Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പാക്കിസ്ഥാന്റെ തനിനിറം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2013, 09:34 pm IST
inVicharam

നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാക്കിസ്ഥാന്‍ ഭടന്മാര്‍ രണ്ട്‌ ഇന്ത്യന്‍ സൈനികരെ വധിച്ച ശേഷം മൃതദേഹം വികൃതമാക്കിയത്‌ ഇന്ത്യയില്‍ കടുത്ത പ്രതിഷേധം ഉളവാക്കിയിരിക്കുകയാണ്‌. പൂഞ്ച്‌ ജില്ലയിലെ കൃഷ്ണഗട്ടി പ്രദേശത്തെ അതിര്‍ത്തിയിലാണ്‌ 100 മീറ്റര്‍ ഇന്ത്യന്‍ മണ്ണില്‍ പ്രവേശിച്ചശേഷം സൈനികരെ വധിച്ചതും അവരുടെ തലയറുത്തതും. വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ്‌ പാക്കിസ്ഥാന്‍ നടത്തിയത്‌. മഞ്ഞ്‌ മൂടിക്കെട്ടിയ കാലാവസ്ഥയുടെ മറവില്‍ നിയന്ത്രണരേഖ ലംഘിക്കുന്നത്‌ പാക്കിസ്ഥാന്‍ സ്ഥിരമായി നടത്തുന്നുണ്ട്‌. കഴിഞ്ഞ മാസം മാത്രം ഒരു ഡസനിലേറെ തവണ പാക്‌ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു.
ഇന്നലെ പാക്‌ സൈന്യം അതിര്‍ത്തി ലംഘിച്ച്‌ കയറിയതും പട്രോളിംഗ്‌ സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടപ്പോഴാണ്‌ വെടിവയ്‌പ്‌ നടന്നത്‌. രണ്ടുപേരെയാണ്‌ സൈന്യം കൊന്നത്‌. വിദേശകാര്യ വകുപ്പും പ്രതിരോധ വകുപ്പും കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ വിദേശ കാര്യ മന്ത്രാലയത്തിലേയ്‌ക്ക്‌ വിളിച്ചു വരുത്തി വിദേശ കാര്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ഈ ആക്രമണം. അരമണിക്കൂറോളം നിന്ന വെടിവയ്‌പ്പിലാണ്‌ രണ്ട്‌ സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടത്‌.

കഴിഞ്ഞ ദിവസം നടന്ന വെടിവയ്‌പില്‍ പാക്കിസ്ഥാന്റെ ഒരു സൈനികന്‍ കൊല്ലപ്പെടുകയും ഒരു സൈനികന്‌ പരിക്കേല്‍ക്കുകയും ചെയ്തു. പ്രകോപനമില്ലാതെയാണ്‌ ഈ ആക്രമണമെന്നായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം. പാക്കിസ്ഥാന്റെ മാനസിക വൈകൃതമാണ്‌ മൃതദേഹം വികൃതമാക്കിയതിന്‌ പിന്നില്‍. രാജ്യാന്തര നിയമങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌ ഈ വൈകൃതം കാട്ടല്‍, ഇതാദ്യത്തെ അനുഭവമല്ല. 1999 ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പിടിയിലായ ക്യാപ്റ്റന്‍ സൗരഭ്‌ കാലിയയെ അവയവങ്ങള്‍ മുറിച്ചുമാറ്റി കൊന്നത്‌ രാജ്യാന്തര പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒരുമാസത്തിനുള്ളില്‍ പത്തിലേറെ തവണ പാക്‌ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കഴിഞ്ഞു. ഉറി, രജൗറി, കെറാന്‍ സെക്ടറുകളിലാണ്‌ പാക്കിസ്ഥാന്‍ ആക്രമണം. വെടിവെയ്‌പ്പ്‌ അവസാനിപ്പിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തയ്യാറാകണമെന്നും വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.