Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഡിവൈഎഫ്‌ഐ ഗുണ്ടാ ആക്രമണം: മാധ്യമപ്രവര്‍ത്തകനടക്കം പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2012, 09:45 pm IST
inKollam

അഞ്ചല്‍: കഴിഞ്ഞദിവസം രാത്രി അഞ്ചല്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിലുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു.

അഞ്ചല്‍ ആര്‍ഒ ജംഗ്ഷനില്‍ നിന്ന്‌ ശബരിഗിരി ആശുപത്രിയിലേക്കും ഗവ. ആശുപത്രിയിലേക്കും പോകുന്ന റോഡില്‍ ഇരുവശങ്ങളിലുമുള്ള വാഹന പാര്‍ക്കിംഗ്‌ ഇവിടെ നിരന്തര സംഘര്‍ഷത്തിന്‌ കാരണമാകാറുണ്ട്‌. പഞ്ചായത്ത്‌ ബില്‍ഡിംഗില്‍ സിപിഎം ഏരിയാകമ്മറ്റി ഓഫീസ്‌ കൂടി വന്നതോടെ പലഭാഗങ്ങളിലുള്ള വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക്‌ ചെയ്തു തുടങ്ങി. ഇതിനു മുന്നിലുള്ള പാര്‍ക്കിംഗിനെ ചൊല്ലിയുള്ള സംഘര്‍ഷമാണ്‌ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കാനുള്ള കാരണം.

സംഘര്‍ഷത്തില്‍ വഴിയാത്രക്കാരനായിരുന്ന അലയമണ്‍ ദേവു നിവാസില്‍ സുരേന്ദ്രന്‍നായരുടെ മകന്‍ എസ്‌. രാജേഷ്‌(28)ന്‌ സാരമായി പരിക്കേറ്റു. രാജേഷ്‌ അഞ്ചലസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. സംഭവം ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന പ്രാദേശിക വാര്‍ത്താ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഏഴംകുളം സ്വദേശി പി.ആര്‍. അഭിഷാനും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ക്യാമറയും തകര്‍ത്തിട്ടുണ്ട്‌. ഇരുവരും അഞ്ചല്‍ പോലീസില്‍ പരാതി നല്‍കി.

അഞ്ചല്‍ പനച്ചവിള സ്വദേശികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ്‌ ആക്രമണത്തിനു പിന്നിലെന്ന്‌ അക്രമത്തില്‍ പരിക്കേറ്റവര്‍ പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും വഴിനടക്കാനുള്ള സ്വാതന്ത്ര്യം തടയുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.