Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അടുത്ത തെരഞ്ഞെടുപ്പോടെ സിപിഎമ്മും കോണ്‍ഗ്രസും അസ്തമിക്കും: അശ്വനീദേവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2013, 10:11 pm IST
in Kollam

പട്ടാഴി: വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പോടെ സിപിഎമ്മും കോണ്‍ഗ്രസും രാജ്യത്തിന്റെ രാഷ്‌ട്രീയ ഭൂപടത്തില്‍ നിന്നും തുടച്ചു മാറ്റപ്പെടുമെന്ന്‌ ബിജെപി സാംസ്കാരിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ ഡി. അശ്വനീദേവ്‌ പറഞ്ഞു. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ വികസന മുരടിപ്പിനും സ്വജനപക്ഷപാതത്തിനുമെതിരെ നടത്തിയ വാഹനപ്രചരണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ കടുവാത്തോട്‌ ജംഗ്ഷനില്‍ സംസാരിക്കുകയായിരുന്നു അശ്വനീദേവ്‌.

സഖാക്കള്‍ക്ക്‌ ഭൂമിയില്ലായെന്ന്‌ ഭരണത്തിലിരുന്നപ്പോള്‍ സിപിഎമ്മിന്‌ മനസ്സിലായില്ല. പ്രതിപക്ഷത്തിരിക്കുമ്പോഴാണ്‌ ഭൂരഹിതരെപ്പറ്റി അവര്‍ ഓര്‍ക്കുന്നതെന്ന്‌ അശ്വനീദേവ്‌ ചൂണ്ടിക്കാട്ടി.

സഖ്യകക്ഷികള്‍ മാറിനിന്നാല്‍ കോണ്‍ഗ്രസിന്‌ ഒരുസംസ്ഥാനത്ത്‌ പോലും ഒറ്റയ്‌ക്ക്‌ ഭരണമില്ലാത്ത അവസ്ഥയാണ്‌. ന്യൂദല്‍ഹിയില്‍ പോലും സ്ത്രീകളുടെ സുരക്ഷയും മാനവും സംരക്ഷിക്കാന്‍ ശക്തിയില്ലാത്ത കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ എവിടെയാണ്‌ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും സംരക്ഷണം നല്‍കുക. അരിവില വര്‍ധനവും പാചകവാതക വിലവര്‍ധനയും കൊണ്ട്‌ ജനങ്ങളെ അരാജകത്വത്തിലെത്തിച്ച കോണ്‍ഗ്രസ്‌ രാജ്യത്തിന്‌ ബാധ്യതയായിരിക്കുകയാണെന്ന്‌ അശ്വനീദേവ്‌ പറഞ്ഞു.

പഞ്ചായത്തിലെ കോളനികളില്‍ കാലങ്ങളായി മൃതദേഹങ്ങള്‍ സന്തം വീടിനുള്ളില്‍ സംസ്കരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും പൊതുശ്മശാനമെന്ന ആവശ്യത്തിന്‌ നേരെ ഗ്രാമപഞ്ചായത്ത്‌ കണ്ണടയ്‌ക്കുയാണെന്ന്‌ ബിജെപി പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ്‌ സുഭാഷ്‌ പട്ടാഴി പറഞ്ഞു. ഭൂസമരമല്ല ഭൂമിയാണ്‌ ഭൂരഹിതര്‍ക്ക്‌ വേണ്ടത്‌. പട്ടയം ലഭിച്ചവര്‍ക്ക്‌ പഞ്ചായത്തില്‍ ഭൂമി നല്‍കുവാന്‍ തയാറാകാത്തതിനെതിരെ, ഭൂസമരം- സിപിഎമ്മിനെതിരെ ബിജെപി പഞ്ചായത്തില്‍ നടത്തുമെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ സുഭാഷ്‌ പട്ടാഴി പറഞ്ഞു.

യാത്ര നയിച്ച ബിജെപി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ എന്‍. സദാശിവന്‌ ചടങ്ങില്‍ സ്വീകരണം നല്‍കി. മണ്ഡലം വൈസ്പ്രസിഡന്റ്‌ ജെ. രമേശന്‍ അധ്യക്ഷത വഹിച്ചു. എസ്‌. സഹദേവന്‍, അനീഷ്‌ കോവൂര്‍, വാമദേവന്‍, രാമചന്ദ്രന്‍പിള്ള, അശോകന്‍ മാലൂര്‍, മധുസൂദനന്‍ നായര്‍, സോമരാജന്‍, ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

India

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

Astrology

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.