Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തോക്കുപയോഗം കുറയ്‌ക്കാന്‍ ഒബാമയുടെ നിര്‍ദ്ദേശങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2013, 10:26 pm IST
in World

വാഷിംഗ്ടണ്‍: രാജ്യത്ത്‌ വര്‍ദ്ധിച്ചുവരുന്ന തോക്ക്‌ ഉപയോഗം കുറയ്‌ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ട്‌ വച്ചു. തോക്കനുകൂലികളുടെ വാദത്തിന്‌ കടിഞ്ഞാണിട്ടു കൊണ്ടാണ്‌ ഒബാമയുടെ പുതിയ നിര്‍ദേശങ്ങള്‍. സൈനിക ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന തോക്കുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ആക്രമണത്തിന്‌ ഉപയോഗിക്കുന്ന തോക്കുകള്‍ നിരോധിക്കണം, വന്‍തോതില്‍ ആയുധം ശേഖരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കണം മുതലായവയാണ്‌ പ്രധാന നിര്‍ദ്ദേശങ്ങള്‍. പ്രതിനിധി സഭയുടെ സമ്മതം ആവശ്യമില്ലാത്ത 23 എക്സിക്യൂട്ടീവ്‌ രേഖകളിലാണ്‌ പ്രസിഡന്റ്‌ ഒപ്പ്‌ വച്ചിരിക്കുന്നത്‌.

തോക്കിനു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ്‌ നിര്‍ദേശങ്ങള്‍ മുന്നോട്ട്‌ വച്ചു കൊണ്ടപ്രസിഡന്റ്‌ ഒബാമ പറഞ്ഞത്‌. അതേസമയം ഒബാമയുടെ പദ്ധതി തോക്ക്‌ ദുരുപയോഗം ചെയ്യുന്നതിന്‌ പരിഹാരമാവില്ലെന്നാണ്‌ യുഎസ്‌ നാഷണല്‍ റൈഫിള്‍സ്‌ അസോസിയേഷന്റെ വാദം. തോക്ക്‌ വ്യാപാരത്തിലെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുന്നതടക്കമുള്ള 23 നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്‌. നയരേഖ നടപ്പിലാക്കുവാന്‍ 500 ദശലക്ഷം ഡോളര്‍ വകയിരുത്തിയതായും ഒബാമ അറിയിച്ചു.

അതേസമയം ഒബാമ പ്രഖ്യാപനം നടത്തുമ്പോഴും അമേരിക്കയില്‍ വെടിവെയ്‌പ്പ്‌ തുടരുകയാണെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും വെടിവെയ്‌പ്പ്‌ പതിവായി ഉണ്ടാകുന്ന സാഹചര്യത്തിലാണ്‌ തോക്കിന്‌ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്‌.അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ പ്രാവര്‍ത്തികമാക്കാന്‍ 23 നിര്‍ദ്ദേശങ്ങളാണ്‌ ഒബാമ പുതിയ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്‌. സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന തരത്തിലുള്ള ആധുനികമായ തോക്കുകള്‍ ഇനി പൊതുജനങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിന്‌ ലൈസന്‍സ്‌ നല്‍കുന്നതിനുള്ള നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മുന്‍വര്‍ഷം അമേരിക്കയില്‍ തോക്കുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം 2000 ല്‍ പിന്‍വലിച്ചിരുന്നു. അതോടൊപ്പം വ്യവസായത്തിലെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കാന്‍ നടപടിയുണ്ടാകുമെന്നും ഒബാമ അറിയിച്ചു. ആയുധം ഉപയോഗിക്കുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തും. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്‌ കൗണ്‍സിലിങ്‌ ക്ലാസുകള്‍ ശക്തമാക്കും. ആയുധക്കടത്ത്‌ തടയാനായി നിയമം പാസാക്കാന്‍ കോണ്‍ഗ്രസ്‌ ആലോചിക്കുന്നതായും ഒബാമ വ്യക്തമാക്കി. അതേസമയം ഒബാമയുടെ നയങ്ങള്‍ അമേരിക്കയിലെ തോക്ക്‌ ലോബിയുമായുള്ള ഏറ്റുമുട്ടലിന്‌ വഴിയൊരുക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തോക്ക്‌ ഉപയോഗിക്കാന്‍ ഭരണഘടന അനുവദിക്കുന്ന അവകാശത്തിനു മേലുള്ള കടന്നു കയറ്റമാണിതെന്നാണ്‌ തോക്ക്‌ ലോബിയുമായി അടുപ്പമുള്ള യു എസ്‌ കോണ്‍ഗ്രസിലെ അംഗങ്ങള്‍ ആരോപിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.