Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഊര്‍ജസംരക്ഷണത്തിന്‌ സിബിഎസ്‌ഇ സ്കൂളുകള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കുമെന്ന്‌ മന്ത്രി ആര്യാടന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2012, 10:17 pm IST
inErnakulam

കൊച്ചി: സി.ബി.എസ്‌.ഇ. സ്കൂളുകളില്‍ ഊര്‍ജസംരക്ഷണത്തിന്‌ മികച്ച പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക്‌ സ്കൂള്‍ തലത്തില്‍ 500 രൂപ വീതം അവാര്‍ഡ്‌ നല്‍കുമെന്ന്‌ ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദ്‌. ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്കൂളിന്‌ 25000 രൂപ വീതവും സംസ്ഥാന തലത്തില്‍ ഒരു ലക്ഷം രൂപയും അവാര്‍ഡായി നല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈദ്യുതി ബോര്‍ഡ്‌, ഊര്‍ജ മാനേജുമെന്റ്‌ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ സി.ബി.എസ്‌.ഇ. സ്കൂളുകളില്‍ തുടങ്ങുന്ന എനര്‍ജി സ്മാര്‍ട്‌ സ്കൂള്‍ പദ്ധതി ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത്‌ സി.ബി.എസ്‌.ഇ. സ്കൂളുകളില്‍ പഠിക്കുന്ന 15 ലക്ഷം വിദ്യാര്‍ഥികളിലൂടെ നാളേക്കിത്തിരി ഊര്‍ജം എന്ന ഊര്‍ജസംരക്ഷണ പ്രക്രിയ ഫലവത്താകുമെന്നാണ്‌ തന്റെ പ്രതീക്ഷ.സംസ്ഥാനത്ത്‌ 3400 മെഗാവാട്ട്‌ വൈദ്യുതി ആവശ്യമുള്ളപ്പോള്‍ നമ്മുടെ ഉല്‍പ്പാദനം 1700 മെഗാവാട്ടാണ്‌. ബാക്കി വൈദ്യുതി പുറമെ നിന്ന്‌ വലിയ വിലയില്‍ നാം വാങ്ങുകയാണ്‌. കേരളത്തില്‍ 6000 മെഗാവാട്ട്‌ ജലവൈദ്യുത പദ്ധതിക്ക്‌ സാധ്യതയുണ്ടെങ്കിലും ജൈവ-പരിസ്ഥിതിയുടെ പേരില്‍ പലതും തടസമായിരിക്കുകയാണ്‌. ഈ ഘട്ടത്തില്‍ ഊര്‍ജോല്‍പ്പാദനത്തേക്കാള്‍ ഊര്‍ജ സംരക്ഷണത്തിനാണ്‌ പ്രാധാന്യം നല്‍കേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു.

പദ്ധതി മുന്‍രാഷ്‌ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാന്‍ എം.എല്‍.എ., തൃക്കാക്കര നഗരസഭ അധ്യക്ഷന്‍ പി.ഐ. മുഹമ്മദാലി, സി.ബി.എസ്‌.ഇ.സ്കൂള്‍ മാനേജുമെന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ടി.പി.എം.ഇബ്രാഹിംഖാന്‍, സെക്രട്ടറി ഇന്ദിര രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഊര്‍ജ മാനേജുമെന്റ്‌ കേന്ദ്രം ഡയറക്ടര്‍ കെ.എം.ധരേശന്‍ ഉണ്ണിത്താന്‍ സ്വാഗതവും വൈദ്യുതബോര്‍ഡ്‌ ഡപ്യൂട്ടി ചീഫ്‌ എഞ്ചിനിയര്‍ വി.കേശവദാസ്‌ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.