Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഞ്ചല്‍ പട്ടണം ചീഞ്ഞുനാറുന്നു നിഷ്ക്രിയമായി ഗ്രാമപഞ്ചായത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2013, 10:27 pm IST
in Kollam

അഞ്ചല്‍: അഞ്ചല്‍ പട്ടണത്തിലുടനീളം മാസങ്ങളായി മാലിന്യം നീക്കം ചെയ്യാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തീരാദുരിതം.

അഞ്ചല്‍ ഗ്രാമപഞ്ചായത്തിന്‌ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനോ മാലിന്യ നീക്കത്തിനോ വ്യക്തമായ പദ്ധതികളില്ല. മഴക്കാലത്ത്‌ പട്ടണത്തിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യം മൂലം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചിരുന്നു. വൃത്തിഹീനമായ അഞ്ചല്‍ മാര്‍ക്കറ്റും പരിസര പ്രദേശങ്ങളിലും യാതൊരു മാലിന്യനീക്കവും നടത്താതെ ചന്തമാ ലിന്യം കുന്നുകൂടിയിരുന്നു. ഇതിനിടയില്‍ മാര്‍ക്കറ്റിലുള്ള ഇന്‍സിനേറ്റര്‍ സ്ഥാപിക്കാന്‍ ശ്രമം നടന്നിരുന്നത്‌ വിഫലമായി.

ചീരാന്‍ മയൂര എന്ന സ്ഥാപനത്തിന്‌ പത്തുലക്ഷം രൂപ അടച്ച്‌ തഴമേലില്‍ വലിയ മാലിന്യപ്ലാന്റ്‌ സ്ഥാപിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും ഇന്ന്‌ ഉപേക്ഷിച്ച മട്ടാണ്‌. മുന്‍ ഭരണസമിതിയുടെ ഈ നടപടി ഓംബുഡ്സ്മാന്റെ മുന്നിലുമാണ്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ മുന്‍കൈയെടുത്ത്‌ എണ്ണപ്പന തോട്ടത്തില്‍ നിര്‍മ്മിക്കാനുദ്ദേശിച്ച മാലിന്യ പ്ലാന്റും തുടങ്ങിയിടത്തു തന്നെ. ഇപ്പോള്‍ മാസങ്ങളായി അഞ്ചല്‍ പട്ടണത്തിലെ കടകളിലെയും വിവിധ വ്യാപാര സ്ഥാപനങ്ങളിലെയും വേസ്റ്റ്‌ ബസ്സ്റ്റോപ്പുകളില്‍ നിക്ഷേപിച്ചിരിക്കുകയാണ്‌. ഇതുമൂലം ഇവിടെ ബസ്കാത്തുനില്‍ക്കുന്നവര്‍ക്കാണ്‌ വളരെയേറെ ബുദ്ധിമുട്ട്‌ നേരിടുന്നത്‌.

അഞ്ചല്‍ ആര്‍ഒ ജംഗ്ഷന്‍, കോളേജ്‌ ജംഗ്ഷന്‍, പ്രൈവറ്റ്‌ ബസ്സ്റ്റാന്റ്‌ എന്നിവിടങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്‌. ഇതുവഴി നടക്കുന്നവര്‍ക്ക്‌ മൂക്കുപൊത്താതെ നടക്കാനാവാത്ത സ്ഥിതിയാണ്‌. അഞ്ചല്‍ പട്ടണ നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച നടപ്പാതയ്‌ക്ക്‌ വേണ്ടി കൊണ്ടുവന്ന സിമെന്റ്‌ ബ്ലോക്കും മെറ്റലും റോഡരുകില്‍ കൂട്ടി ഇട്ടിരിക്കുന്നതും ജനങ്ങളെ വീര്‍പ്പുമുട്ടിക്കുന്നു. അഞ്ചല്‍ ഗ്രാമപഞ്ചായത്തിന്റെ വക മാലിന്യം നീക്കുന്നതിനുള്ള വാഹനം പഞ്ചായത്ത്‌ ബസ്സ്റ്റാന്റില്‍ ഉപേക്ഷിച്ചിരിക്കുന്നു.

ഉണങ്ങിയ പാഴ്‌വസ്തുക്കളും പേപ്പറും തുണിക്കെട്ടുകളും കൂട്ടിഇട്ടിരിക്കുന്നതിനടുത്തായി വ്യാപാരികള്‍ രാത്രി കാലങ്ങളില്‍ വേസ്റ്റ്‌ കൂട്ടി തീ ഇടുന്നതും വലിയ അപകടത്തിനു കാരണമായേക്കാം. വ്യാപാര സ്ഥാപനങ്ങളോട്‌ ചേര്‍ന്ന്‌ ഇത്തരം മാലിന്യക്കൂനകള്‍ തീപിടിത്തത്തിനു കാരണമാകാതെ പട്ടണമധ്യത്തില്‍ നിന്ന്‌ നീക്കം ചെയ്യണമെന്ന്‌ ബിഎംഎസ്‌ മേഖലാ സെക്രട്ടറി ഏരൂര്‍ മോഹനന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Kerala

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

India

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.