Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഉദുമ സ്പിന്നിംഗ്‌ മില്‍ അഴിമതി; ബിജെപി പ്രക്ഷോഭത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2013, 12:06 am IST
inKasargod

കാസര്‍കോട്‌: ഉദുമ സ്പിന്നിംഗ്മില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഖജനാവിന്‌ ൨൩ കോടിയുടെ നഷ്ടമുണ്ടാക്കിയ ടെക്സ്റ്റൈല്‍ അഴിമതിയില്‍ വിജിലന്‍സ്‌ അന്വേഷണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി പ്രക്ഷോഭത്തിലേക്ക്‌. അഴിമതിയില്‍ മുന്‍വ്യവസായ മന്ത്രി എളമരം കരീമിന്‌ പങ്കുണ്ടെന്നും വിജിലന്‍സ്‌ അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടും നടപടിയെടുക്കാന്‍ യുഡിഎഫ്‌ സര്‍ക്കാര്‍ തയ്യാറാക്കാത്ത സാഹചര്യത്തിലാണ്‌ ബിജെപി പ്രക്ഷോഭത്തിനിറങ്ങുന്നത്‌. റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയവരെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നും നിയമനങ്ങളിലെ ക്രമക്കേടുകളും അന്വേഷണ പരിധിയില്‍പ്പെടുത്തണമെന്നും ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉദുമ, പിണറായി, കോമളപുരം സ്പിന്നിംഗ്‌ മില്‍ പദ്ധതിയില്‍ ൨൩ കോടിയുടെ അഴിമതി നടന്നതായാണ്‌ ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയിരിക്കുന്നത്‌. കെട്ടിട നിര്‍മ്മാണത്തില്‍ ൯.൫൯ കോടിയുടേയും യന്ത്രസാമഗ്രികള്‍ വാങ്ങിയതില്‍ ൧൪.൧൫ കോടിയുടേയും അഴിമതി നടന്നു. എസ്റ്റിമേറ്റ്‌ തുക പലതവണ വര്‍ദ്ധിപ്പിച്ച്‌ സര്‍ക്കാറിന്‌ നഷ്ടമുണ്ടാക്കി. വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം കൈക്കൊണ്ട നിലപാടുകള്‍ അഴിമതിക്ക്‌ കൂട്ടുനില്‍ക്കുന്നതായിരുന്നെന്നും കണ്ടെത്തി. വ്യവസായ വകുപ്പ്‌ അഡീഷണല്‍ സെക്രട്ടറി പി.എ.ഐസക്‌, ടെക്സ്റ്റല്‍ വകുപ്പ്‌ ചെയര്‍മാന്‍ പി.നന്ദകുമാര്‍, എംഡി എം.ഗണേഷ്‌ എന്നിവരെയാണ്‌ റിപ്പോര്‍ട്ട്‌ പ്രതിസ്ഥാനത്ത്‌ നിര്‍ത്തുന്നത്‌. കഴിഞ്ഞ സര്‍ക്കാറിണ്റ്റെ കാലത്ത്‌ താത്കാലികമായി നിയമിക്കപ്പെട്ട എംഡിയെ ഉടന്‍ നീക്കണമെന്നു നിര്‍ദ്ദേശവും അവഗണിക്കപ്പെട്ടു. എളമരം കരിമിനെതിരെ ലഭിച്ച റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ കുഞ്ഞാലിക്കുട്ടി അട്ടിമറിച്ചിരിക്കുകയാണെന്ന്‌ ബിജെപി നേതാക്കള്‍ ആരോപിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ യുഡിഎഫ്‌ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എല്‍ഡിഎഫ്‌ കുഞ്ഞാലിക്കുട്ടിക്ക്‌ മുമ്പ്‌ ചെയ്തുകൊടുത്ത സഹായത്തിനുള്ള പ്രത്യുപകാരമാണ്‌ ഇത്‌. അഴിമതിയില്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നാണെന്നതിണ്റ്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ ടെക്സ്റ്റൈല്‍ അഴിമതി. എല്‍ഡിഎഫിനെതിരെ രാഷ്‌ട്രീയ ആയുധമാക്കാന്‍ പോലും സാധിക്കുന്ന സംഭവത്തില്‍ യുഡിഎഫ്‌ നിലപാട്‌ ദുരൂഹതയുണര്‍ത്തുന്നതാണ്‌. ആരോപണ വിധേയരെ എത്രയും പെട്ടെന്ന്‌ തല്‍സ്ഥാനത്തുനിന്ന്‌ മാറ്റി നിര്‍ത്തി വിജിലന്‍സിനെ കൊണ്ട്‌ അന്വേഷിപ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ എളമരംകരീമിനെയും അഴിമതി നടത്തിയവരേയും സംരക്ഷിക്കാനാണ്‌ ശ്രമിക്കുന്നതെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട്‌ പോകുമെന്നും നേതാക്കള്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട്‌ പി.സുരേഷ്കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.