Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലാ കേരളോത്സവം “മകയിരം 2012” ന്‌ തിരി തെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2012, 10:24 pm IST
in Ernakulam

കൊച്ചി: ജില്ല കേരളോത്സവം മകയിരം 2012-ന്‌ തിരിതെളിഞ്ഞു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ജില്ല കേരളോത്സവത്തില്‍ കലാ, കായിക, കാര്‍ഷിക മത്സരങ്ങളാണ്‌ പ്രധാനമായും നടക്കുന്നത്‌. മേളയുടെ ഉദ്ഘാടനം എക്സൈസ്‌ മന്ത്രി കെ.ബാബു നിര്‍വഹിച്ചു.

കല, കായിക മത്സരങ്ങള്‍ക്കപ്പുറത്ത്‌ യുവജനങ്ങളുടെ കഴിവുകള്‍ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമുളള വേദിയാണ്‌ കേരളോത്സവമെന്ന്‌ കെ.ബാബു പറഞ്ഞു. സാമൂഹ്യ പുരോഗതിക്ക്‌ കല- കായിക രംഗത്തുളള വികാസം കൂടി അനിവാര്യമാണ്‌. ഇതോടൊപ്പം പരമ്പരാഗത കലകളെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കേണ്ടത്‌ നമ്മുടെ കടമയാണ്‌. കലാ മത്സരങ്ങള്‍ ബെന്നി ബഹ്നാന്‍ എം.എല്‍.എ യും കായിക മത്സരങ്ങള്‍ തൃക്കാക്കര നഗരസഭാധ്യക്ഷന്‍ പി.ഐ.മുഹമ്മദാലിയും ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ രണ്ടിന്‌ സമാപിക്കുന്ന കേരളോത്സവം മൂവാറ്റുപുഴ, കാക്കനാട്‌ എന്നിവിടങ്ങളിലാണ്‌ നടക്കുന്നത്‌.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിളളി അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്‌ സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ ബാബു ജോസഫ്‌, കെ.കെ.സോമന്‍, സാജിത സിദ്ധിഖ്‌, വത്സ കൊച്ചുകുഞ്ഞ്‌, ഇടപ്പളളി ബ്ലോക്ക്‌ പ്രസിഡന്റ്‌ ഏലിയാമ്മ ഐസക്‌, ജില്ല കോ-ഓര്‍ഡിനേറ്റര്‍ പി.എ.സഗീര്‍, സെക്രട്ടറി എം.എസ്‌. അബ്ദുള്‍ കലാം ആസാദ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

കാര്‍ഷിക മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത്‌ പരിസരത്തും ആലുവ തുരുത്ത്‌ ഫാമിലുമായി ഇന്ന്‌ (ഡിസംബര്‍ 1) നടക്കും. നാടകം, നാടോടിനൃത്തം, കര്‍ണാടക സംഗീതം, ലളിതഗാനം, കവിതാ പാരായണം തുടങ്ങിയ പ്രധാന കലാ മത്സരങ്ങള്‍ ജില്ലാ പഞ്ചായത്തിനോട്‌ ചേര്‍ന്നുളള മൂന്ന്‌ വേദികളിലായി നടക്കും. പ്രധാന കായിക മത്സരങ്ങളായ ഫുട്ബാള്‍, ക്രിക്കറ്റ്‌, വോളിബോള്‍, ബാഡ്മിന്റണ്‍, പഞ്ചഗുസ്തി എന്നിവയും ഇന്ന്‌ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.