Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മാര്‍ക്സിസ്റ്റുകള്‍ വിവേകാനന്ദ സ്മൃതിയെ അപമാനിക്കുന്നു: കെ.പി. ഹരിദാസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2013, 11:15 pm IST
inKollam

കൊല്ലം: വിവേകാനന്ദ സ്മാരക നിര്‍മാണത്തിന്‌ ചില്ലിക്കാശ്‌ നല്‍കാത്ത ഇഎംഎസിന്റെ ചിത്രം വിവേകാനന്ദസ്വാമിക്കൊപ്പം പ്രചരിപ്പിക്കുന്നത്‌ കാപട്യമാണെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി. ഹരിദാസ്‌. വിവേകാനന്ദ സ്മൃതിയെ അപമാനിക്കുകയാണ്‌ ഡിവൈഎഫ്‌ഐ ചെയ്യുന്നത്‌. കന്യാകുമാരി വിവേകാനന്ദ സ്മാരക നിര്‍മാണത്തിന്‌ മുന്നിട്ടിറങ്ങിയ അന്നത്തെ ആര്‍എസ്‌എസ്‌ സഹര്‍കാര്യവാഹ്‌ ഏകനാഥറാനഡെയോട്‌ ഇഎംഎസ്‌ പറഞ്ഞത്‌ വിവേകാനന്ദന്‍ ജീവിക്കാനായി സന്യാസി വേഷം കെട്ടിയ ആളാണെന്നായിരുന്നു. ഹിന്ദുഐക്യവേദി കൊല്ലം താലൂക്ക്‌ സമ്മേളനം ആനന്ദവല്ലീശ്വരത്ത്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാം രണ്ട്‌ നമുക്ക്‌ രണ്ട്‌ എന്ന തത്വം ഹിന്ദുസമൂഹം അംഗീകരിക്കുമ്പോള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ജനസംഖ്യ ക്രമാതീതമായി ഉയരുന്ന വടക്കന്‍ ജില്ലകളില്‍ ജനസംഖ്യാനുപാതികമായി നിയോജക മണ്ഡലങ്ങള്‍ പുനര്‍ ക്രമീകരിച്ചപ്പോള്‍ ആറ്‌ നിയോജകമണ്ഡലങ്ങള്‍ കൂടി മുസ്ലീം സമൂഹത്തിന്‌ കൂടുതലായി കിട്ടി. ഇത്‌ കേരളത്തില്‍ മതാധിപത്യവും അതുവഴി ഭരണാധിപത്യവും നേടിയെടുക്കാന്‍ മുസ്ലീം സമൂഹത്തിന്‌ സാധിക്കുന്നു. സര്‍ക്കാര്‍ ഒത്താശയോടു കൂടി സര്‍ക്കാര്‍ ഭൂമി കയ്യേറി ധ്യാനകേന്ദ്രങ്ങളും അതുവഴി മതംമാറ്റവും നടന്നുവരുന്നു. കോടിക്കണക്കിന്‌ രൂപ ഇതിനായി കോട്ടയം ജില്ലയിലെ തങ്കുപാസ്റ്റര്‍ അടക്കം ചെലവഴിക്കുന്നു. കോടികള്‍ ഇതുവഴി രാഷ്‌ട്രീയക്കാര്‍ നേടുന്നു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്നും തണലേകി കക്ഷിരാഷ്‌ട്രീയക്കാര്‍ നിലകൊള്ളുന്നു.
തീവ്രവാദക്കേസുകളില്‍പ്പെട്ട അബ്ദുള്‍ നാസര്‍ മദനിയെ ജയില്‍ മോചിതനാക്കാന്‍ രാഷ്‌ട്രീയകക്ഷികള്‍ മത്സരിക്കുന്നു. അഫ്സല്‍ ഗുരുവിന്റെ വധം വൈകിയെങ്കിലും നടത്തിയതില്‍ ദേശസ്നേഹികള്‍ സന്തോഷിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.യോഗത്തിന്‌ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.വി. രാജഗോപാലന്‍നായര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ചന്ദ്രശേഖരന്‍ നായര്‍, താലൂക്ക്‌ പ്രസിഡന്റ്‌ സോമരാജന്‍, ഊരംപള്ളി ശശി, ഭുവനചന്ദ്രന്‍, എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ പ്രതിനിധി തടത്തിവിള രാധാകൃഷ്ണന്‍, മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജേന്ദ്രന്‍ സ്വാഗതവും വിനോദ്‌ നന്ദിയും രേഖപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

Kerala

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.