Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചാത്തന്‍ മരുന്നുകള്‍ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2012, 10:11 pm IST
in Kollam

ശാസ്താംകോട്ട: ശാസ്താംകോട്ട താലൂക്ക്‌ ആശുപത്രിയില്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയ വിജിലന്‍സ്‌ സംഘത്തിന്‌ കണ്ടെത്താനായത്‌ ഞെട്ടല്‍ ഉളവാക്കുന്ന സംഭവങ്ങള്‍. ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സ്റ്റോറുകളുടെയും കൂട്ട്കച്ചവടം വെളിച്ചത്ത്‌ കൊണ്ടുവന്ന അന്വേഷണ സംഘത്തിന്‌ മാവേലി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന്‌ കണ്ടെത്താനായത്‌ ചാത്തന്‍ മരുന്നുകള്‍.

ഇന്നലെ രാവിലെയാണ്‌ വിജിലന്‍സ്‌ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തിലുള്ള സംഘം താലൂക്കാശുപത്രിയില്‍ പരിശോധനക്ക്‌ എത്തിയത്‌. ഇതോടൊപ്പം ആശുപത്രികോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്റെ മാവേലി മെഡിക്കല്‍ സ്റ്റോറിലും പരിശോധന നടത്തി. 80 ശതമാനം കമ്പനി മരുന്നുകളും അത്യാവശ്യമെങ്കില്‍ 20 ശതമാനം ലോക്കല്‍ മരുന്നുകളും കച്ചവടം നടത്തണമെന്നാണ്‌ കോര്‍പ്പറേഷന്‍ നിയമം. എന്നാല്‍ ശാസ്താംകോട്ടയിലെ മാവേലി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും കണ്ടെത്താനായത്‌ 80 ശതമാനത്തിലേറെ ചാത്തന്‍മരുന്നുകളായിരുന്നു.

ഡോക്ടര്‍മാര്‍ രോഗികള്‍ക്ക്‌ കുറിച്ചുനല്‍കുന്ന ചാത്തന്‍മരുന്നുകള്‍ പുറത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നുമാണ്‌ വാങ്ങിക്കാറ്‌. അതിനാല്‍ കമ്പനിമരുന്നുകള്‍ സ്റ്റോക്ക്‌ ചെയ്ത മാവേലി സ്റ്റോറില്‍ കച്ചവടം നടക്കുന്നില്ലത്രെ. ഇതുകൊണ്ടാണ്‌ തങ്ങള്‍ ചാത്തന്‍മരുന്നുകള്‍ അധികം വാങ്ങിവച്ചതെന്ന്‌ മാവേലി സ്റ്റോര്‍ ജീവനക്കാര്‍ വിജിലന്‍സ്‌ സംഘത്തിന്‌ മൊഴി നല്‍കി.

തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും പുറത്തെ ചില മെഡിക്കല്‍ സ്റ്റോറുകാരുമായി രഹസ്യധാരണയുണ്ടെന്ന സൂചന ലഭിച്ചു. കൂടാതെ ചാത്തന്‍ മരുന്നുകളുടെ വിതരണക്കാര്‍ ഡോക്ടര്‍മാരെ വേണ്ട രീതിയില്‍ കാണാറുള്ളതായും വിജിലന്‍സ്‌ സംഘത്തിന്‌ സൂചന ലഭിക്കൂ. താരതമ്യെന ഗുണനിലവാരം കുറഞ്ഞ ചാത്തന്‍ മരുന്നുകള്‍ക്ക്‌ വന്‍കമ്മീഷനാണ്‌ മെഡിക്കല്‍ സ്റ്റോറുകള്‍ക്കും ലഭിക്കുന്നത്‌. ദോഷകരമായ പാര്‍ശ്വഫലമുള്ള ചാത്തന്‍ മരുന്നുകളുടെ വില്‍പ്പന മെഡിക്കല്‍ സ്റ്റോര്‍ ഡോക്ടര്‍ കൂട്ടുകെട്ടിന്‌ ചാകരയാകുമ്പോള്‍ ആരോഗ്യപരമായി തകരുന്നത്‌ സര്‍ക്കാരാശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികളാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

കച്ചവടം പിടിച്ചുനിര്‍ത്താന്‍ മാവേലി മെഡിക്കല്‍ സ്റ്റോറുകാരും ചാത്തന്‍ മരുന്നിന്റെ കച്ചവടത്തിലേക്ക്‌ തിരിഞ്ഞത്‌ നിയമവിരുദ്ധമാണെന്ന്‌ വിജിലന്‍സ്‌ സംഘം അറിയിച്ചു.

അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട്‌. അടുത്ത ദിവസം തന്നെ വിജിലന്‍സ്‌ ഡയറക്ടര്‍ക്ക്‌ കൈമാറും. വിജിലന്‍സ്‌ സിഐ ഷൈനു തോമസ്‌, എസ്‌ഐ മദനന്‍പിള്ള തുടങ്ങിയവരും ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.