Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശസ്ത്രക്രിയയ്‌ക്കുള്ള പണവുമായി ഭര്‍ത്താവ്‌ മുങ്ങി: കണ്ണീരോടെ വീട്ടമ്മ നീതി തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2013, 09:57 pm IST
in Kollam

കൊല്ലം: പോലീസുകാരനായ ഭര്‍ത്താവ്‌ പണവുമായി മുങ്ങിയതിനെ തുടര്‍ന്ന്‌ അര്‍ബുദരോഗിയായ വീട്ടമ്മ നീതിതേടി അലയുന്നു. കൊട്ടാരക്കര വിലങ്ങറ കാക്കത്താനം ജയന്‍ഭവനില്‍ സുമംഗല(51)യാണ്‌ മുന്‍ പോലീസ്‌ കോണ്‍സ്റ്റബിള്‍ കൂടിയായ ഭര്‍ത്താവ്‌ ശ്രീധരനെതിരെ പാരാതിയുമായി രംഗത്തെത്തിയത്‌.
രണ്ടുമക്കളും അകാലത്തില്‍ മരിച്ച ആ അമ്മ ഇപ്പോള്‍ തന്നെ കാര്‍ന്നുതിന്നുന്ന അര്‍ബുദത്തോടു പോരാടുമ്പോള്‍തന്നെ അനാതത്വത്തിന്റെ ഭാണ്ഡവും പേറുകയാണ്‌. അലമാരയില്‍ സൂക്ഷിച്ചിരുന്ന 74,000 രൂപയുമായി കടന്നുകളഞ്ഞ ഭര്‍ത്താവിനെപ്പറ്റി യാതൊരു വിവരവുമില്ലെന്ന്‌ സുമംഗലം പറയുന്നു. കൊട്ടാരക്കര പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ആദ്യഭര്‍ത്താവ്‌ മരിച്ചതിനേത്തുടര്‍ന്നാമ്‌ സുമംഗല ശ്രീധരനുമൊത്ത്‌ ജീവിതമാരംഭിച്ചത്‌. ഇവരുടെ ആദ്യഭര്‍ത്താവിലുണ്ടായ മകന്‍ ജയന്‍(21) ഗോവയില്‍ വാഹനാപകടത്തില്‍ മരിച്ചു.

ശ്രീധരനിലുണ്ടായ മകല്‍ ജയന്തി(19) ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചു. മകളെ ഭര്‍ത്താവും അയാളുടെ ആദ്യഭാര്യയിലുള്ള മകനും ചേര്‍ന്ന്‌ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന്‌ സുമംഗല ആരോപിക്കുന്നു. സുമംഗലയുടെ അമ്മയുടെ ഓഹരിയിലുള്ള വീട്ടിലാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌. ശ്രീധരന്റെ ശല്യം മൂലം അമ്മ ഇവിടെനിന്നു താമസം മാറി. സര്‍വീസിലിരിക്കെ പോലീസ്‌ ക്വാര്‍ട്ടേഴ്സില്‍ മകനുമൊത്തായിരന്നു ശ്രീധരന്റെ താമസം.

താന്‍ മരിച്ചുകിട്ടാനായി തന്നെ കേള്‍ക്കെ ഉറക്കെ പ്രാര്‍ത്ഥിക്കുന്നതും പ്‌രാകുന്നതും ഭര്‍ത്താവിന്റെ പതിവായിരുന്നെന്നു പറഞ്ഞ്‌ സുമംഗല പൊട്ടിക്കരഞ്ഞു. പണവുമായി കഴിഞ്ഞ 23ന്‌ ഭര്‍ത്താവ്‌ മുങ്ങിയശേഷം അയാള്‍ കടം വാങ്ങിക്കൂട്ടിയവരെല്ലാം വീട്ടില്‍വന്നു നിരന്തരം ശല്യപ്പെടുത്തുന്നു. ഇഞ്ചിഞ്ചായി കാര്‍ന്നുതിന്നുന്ന മാരകരോഗത്തിന്റെ ശസ്ത്രക്രിയയ്‌ക്കായി നുള്ളിപ്പെറുക്കി സൂക്ഷിച്ചതത്രയും നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ പകച്ചുനില്‍ക്കുകയാണ്‌ വീട്ടമ്മ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

India

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

Sports

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

പുതിയ വാര്‍ത്തകള്‍

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.