വരെ പുത്തന്‍കുരിശ്‌ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്‌ കസ്റ്റഡി ആവശ്യപ്പെട്ടത്‌. ഇയാള്‍ ആയുധ വ്യാപാരവുമായി ബന്ധമുള്ള ഏതെങ്കിലും മാഫിയ സംഘവുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുകയായിരുന്നു എന്ന്‌ പോലീസ്‌ സംശയിക്കുന്നു.
അടിമാലിയില്‍ വച്ച്‌ തോക്ക്‌ ഒളിപ്പിച്ച ബാഗ്‌ തോപ്പുംപടിയില്‍ ആര്‍ക്കൊ വേണ്ടി എത്തിക്കുവാന്‍ ഇടനിലക്കാരനായി നിന്നാണ്‌ ആദര്‍ശ്‌ എന്നാണ്‌ പോലീസ്‌ മനസ്സിലാക്കുന്നത്‌. അടിമാലിയില്‍ നിന്നുമുള്ള യാത്രമധ്യേ മുന്‍പ്‌ പരിചയപ്പെട്ട പെണ്‍ സുഹൃത്തിനെ കാണുവാന്‍ കടയിരുപ്പില്‍ എത്തുകയായിരുന്നു. എന്നാല്‍ ഇയാള്‍ മുമ്പ്‌ ഇവിടെ വന്നപ്പോള്‍ ഇതേ പെണ്‍സുഹൃത്ത്‌ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച ഇയാളെ സ്കൂളിന്‌ സമീപത്ത്‌ കണ്ടപ്പോള്‍ പെണ്‍കുട്ടിയാണ്‌ വിവരം സ്കൂള്‍ അധികൃതരെ അറിയിച്ചത്‌. തുടര്‍ന്ന്‌ ഐക്കരനാട്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആദര്‍ശിനെ തടഞ്ഞ്‌ നിര്‍ത്തുകയും തോളില്‍ കിടന്ന ബാഗ്‌ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ്‌ തോക്ക്‌ കണ്ടെത്തിയത്‌.

ആറ്‌ തിരകള്‍ ഇടാവുന്ന നാടന്‍ നിര്‍മ്മിത പിസ്റ്റണ്‍ ആണെന്നും ഇത്‌ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ്‌ പറയുന്നു. അനുവാദമില്ലാതെ ആയുധം കൈവശം വച്ചതിന്‌ ആംസ്‌ ആക്ട്‌ പ്രകാരമാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.