Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ട്രാഫിക്കിന്റെ പ്രവര്‍ത്തനം ഹെല്‍മെറ്റ്‌ വേട്ടയിലൊതുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2012, 10:17 pm IST
in Ernakulam

ആലുവ: ആലുവായില്‍ ട്രാഫിക്‌ പോലീസിന്റെ പ്രവര്‍ത്തനം ഹെല്‍മറ്റ്‌ വേട്ടയിലും മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിലുമായി പരിമിതപ്പെടുന്നു. ഇതേത്തുടര്‍ന്ന്‌ ഏതെങ്കിലും തരത്തിലുള്ള വാഹനാപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനും മറ്റും വേണ്ടത്ര ശ്രദ്ധയില്ലാതാകുകയും ചെയ്യുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളം കൂടി വന്നതോടെ ആലുവായിലൂടെയുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ മാത്രം ഇരട്ടിയിലേറെ വര്‍ധനവുണ്ടായി. എന്നാല്‍ ട്രാഫിക്‌ പോലീസുകാരുടെ എണ്ണമാകട്ടെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. ഹൈവേ പോലീസും മറ്റും ഉണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. പോലീസിന്റെ കാര്യക്ഷമമായ റോന്ത്‌ ചുറ്റലുണ്ടായാല്‍ തന്നെ ഹൈവേയിലെ അനധികൃത പാര്‍ക്കിങ്ങും മറ്റും പൂര്‍ണമായി തടയുവാന്‍ കഴിയും.

എന്നാല്‍ ഇത്തരത്തില്‍ കൂടുതലായി റോന്ത്‌ ചുറ്റലിന്‌ ഇന്ധന പരിമിതിയുണ്ടെന്നാണ്‌ ഇവരുടെ വാദം. നഗരത്തിലെ സ്വകാര്യ ആശുപത്രികള്‍ക്ക്‌ വരെ ആംബുലന്‍സുണ്ടെങ്കിലും നമ്പറുകളൊന്നും പ്രധാന റോഡുകളില്‍ എഴുതി വയ്‌ക്കുന്നില്ല. പലപ്പോഴും അപകടങ്ങളുണ്ടായാല്‍ ആദ്യം ഓടിയെത്തുന്നവര്‍ക്ക്‌ രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ കാര്യമായി കഴിയണം. എന്നാല്‍ ഇവരില്‍ പലര്‍ക്കും പോലീസ്‌ സ്റ്റേഷനിലെ നമ്പറുകള്‍ പോലും അറിയാത്ത അവസ്ഥയാണുള്ളത്‌. അതുപോലെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ തുനിഞ്ഞാല്‍ പിന്നീട്‌ കോടതികളില്‍ സാക്ഷി പറയേണ്ടിവരുമെന്നതിനാല്‍ പലരും ഇതിന്‌ മടി കാണിക്കുകയും ചെയ്യുന്നു.

വിവിധ സര്‍വീസുകളില്‍ നിന്നും വിരമിച്ച്‌ സേവന പ്രവര്‍ത്തനങ്ങളിലും മറ്റും മുഴുകിയിട്ടുള്ള ധാരാളം നിസ്വാര്‍ത്ഥ പ്രവര്‍ത്തകര്‍ ആലുവായിലുണ്ട്‌. ഇവരുടെ കൂട്ടായ്‌മകള്‍ ജനമൈത്രി പോലീസിന്റെ സഹായത്തോടെ ഉണ്ടാക്കി പ്രധാന ഹൈവേകളില്‍ ഇവര്‍ക്ക്‌ ഇടയ്‌ക്കിടെ തങ്ങുന്നതിന്‌ സംവിധാനമുണ്ടാക്കുന്നതും ഗുണപ്രദമാകും. എന്നാല്‍ ഇത്തരം പ്രായോഗിക നടപടികളൊന്നും ജനമൈത്രിയിലും കൈക്കൊള്ളുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.