Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആന്റണിയുടെ വെളിപാട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2013, 09:31 pm IST
inVicharam

സമുദായ സൗഹാര്‍ദ്ദം തകരുന്നു എന്ന കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പെരുന്നയില്‍ നടത്തിയ പ്രസംഗം സമയോചിതമാണ്‌. ഒരുകാലത്ത്‌ സാമുദായിക സൗഹാര്‍ദ്ദത്തിന്‌ പേരുകേട്ട കേരളത്തില്‍ ഇന്ന്‌ വര്‍ധിക്കുന്നത്‌ പരസ്പര അവിശ്വാസവും സ്പര്‍ധയുമാണ്‌. മന്നത്ത്‌ പത്മനാഭന്‍ സ്വന്തം സമുദായത്തിന്റെ താല്‍പര്യം മാത്രമല്ല സംരക്ഷിക്കാന്‍ ശ്രമിച്ചത്‌, ഇതര സമുദായങ്ങളെയും കരുതലോടെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ സാമുദായിക അന്തരീക്ഷം എങ്ങനെ കലുഷിതമായി എന്ന ചിന്തയിലേക്ക്‌ ആന്റണി കടക്കാത്തത്‌ എന്തുകൊണ്ടാണ്‌? പണ്ട്‌ മുന്നോക്കക്കാര്‍ പിന്നോക്കക്കാരെ സാമൂഹികമായി ഉയര്‍ത്താനാണ്‌ ശ്രമിച്ചതെങ്കില്‍ ഇന്ന്‌ മുസ്ലീംലീഗ്‌ ഭരണം നിയന്ത്രിക്കുന്ന കേരളത്തില്‍ മുന്നോക്കക്കാര്‍ അവഗണിക്കപ്പെടുന്നു എന്ന ധാരണ ശക്തിപ്പെടുകയാണ്‌. ന്യൂനപക്ഷങ്ങള്‍ എല്ലാ അവകാശങ്ങളും കരസ്ഥമാക്കുമ്പോള്‍ ഭൂരിപക്ഷ സമുദായം രണ്ടാംകിട പൗരന്മാരായി മാറുന്നു. ഈ സാഹചര്യത്തിലാണ്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങള്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലും സമൂഹത്തില്‍ അവസരം ലഭിക്കുന്നതിനും ഇന്ന്‌ മുന്നോക്കക്കാര്‍ക്ക്‌ കഠിനപ്രയത്നം വേണ്ടിവരുമ്പോള്‍ ന്യൂനപക്ഷമെന്ന അടിസ്ഥാനത്തില്‍ മറ്റ്‌ സമുദായങ്ങള്‍ യഥേഷ്ടം അവകാശങ്ങള്‍ നേടിയെടുക്കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ ആന്റണി പറഞ്ഞപോലെ സ്പര്‍ധ വര്‍ധിക്കുക സ്വാഭാവികമാണ്‌. താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സാമുദായിക നീതിയും സാമൂഹികനീതിയും ഉറപ്പാക്കണമെന്നും വ്യത്യസ്തമായ സാമുദായിക സാഹചര്യങ്ങള്‍ മനസിലാക്കി വേണം പ്രവര്‍ത്തിക്കാനെന്നും ആന്റണി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. സംവരണം അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണം ന്യൂനപക്ഷ സമുദായം ശക്തമാക്കുന്ന പശ്ചാത്തലത്തിലായിരിക്കണം ആന്റണിയുടെ നിരീക്ഷണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.