Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി നല്‍കുന്ന ഉത്തരങ്ങള്‍ -6

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2013, 10:32 pm IST
inVicharam

ചോദ്യം: വിദേശത്ത്‌ ജോലി ചെയ്യുന്നവരില്‍ 40 ശതമാനം പേര്‍ പത്തനംതിട്ട പ്രദേശത്തുള്ളവരായതിനാല്‍ ആറന്മുള വിമാനത്താവളം അവര്‍ക്ക്‌ വലിയ സഹായമല്ലേ? -ഗോപാലന്‍ കെ.കെ., പുല്ലാട്‌.

ഉത്തരം: ഈ നിഗമനം വിമാനത്താവളക്കമ്പനിക്കാരുടേതാണ്‌. വസ്തുത മറിച്ചാണ്‌. കൊച്ചിയില്‍ സമീപകാലത്ത്‌ നടന്ന പ്രവാസി ഭാരതീയ ദിവസ്‌ പരിപാടിയില്‍ വിദേശത്ത്‌ താമസിക്കുന്ന മലയാളികളും അവരുടെ പണമിടപാടുകളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയുണ്ടായി. വിദേശമലയാളികള്‍ നാട്ടിലേക്ക്‌ അയച്ച മൊത്തം തുകയില്‍ മലപ്പുറം ജില്ലയാണ്‌ (18 ശതമാനം) ഒന്നാം സ്ഥാനത്ത്‌. എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളാണ്‌ രണ്ടും മൂന്നും നാലും സ്ഥാനത്ത്‌. പത്തനംതിട്ട ഇക്കാര്യത്തില്‍ ഏഴാംസ്ഥാനത്താണ്‌. ഇന്ത്യയില്‍ ആകെയുള്ള എന്‍ആര്‍ഐ ഒരുകോടിയാണ്‌. അതില്‍ 23 ലക്ഷം പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്‌. അവിടെയും പത്തനംതിട്ടയുടെ സ്ഥാനം ആറാമതാണ്‌. നാല്‍പ്പതുശതമാനം വിദേശമലയാളികള്‍ പത്തനംതിട്ട ജില്ലക്കാരാണെന്ന വിമാനക്കമ്പനിക്കാരുടെ വാദഗതി പച്ചനുണയാണെന്ന്‌ സെന്റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ്‌ (സിഡിഎസ്‌) പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
പത്തനംതിട്ട ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള വിമാനയാത്രികര്‍ നെടുമ്പാശ്ശേരിയിലും തിരുവനന്തപുരത്തും ഉള്ള വിമാനത്താവളം വഴിയാണ്‌ ഇപ്പോള്‍ യാത്ര ചെയ്യുന്നത്‌. യാത്രികരുടെ താങ്ങാനാവാത്ത തിക്കും തിരക്കും ഇവിടങ്ങളില്‍ ഇല്ല. അതുകൊണ്ടുതന്നെ നഷ്ടം വളരെയുണ്ട്‌. സാധാരണ നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാകുമ്പോഴാണല്ലോ മറ്റൊരിടത്ത്‌ പുതിയ സൗകര്യം ഉണ്ടാക്കാന്‍ ശ്രമിക്കാറ്‌. ആറന്മുള വന്നാല്‍ കൊച്ചി-തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ്‌ ഭാവിയില്‍ അവതാളത്തിലാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.