Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സമരം തീര്‍ക്കാന്‍ ചര്‍ച്ച വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2013, 10:03 pm IST
in Vicharam

കേരള തലസ്ഥാനം സമരവേദി മാത്രമല്ല, ഏറ്റുമുട്ടല്‍ വേദി കൂടിയായി മാറുകയാണ്‌. സര്‍ക്കാര്‍ ജീവനക്കാരുടെ സമരം അക്രമാസക്തമായപ്പോള്‍ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായും കയ്യേറ്റം നടത്തുന്നതായും വാര്‍ത്തയാണ്‌. ഇത്‌ അപകടകരമായ പ്രവണതയാണെന്ന സിപിഎം സെക്രട്ടറി പിണറായി വിജയന്‍ മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നോട്ടത്തില്‍ കൂടുതല്‍ ജീവനക്കാര്‍ ഡ്യൂട്ടിയ്‌ക്ക്‌ ഹാജരാകുന്നുണ്ട്‌. ഹാജര്‍ നില ചൊവ്വാഴ്ച 62 ശതമാനത്തില്‍നിന്നും ബുധനാഴ്ച 70 ശതമാനമായിയത്രെ. ജീവനക്കാരെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും നിര്‍ബന്ധിതമായി വിലക്കുന്നതും ഇടതു സംഘടനകളുടെ ഭീഷണി കാരണമാണത്രെ. സ്ത്രീകളെ സമരരംഗത്തുള്ള സ്ത്രീകള്‍ തന്നെ ജോലിയില്‍ പ്രവേശിക്കുന്നതില്‍നിന്നും പിന്‍തിരിപ്പിക്കവെ ഒരു ജീവനക്കാരിക്ക്‌ ബോധക്ഷയം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്‌. കെഎസ്‌യു-എസ്‌എഫ്‌ഐ സംഘട്ടനം ഒഴിവാക്കാന്‍ പോലീസിന്‌ കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടിവന്നു.

അതിനിടെ സമരം ചെയ്യുന്ന 300 പേരെ, സസ്പെന്‍ഡ്‌ ചെയ്യാനുളള സര്‍ക്കാര്‍ നീക്കവും പ്രതിഷേധം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. 70 ശതമാനം ജീവനക്കാര്‍ സമരത്തിലാണ്‌. 1000 വില്ലേജ്‌ ഓഫീസുകള്‍ അടച്ചിട്ടിരിക്കുകയാണ്‌. ഈ സമരം സമാധാനപരമായി ഒത്തുതീര്‍ക്കുന്നതിന്‌ പകരം സമരക്കാര്‍ക്കെതിരെ പോലീസിനെ വിന്യസിച്ചതും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്‌. മൂന്ന്‌ ഹെഡ്മാസ്റ്റര്‍മാരെ മലപ്പുറത്ത്‌ സസ്പെന്‍ഡ്‌ ചെയ്തു.ഐടി സ്കൂളില്‍ സമരം ചെയ്യുന്ന 70 അധ്യാപകരെയും സസ്പെന്‍ഡ്‌ ചെയ്യാനുള്ള നീക്കമാണ്‌. സമാധാനപരമായി ഒത്തുതീര്‍പ്പിന്‌ ശ്രമിക്കാതെ സര്‍ക്കാര്‍ മര്‍ദ്ദന മുറകള്‍ സ്വീകരിച്ചാല്‍ സമരനേതാക്കള്‍ സമരം ശക്തിപ്പെടുത്താന്‍ നിര്‍ബന്ധിതരാകും എന്ന മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു. ഈ നിയമം നടപ്പിലായാല്‍ അത്‌ രണ്ടുതരം ജീവനക്കാരെയാകും സൃഷ്ടിക്കുക-സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ലഭിക്കുന്നവരും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ ലഭിക്കുന്നവരും ഇത്‌ എങ്ങനെയാണ്‌ അനുവദനീയമാക്കുക എന്നാണ്‌ സിപിഎം ജനറല്‍ സെക്രട്ടറി പിണറായി വിജയന്റെ ചോദ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Main Article

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

പുതിയ വാര്‍ത്തകള്‍

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.