Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പരിസ്ഥിതിയാണ്‌ പ്രധാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2013, 09:48 pm IST
inVicharam

വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഒരു രാജ്യത്ത്‌ ആവശ്യമാണെന്നും ഇക്കാര്യത്തില്‍ പ്രായോഗിക സമീപനമാണ്‌ വേണ്ടതെന്നുമാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 25-ാ‍മത്‌ കേരള ശാസ്ത്ര കോണ്‍ഗ്രസ്‌ ഉദ്ഘാടനം ചെയ്ത്‌ പറഞ്ഞത്‌. സംസ്ഥാനത്ത്‌ ഭൂമിക്കും ക്ഷാമമുണ്ട്‌. ഇതിനാല്‍ നഗരവല്‍ക്കരണ പദ്ധതികള്‍ പരിസ്ഥിതി സുരക്ഷയെ ബാധിച്ച്‌ മലിനീകരണം രൂക്ഷമാക്കുന്നു. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും വര്‍ധിച്ചുവരുന്ന മാലിന്യമാണ്‌ സംസ്ഥാനം നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്നം എന്നും മറ്റും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അംഗീകരിക്കുന്നു. സംസ്ഥാനത്തിന്റെ പാരിസ്ഥിതിക വികസനാവശ്യങ്ങളും ശാസ്ത്ര സാങ്കേതിക അറിവുകളും തമ്മില്‍ സന്തുലിതാവസ്ഥ ആവശ്യമാണെന്നും അദ്ദേഹം അംഗീകരിക്കുന്നു. പക്ഷെ പൊടുന്നനെയുള്ള അംഗീകാരം പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുന്നില്ല. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ പ്ലൈവുഡ്‌ മലിനീകരണ വിരുദ്ധസമരം. കഴിഞ്ഞ ഒക്ടോബര്‍ 31 ന്‌ ആരംഭിച്ച റിലേ നിരാഹാര സമരത്തിനിടയില്‍ കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വര്‍ഗീസ്‌ പുല്ലുവഴി മരണം വരെ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കാന്‍ പോകുകയാണ്‌.

എറണാകുളം ജില്ലയിലെ 800 ല്‍ പരം പ്ലൈവുഡ്‌ കമ്പനികളില്‍ 150 എണ്ണത്തില്‍ മാത്രമാണ്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ അനുമതിയുളളത്‌. പ്ലൈവുഡ്‌ വ്യവസായത്തിന്റെ മറവില്‍ വന്‍ തോതില്‍ കള്ളപ്പണം ഇടപാട്‌ നടക്കുന്നതായും വാര്‍ത്തയുണ്ട്‌. ഇതിന്‌ ഭരണ-പ്രതിപക്ഷ നേതാക്കളുടെ പിന്തുണ ഉണ്ടെന്നും ആരോപണമുണ്ട്‌. പ്ലൈവുഡ്‌ കമ്പനികള്‍ വയലുകള്‍ നികത്തി ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ വ്യാപകമായ മലിനീകരണത്തിന്‌ കാരണമാകുന്നുണ്ട്‌. പെരുമ്പാവൂര്‍ മേഖലയിലെ കുടിവെള്ളം വളരെ മലിനീകൃതമായിക്കഴിഞ്ഞു. കാലവര്‍ഷവും തുലാവര്‍ഷവും പരിമിതമായത്‌ ജലമലിനീകരണത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിരിക്കുകയാണ്‌. മുഖ്യമന്ത്രി പറഞ്ഞതുപോലെ വികസനവും ശാസ്ത്ര സാങ്കേതിക അറിവുകളും സമന്വയിപ്പിച്ച്‌ മലിനീകരണ നിര്‍മ്മാര്‍ജ്ജനത്തിന്‌ അടിയന്തര നടപടി ആവശ്യമാണ്‌. സമരം വ്യാപകമാകുമ്പോഴും രൂക്ഷമാകുമ്പോഴും സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നത്‌ സ്ഥിതിഗതികള്‍ വഷളാക്കാനേ ഉതകുകയുള്ളൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.