Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അവിഹിത ഗര്‍ഭം ധരിച്ച്‌ പ്രസവിച്ച കുഞ്ഞിനെ യുവതി വീടിനു സമീപം കൊന്ന്‌ കുഴിച്ചിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2012, 09:26 pm IST
in Kollam

കൊട്ടാരക്കര: അവിഹിത ഗര്‍ഭത്തിലൂടെ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടനെ കൊന്ന്‌ വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ട ശേഷം കശുവണ്ടി ഫാക്ടറിയില്‍ എത്തിയ യുവതിയെ സഹജോലിക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

ഇവരെ പിന്നീട്‌ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനക്കോട്ടൂര്‍ മഞ്ചുസദനത്തില്‍ മഞ്ചു(34)വാണ്‌ പോലീസ്‌ കസ്റ്റഡിയില്‍ താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്‌.

പത്തുവര്‍ഷം മുമ്പ്‌ ഭര്‍ത്താവ്‌ ഉപേക്ഷിച്ച സ്ത്രീയാണ്‌ ഇവര്‍. മഞ്ചുവിനെ ഒരാഴ്ച മുമ്പ്‌ ഗര്‍ഭിണിയാണെന്ന സംശയത്തെതുടര്‍ന്ന്‌ തൊട്ടടുത്ത പിഎച്ച്‌ സെന്ററില്‍ എത്തിച്ച്‌ കശുവണ്ടി തൊഴിലാളികള്‍ പരിശോധിപ്പിച്ചിരുന്നു. അന്ന്‌ ഡോക്ടറോട്‌ കുട്ടിയെ വളര്‍ത്താന്‍ ശേഷിയില്ലെന്ന്‌ പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം നിറവയറുമായി ഫാക്ടറിയില്‍ എത്തിയിരുന്ന മഞ്ചുവിനെ ഇന്നലെ രാവിലെ കണ്ടപ്പോള്‍ സഹപ്രവര്‍ത്തകര്‍ അത്ഭുതപ്പെട്ടു. നിന്റെ പ്രസവം കഴിഞ്ഞോ, കുട്ടി എവിടെ എന്ന ചോദ്യത്തിന്‌ ഇന്നലെ രാത്രി പ്രസവം കഴിഞ്ഞതായും കുട്ടിയെ കുണ്ടറയിലുളള ഒരാള്‍ക്ക്‌ രണ്ടുലക്ഷം രൂപയ്‌ക്ക്‌ വിറ്റതായും ഇവര്‍ അറിയിച്ചു. ഇതില്‍ സംശയം തോന്നിയ ഇവര്‍ ഫാക്ടറി ഉടമയേയും പോലീസിനേയും വിവരമറിയിച്ചു.

തുടര്‍ന്ന്‌ നാട്ടുകാരുടെ സഹായത്തോടെ പോലീസ്‌ നടത്തിയ പരിശോധനയില്‍ വീടിനു സമീപം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കൊട്ടാരക്കര തഹസീല്‍ദാര്‍ സോമസുന്ദരന്‍പിള്ളയുടെ നേതൃത്വത്തിലാണ്‌ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്‌. രക്തം പുരണ്ട വസ്ത്രങ്ങളും മറ്റും സമീപത്തുള്ള കുടുംബവീട്ടില്‍ നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

തലവൂര്‍ സ്വദേശിയായ സുദര്‍ശനബാബുവാണ്‌ ഭര്‍ത്താവ്‌. പത്തുവര്‍ഷം മുന്‍പ്‌ ഭാര്യയെ ഉപേക്ഷിച്ച്‌ മൂത്തമകള്‍ അശ്വതിയുമായി തലവൂരിലാണ്‌ താമസം. ആനക്കോട്ടൂര്‍ എല്‍പി സ്കൂളിലെ അഞ്ചാംക്ലാസ്‌ വിദ്യാര്‍ത്ഥിനി ആതിരയാണ്‌ ഇളയമകള്‍.

സ്വഭാവദൂഷ്യം കാരണം ഇവര്‍ ബന്ധുക്കളുമായി അത്ര സുഖത്തിലല്ല. ഇളയകുട്ടി അയല്‍വീട്ടിലെ ശാന്തമ്മയുടെ സംരക്ഷണത്തില്‍ തകര്‍ന്നു വീഴാറായ വീട്ടിലായിരുന്നു താമസം. പ്രസവശേഷം കുട്ടിയെ തുണിയില്‍ പൊതിഞ്ഞ്‌ കുഴിച്ചിടുകയായിരുന്നുവെന്നാണ്‌ പ്രാഥമിക നിഗമനം. കൊട്ടാരക്കര ഡിവൈഎസ്പി ആന്റോ, സിഐ വിജയകുമാര്‍, പുത്തൂര്‍ എസ്‌ഐ രാജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ കൊണ്ടുപോയി.

നൊമ്പരമായി ആതിര

കൊട്ടാരക്കര: നവജാതശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ താലൂക്കാശുപത്രിയില്‍ പോലീസ്‌ കസ്റ്റഡിയില്‍ കഴിയുന്ന ആനക്കോട്ടൂര്‍ മഞ്ചുസദനത്തില്‍ മഞ്ചു(34)വിന്റെ ഇളയമകള്‍ ആതിര നൊമ്പരമുണര്‍ത്തുന്ന കാഴ്ചയായി മാറി. കുഞ്ഞിനെ കുഴിയില്‍ നിന്നും പുറത്തെടുക്കുമ്പോഴും പുറത്തെടുത്ത ശേഷം കുഞ്ഞിന്റെ സമീപത്തു നിറമിഴികളോടെ ഇരിക്കുന്ന ഈ അഞ്ചാംക്ലാസുകാരിക്ക്‌ തുണയില്ലാത്ത അസ്ഥയിലാണ്‌ ഇപ്പോള്‍.

ആതിര തന്റേതല്ലെന്ന സംശയത്തിലാണ്‌ മൂത്തമകളേയും കൊണ്ട്‌ പിതാവ്‌ സുദര്‍ശനബാബു വീട്‌വിട്ട്‌ പോയത്‌. അയല്‍ക്കാരിയായ ശാന്തമ്മയുടെ സംരക്ഷണയിലാണ്‌ ഇപ്പോഴും. മാതാവ്‌ ഉള്ളപ്പോഴും കുട്ടിയെ വേണ്ടവിധം സംരക്ഷിക്കാത്തതു കൊണ്ടും രാത്രികാലങ്ങളില്‍ ഭയന്നും ശാന്തമ്മയ്‌ക്കൊപ്പം ആയിരുന്നു ഈ കുട്ടി. പേരിനു കൂടെയുണ്ടായിരുന്ന അമ്മയും കേസില്‍ അകപ്പെട്ടതോടെ ഈ പത്തുവയസുകാരി സമൂഹത്തിന്റെ മുന്നില്‍ ചോദ്യചിഹ്നമാവുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Entertainment

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

Kerala

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.