Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അഷ്ടമുടിക്കായലില്‍ നിന്ന്‌ മൃഗാവശിഷ്ടങ്ങള്‍ ഒഴുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2013, 09:56 pm IST
inKollam

കൊല്ലം: നഗരത്തില്‍ ഇരുമ്പുപാലത്തിന്‌ സമീപത്തെ സ്ലാട്ടര്‍ ഹൗസില്‍ നിന്ന്‌ അഷ്ടമുടിക്കായലില്‍ നിന്ന്‌ മൃഗാവശിഷ്ടങ്ങള്‍ ഒഴുക്കിയത്‌ വന്‍ പ്രതിഷേധത്തിന്‌ കാരണമായി. സ്ലാട്ടര്‍ഹൗസില്‍ നിന്ന്‌ ഒഴുകിയെത്തിയ അഴുകിയ രക്തം ഇന്നലെ ഇരുമ്പുപാലത്തിന്‌ അടിവശം വരെ എത്തി. ഇതുകാരണം പരിസരമാകെ ദുര്‍ഗന്ധം നിറഞ്ഞു. കായലിന്റെ ഒരുഭാഗം പൂര്‍ണമായും മാലിന്യം നിറയുകയും ചെയ്തു. കഴിഞ്ഞ കുറെ ദിവസങ്ങളായി സ്ലാട്ടര്‍ഹൗസില്‍ നിന്നുള്ള മൃഗാവശിഷ്ടങ്ങളും മലിനജലവും അഷ്ടമുടിക്കായലിലേക്ക്‌ ഒഴുകുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ബയോഗ്യാസ്‌ പ്ലാന്റ്‌ വഴിയുടെ മാലിന്യസംസ്കരണം ഫലപ്രദമായി നടക്കാത്തതാണ്‌ ഇതിന്‌ പ്രധാന കാരണം. ഇന്നലെയാണ്‌ പ്രശ്നം അതിരൂക്ഷമായത്‌. സമീപത്തെ ലേക്ദര്‍ശന്‍ നഗര്‍ റസിഡന്റ്സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ രാവിലെ തന്നെ മേയറെയും കോര്‍പ്പറേഷന്‍ അധികാരികളെയും ധരിപ്പിച്ചു. പ്രശ്നത്തിന്‌ പരിഹാരം കാണാമെന്ന്‌ ബന്ധപ്പെട്ടവര്‍ ഉറപ്പ്‌ നല്‍കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന്‌ പരിസരവാസികള്‍ പറഞ്ഞു. പ്രദേശത്ത്‌ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന്‌ പിടിക്കാനുള്ള സാധ്യതയും ഏറെയാണ്‌. സമീപത്തെ കിണറുകളിലും മലിനജലം ഒഴുകി എത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. സ്ലാട്ടര്‍ഹൗസില്‍ നിന്നുള്ള മാലിന്യങ്ങള്‍ എല്ലാദിവസവും സംസ്കരിച്ചില്ലെങ്കില്‍ ഇവിടെ ആടുമാടുകളെ കശാപ്പുചെയ്യുന്നത്‌ സംഘടിതമായി തടയുമെന്ന്‌ പ്രദേശവാസികള്‍ മുന്നറിയിപ്പ്‌ നല്‍കി. പ്രശ്നത്തിന്‌ അടിയന്തിരമായി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അവര്‍ കോര്‍പ്പറേഷന്‍ അധികൃതരോട്‌ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.