Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അപമാനിതരാവാന്‍ ഇനിയില്ലെന്ന്‌ റേഷന്‍ വ്യാപാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2012, 10:11 pm IST
in Kollam

കൊല്ലം: റേഷന്‍കടക്കാരെ സാമൂഹികമായി ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും കരിഞ്ചന്തയുടെ പേരില്‍ റേഷന്‍കടക്കാരെ ഇത്തരത്തില്‍ മാനസികമായി തകര്‍ക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന്‌ റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി കൊല്ലം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഓരോ റേഷന്‍വ്യാപാരിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌. സര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരം നിലവില്‍ 175 രൂപ മുടക്കി ഒരു ക്വിന്റല്‍ ഭക്ഷ്യധാന്യം എടുക്കുന്ന വ്യാപാരി ഇനി 865 രൂപ മുടക്കേണ്ടി വരും. നാനൂറ്‌ കാര്‍ഡുകളുള്ള ഒരു വ്യാപാരിക്ക്‌ ഏകദേശം 50000 രൂപ പ്രതിമാസം ബാധ്യതയുണ്ടാകും. തുക മുടക്കി എടുക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ കാര്‍ഡുടമകള്‍ വാങ്ങിക്കുമെന്ന്‌ ഉറപ്പുമില്ല. ഇത്‌ വ്യാപാരികള്‍ക്ക്‌ വന്‍ സാമ്പത്തിക നഷ്ടത്തിന്‌ കാരണമാകും. 34 രൂപയാണ്‌ ഒരു ക്വിന്റല്‍ ഭക്ഷ്യധാന്യം വിറ്റാല്‍ റേഷന്‍വ്യാപാരികള്‍ക്ക്‌ ലഭിക്കുന്നത്‌. ഇതില്‍ 25.65 രൂപ മാത്രമാണ്‌ വ്യാപാരിക്ക്‌ മുന്‍കൂറായി ലഭിക്കുന്നത്‌. ശേഷിച്ച 8.35 രൂപ റേഷന്‍ വ്യാപാരികളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ്‌. ഇത്‌ ഒരുവര്‍ഷത്തിലേറെയായി കുടിശ്ശികയുമാണ്‌.
കയറ്റിറക്കുകൂലി, വണ്ടിവാടക, സെയില്‍സ്മാന്റെ ശമ്പളം, ഇലക്ട്രിസിറ്റി, സ്റ്റേഷനറി ചാര്‍ജ്ജ്‌ എന്നിവയും ഉപജീവനത്തിനുള്ള മാര്‍ഗവും റേഷന്‍കടയില്‍ നിന്ന്‌ വ്യാപാരി കണ്ടെത്തണം. ഈ സാഹചര്യത്തിലാണ്‌ അതിജീവനത്തിനായി റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തക്കാര്‍ക്ക്‌ നല്‍കാന്‍ നിര്‍ബന്ധിതരാകുന്നത്‌.

ഇന്നത്തെ സാഹചര്യത്തില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ റേഷന്‍ വ്യാപാരം നടത്താന്‍ സര്‍ക്കാരിന്റെ പരിഷ്കാരങ്ങള്‍ ഗുണകരമല്ല. വ്യാപാരികള്‍ക്ക്‌ പ്രതിമാസ വേതനം അല്ലെങ്കില്‍ ഗ്രാന്റ്‌ നല്‍കണം. റേഷന്‍ സാധനങ്ങള്‍ ഡോര്‍ ഡെലിവറിയായി കടയിലെത്തിക്കണം. കടവാടക, ഇലക്ട്രിസിറ്റി ചാര്‍ജ്ജ്‌ എന്നിവ സര്‍ക്കാര്‍ വഹിക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ ഡിസംബര്‍ അഞ്ചിന്‌ റേഷന്‍കടകള്‍ അടച്ചിടുമെന്നും സെക്രട്ടറിയേറ്റിലേക്കും ജില്ലാ കളക്ട്രേറ്റുകളിലേക്കും മാര്‍ച്ച്‌ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

സംഘടനാ നേതാക്കളായ മോഹനന്‍പിള്ള, പനച്ചവിള റസാഖ്‌, പുഷ്പാംഗദകുറുപ്പ്‌, ആര്‍.എസ്‌. മണി, എ.എ. റഹിം എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Football

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

India

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

Football

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

പുതിയ വാര്‍ത്തകള്‍

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.