Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മാലിന്യം തള്ളുന്നവര്‍ക്ക്‌ പോലീസ്‌ ഒത്താശ ചെയ്യുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2012, 10:47 pm IST
inErnakulam

അങ്കമാലി: മണ്ണ്‌, മണല്‍, ചീട്ട്‌ കളിസംഘങ്ങളെ സഹായിക്കുന്ന പോലീസെന്ന്‌ ചീത്തപേര്‌ നിലനില്‍ക്കുന്ന നെടുമ്പാശ്ശേരി പോലീസ്‌ കക്കൂസ്‌ മാലിന്യം റോഡില്‍ തള്ളുന്ന സംഘത്തിന്‌ ഒത്താശ ചെയ്തുകൊടുക്കുന്നുവെന്നും ആക്ഷേപം. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ യാത്രക്കാരുമായി പോയ കാര്‍ തടഞ്ഞുനിര്‍ത്തി 3000 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നിട്ട്‌ ചൂടാറുന്നതിന്‌ മുമ്പാണ്‌ ജനമൈത്രി പോലീസായ നെടുമ്പാശ്ശേരി പോലീസ്‌ കഴിഞ്ഞ ദിവസം റോഡരുകില്‍ കക്കൂസ്‌ മാലിന്യം തള്ളിയതിന്‌ ഹൈവേ പോലീസ്‌ പിടിക്കൂടി നെടുമ്പാശ്ശേരി പോലീസിന്‌ കൈമാറിയ രണ്ട്‌ പ്രതികളെ ആരോരുമറിയാതെ വിട്ടയച്ചതായി ആക്ഷേപമുയര്‍ന്നിട്ടുള്ളത്‌. ചെങ്ങമനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രദേശങ്ങളില്‍പെട്ട ദേശീയപാതയുടെ ഇരുവശങ്ങളിലും സമീപപ്രദേശങ്ങളിലെ ആള്‍താമസമുള്ളതും ഇല്ലാത്തതുമായ സ്ഥലങ്ങളിലും അന്യസംസ്ഥാനങ്ങളില്‍നിന്നുമുള്‍പ്പെടെ വിദൂരസ്ഥലങ്ങളില്‍നിന്ന്‌ ടാങ്കറുകളില്‍ മറ്റും എത്തിച്ച്‌ കക്കൂസ്‌ മാലിന്യം തള്ളുന്നതായി നാളുകളായി ആക്ഷേപം ഉയര്‍ന്നിട്ടുള്ളതാണ്‌. ആഴ്ചകളോളമായി ഈ പ്രദേശത്തെ ജനങ്ങള്‍ രാത്രിയും പകലുമായി കക്കൂസ്‌ മാലിന്യം തള്ളുന്നവരെ പിടിക്കൂടുവാന്‍ കാവല്‍നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ്‌ ഞായറാഴ്ച രാത്രി ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന മാലിന്യം ദേശം പാലത്തിന്‌ സമീപം തള്ളുന്നതിനിടെ ഹൈവേ പോലീസ്‌ പിടിക്കൂടി ടാങ്കര്‍ലോറിയില്‍ ഉണ്ടായിരുന്ന രണ്ട്‌ പേരെയും നെടുമ്പാശ്ശേരി പോലീസിന്‌ കൈമാറിയത്‌. വിവരമറഞ്ഞ്‌ നാട്ടുകാരും മറ്റും ഇന്നലെ എത്തിയപ്പോഴേക്കും പോലീസ്‌ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചതാണ്‌ വിവാദമായത്‌. ചെറിയ കേസുകള്‍പോലും വിവാദമാക്കുന്ന പോലീസ്‌ ഒരു പ്രദേശത്താകമാനം ആരോഗ്യപ്രശ്നമുണ്ടാക്കുകയും ദേശീയപാതയിലൂടെ യാത്ര ചെയ്യുവാന്‍ പറ്റാത്ത അവസ്ഥയും സൃഷ്ടിച്ചിട്ടുള്ള കക്കൂസ്‌ മാലിന്യം തള്ളുന്ന കേസിലെ പ്രതികളെ ആരും അറിയാതെ വിട്ടയച്ചത്‌ നാട്ടുകാരില്‍ പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്‌. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ സമീപം നിരവധി വിനോദസഞ്ചാരികളും വിഐപികളും വന്നുപോകുന്ന റോഡരികിലും മാലിന്യം തള്ളുന്നത്‌ നിത്യസംഭവമാണ്‌. ഇതിനെതിരെ ജനരോഷം ശക്തമായിരിക്കുന്ന അവസ്ഥയിലാണ്‌ ഹൈവേ പോലീസ്‌ പിടിക്കൂടിയ പ്രതികളെ ആരും അറിയാതെ വിട്ടയച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്‌. ആലപ്പുഴ അരൂര്‍ കളപ്പുരയ്‌ക്കല്‍ വീട്ടില്‍ തങ്കപ്പന്റെ മകന്‍ സത്യന്‍ (32) , പത്തനംതിട്ട റാന്നി വെന്‍മേരില്‍ വീട്ടില്‍ തോമസിന്റെ മകന്‍ റോണി (42) എന്നിവരെയാണ്‌ കക്കൂസ്‌ മാലിന്യം റോഡരികില്‍ തള്ളിയതിന്‌ പിടികൂടിയതായി പറയപ്പെടുന്നത്‌. പുഴയോരങ്ങളിലും ദേശീയപാത ഓരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും മാലിന്യം തള്ളി ദൂര്‍ഗന്ധപൂരിതമാക്കിയ പ്രതികളെ തെളിവ്‌ സഹിതം പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിട്ട്‌ യാതൊരു ഉത്തരവാദിത്വവുമില്ലാതെ ജാമ്യത്തില്‍ വിട്ടയ്‌ക്കുവാന്‍ ധൃതികാണിച്ച പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ എതിരെ നടപടി എടുക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും എസ്പി ഉള്‍പ്പെടെയുള്ള ഉന്നതാധികാരികള്‍ക്ക്‌ പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.