Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നിയമവിരുദ്ധമായ നിലംനികത്തലിനെതിരെ കര്‍ശന നടപടികളുമായി അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2012, 10:32 pm IST
inErnakulam

മരട്‌: നിയമവിരുദ്ധമായി നിലവിലും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിനെതിരെ കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്ത്‌. മരട്‌ നഗരസഭാ പ്രദേശത്താണ്‌ നീര്‍ത്തട സംരക്ഷണ നിയമവും നെല്‍ വയല്‍ നിയമവും ലംഘിച്ചുകൊണ്ട്‌ അനുമതിയില്ലാതെ ഭൂമി നികത്തല്‍ വ്യാപകമായിരിക്കുന്നത്‌. ഇതിനെതിരെ കര്‍ശന നിയമ നടപടികളുമായി നഗരസഭയും റവന്യൂ അധികൃതരുമാണ്‌ രംഗത്തുവന്നിരിക്കുന്നത്‌. പ്രദേശത്ത്‌ താവളം ഉറപ്പിച്ചിരിക്കുന്ന വന്‍കിട ഭൂമി ഇടപാടുകാരും മാഫിയകളുമാണ്‌ നികത്തലിന്‌ പിന്നിലെന്നും ഇവര്‍ക്ക്‌ ഉന്നതങ്ങളില്‍നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്നും പറയപ്പെടുന്നുണ്ട്‌.

ഒഴിഞ്ഞ പറമ്പുകളും വഴി ഇല്ലാത്ത സ്ഥലങ്ങളും ചെറിയ വിലയ്‌ക്ക്‌ വാങ്ങുന്ന ഏജന്റുമാര്‍ അനധികൃതമായി വഴി നിര്‍മിച്ചും കായല്‍ കയ്യേറി നികത്തിയും ഭൂമി വന്‍ വിലയ്‌ക്ക്‌ വില്‍പ്പന നടത്തിവരികയാണ്‌. ചെറിയ വീടുകളിലും പുരയിടങ്ങളിലും താമസിക്കുന്നവരെ ഭീഷണിപ്പെടുത്തിയും മറ്റും ഭൂമി തട്ടിയെടുക്കുന്നതും വഴി നിര്‍മിക്കുന്നതും വ്യാപകമായിട്ടുണ്ടെന്നും പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ നിലംനികത്തിലിനെതിരേയും മറ്റും നടപടികളുമായി അധികൃതര്‍ രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരായത്‌.

കുണ്ടന്നൂരിന്‌ സമീപം കോടതി വിലക്കിയിരുന്ന സ്ഥലത്ത്‌ അനധികൃതമായി നടത്തിവരുന്ന നിലംനികത്തല്‍ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്‌ നഗരസഭ ഇടപെട്ട്‌ തടുത്തു. പ്രദേശത്തെ രാഷ്‌ട്രീയ പിന്തുണയുള്ള ഒരു വന്‍കിട ഭൂമാഫിയയാണ്‌ നികത്തിയതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. ടാങ്കര്‍ ലോറിയില്‍ ചെളി കൊണ്ടുവന്ന്‌ സ്വന്തം വീടിന്റെ മതില്‍ തുരന്ന്‌ പുറത്തേക്ക്‌ പമ്പു ചെയ്താണ്‌ ഇയാള്‍ നിലം നികത്തി വന്നത്‌. ഇതിനെതിരെ മരട്‌ നഗരസഭാ സെക്രട്ടറി പനങ്ങാട്‌ പോലീസില്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്തെത്തി ടാങ്കര്‍ ലോറി കസ്റ്റഡിയിലെടുത്ത്‌ സ്റ്റേഷനിലേക്ക്‌ നീക്കി.

പ്രദേശത്തെ നിലവും നീര്‍ത്തടവും നികത്തരുതെന്ന്‌ ഭൂമി ഇടപാടുകാരായ പലര്‍ക്കും നഗരസഭ രേഖാമൂലം നോട്ടീസ്‌ നല്‍കിയിരുന്നതാണ്‌. എന്നാല്‍ ഇവയെല്ലാം അവഗണിച്ചുകൊണ്ടാണ്‌ ഭൂമി ഇടപാടുകാര്‍ രംഗത്ത്‌ സജീവമായിരിക്കുന്നത്‌. പ്രദേശത്തെ തോടുകളും മറ്റും കയ്യേറി നികത്തിയതിനാല്‍ വെള്ളക്കെട്ടുമൂലം ജനങ്ങള്‍ ദുരിതത്തിലാണ്‌. ഭൂമി വിട്ടുനല്‍കാനും വഴി നിര്‍മിക്കാനായി സ്ഥലം വിട്ടു നല്‍കാത്തവരേയും ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും അതിന്‌ പ്രേരിപ്പിക്കുന്ന സംഭവങ്ങളും നിരവധിയാണെന്ന്‌ പ്രദേശവാസികള്‍ പലരും പറയുന്നു. ഭൂമി ഇടപാടുകാരുടെ ഇടപെടല്‍ മൂലം സ്വൈര്യ ജീവിതം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും നാട്ടുകാരില്‍ പലരും പരാതിപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.