Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ജ്യോതിഷ്‌ വധശ്രമം: ഒരാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2013, 11:23 pm IST
inKasargod

കാസര്‍കോട്‌: ബിഎംഎസ്‌ പ്രവര്‍ത്തകന്‍ അണങ്കൂറ്‍ ജെപി നഗറിലെ ജ്യോതിഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. തായലങ്ങാടി സ്വദേശി സിഎപി ഹൗസിലെ അബി എന്ന സൈനൂല്‍ ആബിദ്‌ (22) ആണ്‌ വിദേശത്തേക്ക്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടെ മംഗലാപുരം ബജ്പെ വിമാനത്താവളത്തില്‍ വെച്ച്‌ പിടിയിലായത്‌. സംഭവം നടന്ന്‌ ൪൦ ദിവസത്തിനുശേഷമാണ്‌ കൃത്യത്തില്‍ പങ്കെടുത്ത സംഘത്തിലെ ഒരാളെ പിടികൂടാനായത്‌. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കരുതല്‍ തടങ്കലിന്‌ വാറണ്ടുള്ളയാളുമാണ്‌. പ്രതികള്‍ക്ക്‌ രക്ഷപ്പെടാന്‍ സഹായം ചെയ്തുകൊടുത്ത അഞ്ച്‌ പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഗള്‍ഫില്‍ വെച്ചാണ്‌ ജ്യോതിഷിനെ വധിക്കാന്‍ ഗൂഢാലോടന നടന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. തുടര്‍ന്ന്‌ അബിയും ഗള്‍ഫിലുള്ള കൂട്ടുപ്രതിയും നാട്ടിലെത്തി മറ്റ്‌ പ്രതികളുമായി ചേര്‍ന്ന്‌ പദ്ധതി തയ്യാറാക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി ൫ന്‌ നുള്ളിപ്പാടിയില്‍ വെച്ച്‌ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ കാറിലും ബൈക്കിലുമായി പിന്തുടര്‍ന്നു. നാലാംമൈല്‍ പള്ളിക്കുസമീപത്തുവെച്ച്‌ ബൈക്കില്‍ കാര്‍ കൊണ്ടിടിച്ചിടുകയായിരുന്നു. രക്ഷപ്പെടാനായി പള്ളിയിലേക്ക്‌ ഓടിയ ജ്യോതിഷിനെ പള്ളിമുറ്റത്തിട്ട്‌ വെട്ടുകയായിരുന്നു. ജ്യോതിഷ്‌ വധശ്രമക്കേസില്‍ ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ്‌ ചെയ്യാന്‍ സാധിക്കാത്തതില്‍ പോലീസിനെതിരെ വാന്‍ പ്രതിഷേധമുയരുമ്പോഴാണ്‌ അപ്രതീക്ഷിതമായി സംഘത്തിലെ ഒരാള്‍ പിടിയിലാകുന്നത്‌. വധശ്രമം സംബന്ധിച്ച്‌ നേരത്തെ സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയ വാദഗതികള്‍ ശരിവെയ്‌ക്കുന്നതാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. അക്രമത്തിന്‌ വിദേശഫണ്ട്‌ ലഭിച്ചിട്ടുണ്ടെന്നും ഗൂഢാലോചനയില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത്‌ പൂര്‍ണമായും ശരിവെക്കുന്നതാണ്‌ പിടിയിലായ ആബിദ്‌ നല്‍കിയ മൊഴി. എന്നാല്‍ സാക്ഷികളെ പോലും ചോദ്യം ചെയ്യുന്നതില്‍ നിന്നും ജില്ലയിലെ ലീഗ്‌ നേതൃത്വം പോലീസിനെ വിലക്കിയിരുന്നു. പാണാര്‍ക്കുളം പള്ളി ഇമാമിനെ ചോദ്യം ചെയ്യാന്‍ പോലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ലീഗിണ്റ്റെ പ്രതിഷേധത്തെ തുടര്‍ന്ന്‌ വിട്ടയക്കുകയായിരുന്നു. ചെങ്കള പഞ്ചായത്തില്‍ ലീഗ്‌ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. അക്രമികള്‍ ഉപയോഗിച്ച കാര്‍ മാലിക്ദിനാര്‍ പള്ളി കോമ്പൗണ്ടില്‍ നിന്നാണ്‌ കണ്ടെത്തിയത്‌. എന്നാല്‍ പ്രതികളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും വ്യക്തമായ സൂചന പോലീസിന്‌ ലഭിച്ചിട്ടും ലീഗിണ്റ്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട്‌ പോയില്ല. ജ്യോതിഷ്‌ വധശ്രമക്കേസുള്‍പ്പെടെയുള്ള സംഭവത്തില്‍ ഹൈന്ദവസമൂഹത്തോട്‌ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നാളെ എസ്പി ഓഫീസ്‌ മാര്‍ച്ച്‌ നടത്തുകയാണ്‌. പ്രതികളെ പിടികൂടിയില്ലെങ്കില്‍ ജില്ലയിലെ സമാധാനാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.