Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാറ്റടിച്ചുപോകാത്ത കാവ്യസുഗന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2013, 10:24 pm IST
in Vicharam

കേരള സാഹിത്യ അക്കാദമി അധ്യക്ഷനും പ്രശസ്ത നോവലിസ്റ്റുമായ പെരുമ്പടവം ശ്രീധരന്‍ വിനയചന്ദ്രനെ അനുസ്മരിക്കുന്നു

അയ്യപ്പപണിക്കര്‍ക്കുശേഷം മലയാള കവിതയില്‍ ആ ശൈലി പിന്തുടര്‍ന്നുവന്ന ഒരു കവിയായിരുന്നു ഡി.വിനയചന്ദ്രന്‍. ഗ്രാമീണമായ ഒരു സൗന്ദര്യലഹരി വിനയചന്ദ്രന്റെ കവിതകളില്‍ എപ്പോഴും നിറഞ്ഞാടി. ഏത്‌ കവിതയിലും അദ്ദേഹം ഹൃദയഹാരിയായ ഒരു താളക്കൂത്ത്‌ സൃഷ്ടിച്ചു. സ്വര്‍ഗീയമായ പദാവലിയെക്കൊണ്ടും ബിംബകല്‍പ്പനകള്‍കൊണ്ടും വിനയചന്ദ്രന്‍ ഒരു കാവ്യഭാഷ സൃഷ്ടിച്ചു. മൗലികശോഭയുള്ള ആ കവിതകള്‍ കേരളത്തിനകത്തും പുറത്തും പാടി തന്റെ ശ്രോതാക്കളെ കാവ്യാത്മകമായൊരു ഉന്മാദം അനുഭവിപ്പിച്ചു. അങ്ങനെ പലതരത്തില്‍ നവീനഭാവുകത്വത്തിന്റെ കാലത്ത്‌ വിനയചന്ദ്രന്‍ തന്റെ മൗലീകത ഉയര്‍ത്തിപ്പിടിച്ചു.

ഒരു കവി എന്ന നിലയില്‍ അദ്ദേഹം ഒരു സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. വിനയചന്ദ്രന്റെ കവിതകളില്‍ ഭാവതീക്ഷ്ണമായ ഭാവുകത്വം മുദ്രയായിരുന്നു. സവിശേഷതയുള്ള ഒരു ആലാപനശൈലിയായിരുന്നു വിനയചന്ദ്രന്‌. വേദികളില്‍ പാടുമ്പോള്‍ കവിതയില്‍ നിറഞ്ഞാടിയിരുന്ന ഒരു കവിയെ ആസ്വാദകര്‍ ഹൃദയത്തില്‍ ഉള്‍ക്കൊണ്ടു. ആലാപനത്തിന്റെ ഉന്മാദം കൊണ്ട്‌ വിസ്തൃതമായൊരു പടവുകള്‍ കയറിപ്പോകുന്ന ഒരു കവിയെ വിനയചന്ദ്രന്‍ എപ്പോഴും ഓര്‍മ്മിച്ചു.

ഒരു കവിമാത്രമായിരുന്നോ വിനയചന്ദ്രന്‍ നമുക്കെന്ന്‌ പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്‌. അദ്ദേഹത്തിന്റെ കഥകളും ലേഖനങ്ങളുമൊക്കെ കാവ്യാത്മകമായൊരു ശൈലി വായനക്കാര്‍ക്ക്‌ നല്‍കി. നോവലും നാടകവും കവിതയും മാറിമാറി എഴുതിയ അദ്ദേഹം തന്റെ സര്‍ഗാത്മകതയില്‍ ഭിന്നഭാവങ്ങള്‍ മലയാളികളെ കാണിച്ചു. മടുക്കാത്ത വായനയുള്ള ആളായിരുന്നു വിനയചന്ദ്രനെന്ന്‌ പരിചയമുള്ളവര്‍ക്കറിയാം. കവിയെന്ന നിലയില്‍ മലയാള കവിതയുടെ ആദ്യരൂപം തൊട്ടുള്ള കാവ്യപാരമ്പര്യത്തെ പിന്തുടര്‍ന്ന്‌ പുതിയ ഭാവുകത്വത്തിന്റെ ഹരിതഭൂമിയില്‍ അദ്ദേഹം ചെന്നെത്തി. വേദികളില്‍ കവിത വായിക്കുമ്പോള്‍ കവിതയുടെ ഭംഗിയും സംഗീതവും തിരമാലകള്‍ പൊലെ ഉയര്‍ന്നുപോകുന്നതുപോലെ തോന്നിപ്പോകുമായിരുന്നു കേള്‍വിക്കാര്‍ക്ക്‌.

ഓര്‍ക്കാപ്പുറത്ത്‌ ആ കാവ്യാലാപനം നിര്‍ത്തി അദ്ദേഹം ജീവിതത്തിന്റെ മറുഭാഗത്തേക്ക്‌ പോയിരിക്കുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരാള്‍ക്ക്‌ വലിയ നഷ്ടബോധമാണ്‌ ഇതിലൂടെ ഉണ്ടാകുന്നത്‌. ദീര്‍ഘകാലം താനുമായി ഏറെ സൗഹൃദം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു വിനയചന്ദ്രന്‍. കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക്‌ ഞാന്‍ എത്തുമ്പോള്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ അകത്തും മന്ത്രി ശിവകുമാര്‍ ഉള്‍പ്പടെയുള്ള സ്നേഹിതര്‍ പുറത്തുമായിരുന്നു.
വിദഗ്‌ദ്ധഡോക്ടര്‍മാരുടെ ഒരു സംഘം വിനയചന്ദ്രനെ ശുശ്രൂഷിക്കാനുണ്ടായിരുന്നു പക്ഷെ രാത്രി വളരെ വൈകി തിരിച്ചുപോരുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു; പുതിയ കവിതകള്‍ പാടിക്കൊണ്ട്‌ വിനയചന്ദ്രന്‍ നമ്മുടെ ഇടയിലേക്ക്‌ വരുമെന്ന്‌. ഇപ്പോള്‍ ആ പ്രതീക്ഷയാണ്‌ നഷ്ടപ്പെട്ടതെങ്കിലും ആ പാട്ട്‌, കവിയുടെ ഓര്‍മ്മ നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കും. മാഞ്ഞുപോകാതെ. ആ പാട്ടിന്റെ സുഗന്ധം നമുക്കു ചുറ്റും എപ്പോഴുമുണ്ടാകും കാറ്റടിച്ചുപോകാതെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.