Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രധാന തുറമുഖമായി കൊല്ലത്തെ വികസിപ്പിക്കും: മന്ത്രി കെ. ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2013, 10:34 pm IST
in Kollam

കൊല്ലം: വിഴിഞ്ഞം കഴിഞ്ഞാല്‍ പ്രധാന തുറമുഖങ്ങളിലൊന്നായി കൊല്ലത്തെ വികസിപ്പിക്കുമെന്ന്‌ മന്ത്രി കെ. ബാബു അറിയിച്ചു. കൊല്ലം തുറമുഖത്ത്‌ ക്യാപ്പിറ്റല്‍ ഡ്രെഡ്ജിംഗിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 5.7 കോടി രൂപ ചെലവഴിച്ചാണ്‌ ഡ്രെഡ്ജിംഗ്‌ നടപ്പാക്കുന്നത്‌. പൊതു-സ്വകാര്യപങ്കാളിത്തത്തില്‍ കൊല്ലം തുറമുഖം വികസിപ്പിക്കാന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ തീരുമാനിച്ചിരുന്നു. അതനുസരിച്ച്‌ നിയോഗിച്ചിരുന്ന കണ്‍സള്‍ട്ടന്റായ ഡിലോയിറ്റിന്റെ നിര്‍ദേശങ്ങളാണ്‌ സര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്‌. തുറമുഖത്തെ കപ്പല്‍ ചാലിന്റെ ആഴം ഡ്രെഡ്ജിംഗ്‌ പൂര്‍ത്തിയാകുന്നതോടെ ഒന്‍പത്‌ മീറ്റര്‍ വരെ വര്‍ധിപ്പിക്കാന്‍ കഴിയും. വലിയ കപ്പലുകള്‍ക്കും തുറമുഖത്തെത്താന്‍ ഇതോടെ സാധിക്കും. കൊല്ലം തുറമുഖത്തിന്റെ ഓപ്പറേറ്ററിനു വേണ്ടി ക്ഷണിച്ച പുതിയ ടെണ്ടര്‍ അനുസരിച്ച്‌ ഒരു കമ്പനി മുന്നോട്ട്‌ വന്നിട്ടുണ്ട്‌. 34 കപ്പലുകളിലായി അഞ്ച്‌ ലക്ഷം ടണ്‍ കാര്‍ഗോ കൊല്ലം തുറമുഖത്ത്‌ എത്തിക്കുന്നതിനായി അഗ്രിമ കണ്‍സള്‍ട്ടന്‍സി കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. പാസഞ്ചര്‍ കാര്‍ഗോ ടെര്‍മിനലിനായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. കൊല്ലത്തേക്ക്‌ പ്രതിവര്‍ഷം നാലു ലക്ഷം ടണ്‍ കശുവണ്ടിയാണ്‌ റോഡ്‌ മാര്‍ഗം കൊച്ചിയില്‍ നിന്നും കൊണ്ടു വരുന്നത്‌. ഏതാണ്ട്‌ 1.35 ടണ്‍ കശുവണ്ടിപ്പരിപ്പ്‌ കയറ്റുമതിയ്‌ക്കായി കൊച്ചി തുറമുഖത്തേക്ക്‌ തിരിച്ചയക്കുന്നുണ്ട്‌. ഇത്‌ പൂര്‍ണമായും ജലമാര്‍ഗമാക്കിയാല്‍ ഗതാഗത ചെലവില്‍ കണ്ടെയ്നറിന്‌ ഏഴായിരം രൂപാവരെ കുറയ്‌ക്കാന്‍ കഴിയുമെന്ന്‌ മന്ത്രി പറഞ്ഞു. 12 കോടി രൂപ ചെലവില്‍ കണ്ടെയ്നര്‍ ഹാന്‍ഡിലിംഗ്‌ ക്രെയിന്‍ തുറമുഖത്ത്‌ സ്ഥാപിക്കും. മൂന്നര കോടി രൂപയുടെ ടക്ഷിന്റെ നിര്‍മാണം പുരോഗമിക്കുന്നു. രണ്ട്‌ കോടി രൂപ മുടക്കി തുറമുഖത്തെ പഴയ ടക്ഷിന്റെ അറ്റകുറ്റപ്പണികളും നടക്കുന്നു.
പള്ളിത്തോട്ടം-വാടി റോഡിന്‌ 64 ലക്ഷം രൂപയുടെ ഭരണ-സാങ്കേതിക അനുമതി നല്‍കിക്കഴിഞ്ഞു. തീരദേശ റോഡിന്റെ വികസനത്തിനായി ബീച്ച്‌ ഓര്‍ക്കിഡ്‌ ഹോട്ടലിന്‌ സമീപം 71 സെന്റ്‌ സ്ഥലം ഏറ്റെടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്‌. കൊല്ലം തുറമുഖത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ രാഷ്‌ട്രീയ സാമൂഹിക രംഗത്ത്‌ യോജിച്ച പ്രവര്‍ത്തനം ഉണ്ടാകണമെന്ന്‌ മന്ത്രി കെ ബാബു അഭ്യര്‍ഥിച്ചു. തുറമുഖത്തിന്റെ ശുദ്ധജലവിതരണത്തിന്റെ ഉദ്ഘാടനം എന്‍. പീതാംബരക്കുറുപ്പ്‌ എം പി നിര്‍വഹിച്ചു. തുറമുഖത്തെ ഹൈമാസ്റ്റ്‌ ലൈറ്റിന്റെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ്‌ നടത്തി. പി.കെ. ഗുരുദാസന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ കൊല്ലം കോര്‍പ്പറേഷന്‍്‌ കൗണ്‍സിലര്‍ ജോര്‍ജ്‌ ഡി കാട്ടില്‍, കാഷ്യൂ എക്സ്പോ ഋട്ട്സ്‌ പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഹരികൃഷ്ണന്‍ നായര്‍, ഐ ആര്‍ ഇ സീനിയര്‍ മാനേജര്‍ എന്‍.എസ്‌. അജിത്‌, ലേബര്‍ വെല്‍ഫെയര്‍ ചെയര്‍മാന്‍ കെ.വി. സുഭാഷ്ബാബു, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്‌ വിഭാഗം എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ പി.കെ. അനില്‍കുമാര്‍, വിവിധ ട്രേഡ്‌ യൂണിയന്‍ നേതാക്കളായ എ.കെ. ഹഫീസ്‌, എ.എം. ഇക്ബാല്‍, ടി.കെ. സുല്‍ഫി, ഉദയഭാനു, ജി. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുറമുഖ ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്‌ ചടങ്ങില്‍ കൃതജ്ഞത പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.